KSU Pavanatma College

Directions

KSU Pavanatma College For a better future" we bleed blue"

08/09/2018

THE BLUE WITNESS💙
വിപ്ലവ നേട്ടങ്ങൾ🤭
പവനാത്മ കോളേജ് കണ്ടതിൽ വച്ച് ഏറ്റവും നിർജീവമായ യൂണിയൻ2017-18 അദ്ധ്യായന വർഷത്തിൽ ആയിരുന്നു.സ്വന്തം കഴിവുകേട് മാനേജ്മെന്റിന്റെ തലയിൽ ചാരിയ ചുവപ്പിന്റെ സുഹൃത്തുക്കൾ പിന്നെയും തങ്ങളുടെ കഴിവുകെട്ട യൂണിയനെ അധികാരത്തിൽ കൊണ്ടുവരാൻ തലങ്ങും വിലങ്ങും ഓടുമ്പോൾ വിദ്യാർത്ഥി സ്വാതന്ത്ര്യത്തിനു അവർ പുല്ല് വില കൽപ്പിക്കുന്നു എന്നത് വ്യക്തം . ഒരു മാഗസിൻ മാത്രം വിദ്യാർഥികളുടെ ശബ്ദമെന്ന് തെറ്റിദ്ധരിപ്പിച്ച് അധികാരത്തിൽ വരാമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ അത് വെറും വ്യാമോഹം മാത്രം . ചുവപ്പിന്റെ അകർഷിനിയത കള്ള വിപ്ലവത്തിന്റെ എല്ലാമായി വ്യാഖ്യാനിക്കുന്ന കുട്ടി സഖാക്കൾ കലാലയത്തിൽ ചോരയുടെ പ്രസക്തി എന്താണെന്ന് വ്യക്തമാക്കിയാൽ ബോധമുള്ള ഒരു വിദ്യാർത്ഥിയും ലാൽസലാം ഏറ്റുപാടില്ല .വിദ്യാർത്ഥി സമൂഹത്തിന് വേണ്ടത് അതിരില്ലാത്ത അവസരങ്ങൾ അണ് . അത് പരിധികളില്ലാത്ത നീലാകാശത്തിനു തുല്യമാണ്.കെ എസ് യു വിൽ വിശ്വസിക്കുന്ന ഓരോ വിദ്യാർത്ഥിയും അർപ്പിക്കുന്ന വിശ്വാസം എന്നൂം പാവനാത്മ യുടെ മണ്ണിൽ പുനർജീവിക്കും എന്നതിൽ സംശയമില്ല. ഉളുപ്പ് ഉള്ള സഖാക്കൾ ആരെങ്കിലും ഉണ്ടെൽ വല്ല കിണറും തേകാൻ പൊയ്ക്കൂടെ....

ആഗസ്റ്റ് 29, 30 തിയതികളിൽ ഇടുക്കി ജില്ലയിലെ ക്യാബസുകളിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിക്കുന്നു  #സഹപാഠിക്കൊരു_കൈത്താങ്ങ്
21/08/2018

ആഗസ്റ്റ് 29, 30 തിയതികളിൽ ഇടുക്കി ജില്ലയിലെ ക്യാബസുകളിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിക്കുന്നു

#സഹപാഠിക്കൊരു_കൈത്താങ്ങ്

ഞങ്ങളുടെ ഇക്ക പോയിഞങ്ങളെ തനിച്ചാക്കിനേതാവല്ലായിരുന്നു കൂടപ്പിറപ്പായിരിന്നു....ആദരാഞ്ജലികൾ
01/04/2018

ഞങ്ങളുടെ ഇക്ക പോയി
ഞങ്ങളെ തനിച്ചാക്കി
നേതാവല്ലായിരുന്നു
കൂടപ്പിറപ്പായിരിന്നു....

ആദരാഞ്ജലികൾ

31/10/2017

ജീവരക്തം കൊണ്ട് ഭാരതചരിത്രം രചിച്ച ഇന്ദിര പ്രിയദർശിനിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ #പ്രണാമം..

28/07/2017

Let's fight for a Democratic republic..

Address

Murickassery P O
Udumbanshola

Website

Alerts

Be the first to know and let us send you an email when KSU Pavanatma College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share