Sujatha Kalathingal

Sujatha Kalathingal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sujatha Kalathingal, Malappuram.

30/11/2025
ചെറുകാവ് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി SC ഗുണഭോക്താക്കൾക്കുള്ള വാട്ടർ ടാങ്ക് വിതരണം ചെയ്തു.ചെറുകാവ് ഗ്ര...
11/03/2024

ചെറുകാവ് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി SC ഗുണഭോക്താക്കൾക്കുള്ള വാട്ടർ ടാങ്ക് വിതരണം ചെയ്തു.ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ അബ്ദുള്ളകോയ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി മുരളീധരൻ, ജസീന ആലുങ്ങൽ,സുരേഷ് ബാബു,ഫൗസിയ മൻസൂർ, മുരളി മോഹനൻ,ബിന്ദു,ഖമറുന്നിസ,ഷിബ, കെ വി കൃഷ്ണൻ എന്നിവർ സംസാരിച്ചു,

ചെറുകാവ് ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച്    പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും മ...
28/02/2024

ചെറുകാവ് ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും മിക്സി വിതരണം ചെയ്തു. കല്ലറക്കുന്ന് അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. കെ അബ്ദുല്ലക്കോയ അവർകൾ നിർവഹിച്ച ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ ശരത്ന സ്വാഗതം ആശംസിച്ചു

ചെറുകാവ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ കിടപ്പുരോഗി വയോജന സംഗമം.
25/02/2024

ചെറുകാവ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ കിടപ്പുരോഗി വയോജന സംഗമം.

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ബഡ്സ് സ്കൂൾ വിദ്യാർത്ഥികളോടൊപ്പം കണ്ണൂർ സാധു ഫാന്റസി കിങ്ഡം അമ്യൂസ്മെന്റ് പാർക്കില...
23/02/2024

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ബഡ്സ് സ്കൂൾ വിദ്യാർത്ഥികളോടൊപ്പം കണ്ണൂർ സാധു ഫാന്റസി കിങ്ഡം അമ്യൂസ്മെന്റ് പാർക്കിലേക്ക് ഒരു ഉല്ലാസയാത്ര.

ലാപ് ടോപ് വിതരണം --------------------------------------ചെറുകാവ് ഗ്രാമ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ SC വിദ്യാർത്ഥ...
22/02/2024

ലാപ് ടോപ് വിതരണം
--------------------------------------
ചെറുകാവ് ഗ്രാമ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ SC വിദ്യാർത്ഥി കൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പികെ. അബ്ദുള്ള കോയ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പുതിയ കാലത്ത് വിദ്യാഭ്യാസ വിവര വ്യാപനത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ട
സമൂഹത്തെ മുഖ്യധാരായിലേക്ക് കൊണ്ടു വരുന്നതിനാണ് ഇത്തരത്തിലുള്ള പദ്ധതികളെന്ന് പ്രസിഡന്റ്‌ പറഞ്ഞു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി. മുരളീധരൻ, ക്ഷേമ കാര്യ ചെയർപേഴ്സൺ കെ ടി. ഖൈറുന്നിസ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ. ആഷിഖ് , വാർഡ് മെമ്പർ മാരായ ഇ. മുരളി മോഹൻ, എ. അമർദാസ്, ഖമറുന്നി സ മെഹബൂബ്, ഷീബ ബാബു, ജസീന ആലുങ്ങൽ, ബിന്ദു ചെറുവട്ടൂർ, വി പി. ഷീബ,അസിസ്റ്റന്റ് സെക്രട്ടറി എം. ബിന്ദു, RP പി കെ. നൗഷാദ് അലി, വിദ്യാർത്ഥിവിദ്യാർത്ഥിനികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

2023-24 വാർഷിക പദ്ധതിയിയിൽ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് കാരാട്ടു പുറായി കളത്തിങ്ങൽ ഫൂട്ട്പാത്തിന്റെ കോൺക്രീറ്റ് പണി നടക്...
14/02/2024

2023-24 വാർഷിക പദ്ധതിയിയിൽ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് കാരാട്ടു പുറായി കളത്തിങ്ങൽ ഫൂട്ട്പാത്തിന്റെ കോൺക്രീറ്റ് പണി നടക്കുന്നിടത്ത്

Address

Malappuram

Telephone

+919447975676

Website

Alerts

Be the first to know and let us send you an email when Sujatha Kalathingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share