Indian Youth Congress - Pallarimangalam

  • Home
  • Indian Youth Congress - Pallarimangalam
Call Directions Website Contact the organization

Indian Youth Congress - Pallarimangalam Indian Youth Congress Pallarimangalam

56”🤏🏼🐒
12/10/2026

56”🤏🏼🐒

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക...
06/10/2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് എം.പിമാർ നടത്തിയ മാർച്ചിൽ ഡൽഹി പോലീസിന്റെ നഗ്നമായ ജനാധിപത്യ ധ്വംസനം.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തുടങ്ങിയ പ്രമുഖ നേതാക്കൾ നയിച്ച സമാധാനപരമായ മാർച്ചാണ് വൻ പോലീസ് വ്യൂഹത്തെ ഉപയോഗിച്ച് ബാരിക്കേഡുകൾ തീർത്ത് തടഞ്ഞത്. 3000-ലധികം പോലീസുകാരെ അണിനിരത്തി ജനപ്രതിനിധികളെയും പ്രവർത്തകരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരായ ജനകീയ പോരാട്ടം കൂടുതൽ ശക്തമായി തുടരും

09/08/2026
 #ചരിത്രത്തിലേക്ക് ഒരു ഡബിൾ ബെൽ! #ഇന്ദിരാ ഗ്യാരന്റി  പ്രകാരം സ്ത്രീകൾക്കായി യുഡിഎഫ് സർക്കാരിന്റെ സ്നേഹോപഹാരം! #പ്രിയദർശി...
15/06/2026

#ചരിത്രത്തിലേക്ക് ഒരു ഡബിൾ ബെൽ!
#ഇന്ദിരാ ഗ്യാരന്റി പ്രകാരം സ്ത്രീകൾക്കായി യുഡിഎഫ് സർക്കാരിന്റെ സ്നേഹോപഹാരം! #പ്രിയദർശിനി സ്ത്രീ #സൗജന്യ യാത്രാ പദ്ധതി.

18/05/2026

CM💙

കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ.V D Satheesan
14/05/2026

കേരളത്തിന്റെ,
കോൺഗ്രസ്സിന്റെ,
യു ഡി എഫിന്റെ
മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ.
V D Satheesan

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ... മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം  യു.ഡി.എഫ്....
04/05/2026

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ... മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ;
ടീം യു.ഡി.എഫ്.
കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും

കോതമംഗലവും മാറും.ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി ഷിബു ചേട്ടന് വിജയാശംസകൾ
17/03/2026

കോതമംഗലവും മാറും.

ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി ഷിബു ചേട്ടന് വിജയാശംസകൾ

Address

Adivad

Telephone

+919496500942

Alerts

Be the first to know and let us send you an email when Indian Youth Congress - Pallarimangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress - Pallarimangalam:

Shortcuts

  • Want your organization to be the top-listed government service?

Share