Pullatt shamsu

Pullatt shamsu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pullatt shamsu, Tirur.

ജനജീവിതം ദുസ്സഹമാക്കുന്നകേന്ദ്ര, കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കണ്ണമംഗലം പഞ്ചായത്തു മുസ്‌ലിം യൂത്ത് ലീഗ...
11/04/2022

ജനജീവിതം ദുസ്സഹമാക്കുന്ന
കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കണ്ണമംഗലം പഞ്ചായത്തു
മുസ്‌ലിം യൂത്ത് ലീഗ്
നില്‍പ്പ് സമരം

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ  വേങ്ങര ടൗണിൽ രണ്ട് ദിവസമായി നടന്നു കൊണ്ടിരിക്കുന്ന സ...
29/03/2022

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ വേങ്ങര ടൗണിൽ രണ്ട് ദിവസമായി നടന്നു കൊണ്ടിരിക്കുന്ന സമരത്തെ വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസു അഭിസംബോധനം ചെയ്തു സംസാരിക്കുന്നു .

20/03/2022

ഇന്ന് 20/3/2022 ന് ഞായറാഴ്ച അതിരാവിലെ 6.50 ന് ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ കെ ഖമറുദ്ധീന്റെ ഒരു ഫോൺ കോൾ ഒതുക്കുങ്ങൽ പഞ്ചായത്തിലെ രണ്ട് msf പ്രവർത്തകർ ആക്സിഡന്റിൽ കാസർഗോഡ് വെച്ച് മരണപ്പെട്ടിരിക്കുന്നു. ഒന്ന് ഇടപെടാൻ പറ്റുമോ എന്ന് ചോദിച്ചു . ഉടൻ തന്നെ വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എന്ന ഉത്തരവാദിത്തത്തിൽ
കാസർഗോഡ് ജില്ലയിൽ നിന്നുള്ള നാഷണൽ പൊളിറ്റിക്സ് ഗ്രൂപ്പിലെ അംഗങ്ങളെ വിളിച്ചു വിവരങ്ങൾ പറഞ്ഞു സ്റ്റേറ്റ് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ എടനീറിനെയും ബന്ധപ്പെട്ടു. വളരെ സജീവമായി ഇന്ന് പുലർച്ചെ മുതൽ തന്നെ ആക്സിഡന്റ് സംഭവിച്ചത് മുതൽ ഈ സമയം വരെയും അവരെല്ലാം ഒരു ടീമായി ഇടപെടലുകൾ നടത്തി, ഉദുമയിൽ വെച്ചാണ് അപകടം സംഭവിച്ചത് ഗോവയിലേക്ക് ഫുട്‌ബോൾ മത്സരം കാണുന്നതിന് വേണ്ടിയാണ് ജംഷീറും മുഹമ്മദ്‌ ഷിബിനും അവരുടെ കൂട്ടുകാരോടൊപ്പം ബുള്ളറ്റിൽ യാത്ര ചെയ്തത്. കൂട്ടുകാർ കാറിലും മരണപ്പെട്ടവർ ബൈക്കിലുമായിരുന്നു. വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ പഞ്ചായത്ത് ചെറുകുന്ന് യൂണിറ്റ് msf ഭാരവാഹികളാണ് മരണപ്പെട്ട പ്രിയ സഹപ്രവർത്തകർ. ബേക്കൽ പോലിസ് ഇൻക്വസ്റ്റ് നടപടികൾ, പോസ്റ്റ്മോർട്ടം, മയ്യിത്ത് കഫൻ ചെയ്യൽ, മാലിക് ദീനാർ പള്ളിയിൽ വെച്ച് കുളിപ്പിക്കൽ, ആംബുലൻസ്‌ സൗകര്യം ഇത്തരം കാര്യങ്ങൾക്കൊക്കെ വിശ്രമമില്ലാതെ പ്രവർത്തിച്ച എന്റെ സുഹൃത്തുക്കളായ നാഷണൽ പൊളിറ്റിക്സ് ഗ്രൂപ്പ്‌ അംഗങ്ങളായ ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഊഫ് ബായിക്കര, മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ്, മുസ്‌ലിം ലീഗ് നേതാക്കളായ സത്താർ ആരിക്കാടി, ബി എ റഹ്‌മാൻ ആരിക്കാടി, മുസ്ത്വഫ മച്ചിനടുക്കം, സിദ്ധീഖ് ദണ്ഡഗോളി, ഹനീഫ് ചൂരി എന്നിവരോടും സഹീർ ആസിഫ്, മുഹമ്മദ്‌ കുഞ്ഞി, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, msf കാസർഗോഡ് ജില്ലയിലെ നേതാക്കൾ , ജനപ്രതിനിധികൾ, പ്രസ്ഥാന ബന്ധുക്കൾ, മാലിക് ദീനാർ പള്ളി കമ്മിറ്റി ഭാരവാഹികൾ, പ്രിയപ്പെട്ടവർ പോലിസ് ഉദ്യോഗസ്ഥർ എല്ലാവരോടും നന്ദിയും, സ്നേഹവും അറിയിക്കുന്നു. അള്ളാഹു മരണപ്പെട്ട പൊന്നു മക്കൾക്ക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ... കുടുംബത്തിന് ക്ഷമ പ്രധാനം ചെയ്യട്ടെ. കൂട്ടുകാർക്ക് മനസ്സിന് കരുത്ത് നൽകട്ടെ.. നാളെ അവരെയും നമ്മെ എല്ലാവരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ..... ആമീൻ

പുള്ളാട്ട് ശംസുദ്ധീൻ
(മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി )

മുസ്ലിം യൂത്ത് ലീഗ് യുദ്ധ വിരുദ്ധ സായാഹ്നം.....
28/02/2022

മുസ്ലിം യൂത്ത് ലീഗ് യുദ്ധ വിരുദ്ധ സായാഹ്നം.....

ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ  സംഘടിപ്പിച്ച Hamsafar പ്രോഗ്രാമിൽ.....
26/02/2022

ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച Hamsafar പ്രോഗ്രാമിൽ.....

വളർന്നു വന്ന പ്രസ്ഥാനത്തിന്റെ  സ്ഥാപക ദിനത്തിൽ  പതാക ഉയർത്തി  SKSSF  അഭിമാനം 💪🏻
19/02/2022

വളർന്നു വന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനത്തിൽ പതാക ഉയർത്തി SKSSF അഭിമാനം 💪🏻

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021 - 2022ചുറ്റുമതിൽ ഗേറ്റ് ഉദ്ഘാടനം
14/02/2022

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021 - 2022
ചുറ്റുമതിൽ ഗേറ്റ് ഉദ്ഘാടനം

കണ്ണമംഗലം പഞ്ചായത്ത് msf കമ്മിറ്റി സംഘടിപ്പിച്ച  തണൽ റസിഡൻഷ്യൽ   ക്യാമ്പ് പ്രതിനിധികൾക്കുള്ള   പഞ്ചായത്ത് msf കമ്മറ്റിയു...
14/02/2022

കണ്ണമംഗലം പഞ്ചായത്ത് msf കമ്മിറ്റി സംഘടിപ്പിച്ച തണൽ റസിഡൻഷ്യൽ ക്യാമ്പ് പ്രതിനിധികൾക്കുള്ള പഞ്ചായത്ത് msf കമ്മറ്റിയുടെ ഉപഹാരം നൽകുന്നു

വേങ്ങര നിയോജക മണ്ഡലത്തിലെ 123  യൂണിറ്റിൽ നിന്നുള്ള യൂത്ത് ലീഗ് പ്രസിഡന്റ്മാർക്ക് മാത്രമുള്ള ട്രെയിനിങ് ക്യാമ്പ് സംസ്ഥാന ...
05/02/2022

വേങ്ങര നിയോജക മണ്ഡലത്തിലെ 123 യൂണിറ്റിൽ നിന്നുള്ള യൂത്ത് ലീഗ് പ്രസിഡന്റ്മാർക്ക് മാത്രമുള്ള ട്രെയിനിങ് ക്യാമ്പ് സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

നൈതിക യൗവനം നിറം ചാർത്തുന്നു... വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന  മഴവിൽ കാമ്പയിന്റെ ഭാഗമായുള്ള  സമ...
03/02/2022

നൈതിക യൗവനം നിറം ചാർത്തുന്നു...
വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന മഴവിൽ കാമ്പയിന്റെ ഭാഗമായുള്ള സമര വാരം
പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം രാപ്പകൽ സമരം എ ആർ നഗർ പഞ്ചായത്തിലെ കൊളപ്പുറത്ത് വെച്ച് കൊണ്ടോട്ടി മണ്ഡലം എം എൽ എ ടി വി ഇബ്രാഹിം സാഹിബ് നിർവ്വഹിച്ചു.

സപ്തമാസ മഴവിൽ കാമ്പയിൻTEACHERS MEETമുസ്ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം
19/01/2022

സപ്തമാസ മഴവിൽ കാമ്പയിൻ
TEACHERS MEET
മുസ്ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം

മഴവിൽ കാമ്പയിൻPRAVASI SUMMITമുസ്ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം
15/01/2022

മഴവിൽ കാമ്പയിൻ
PRAVASI SUMMIT
മുസ്ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം

Address

Tirur

Telephone

+919744639876

Website

Alerts

Be the first to know and let us send you an email when Pullatt shamsu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share