AITUC Kunnicode

  • Home
  • AITUC Kunnicode
Call Directions

AITUC Kunnicode Secretary : Ajith Kumar
President : B Shajahan

മേലില പഞ്ചായത്തിലെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങളിലൂന്നിയ പദ്ധതി നിർവ്വഹണ പ്രവർത്തികളുടെ ഭാഗമായി സ്കൂളുകളുടെ പ്രഭാത ഭക്...
20/07/2024

മേലില പഞ്ചായത്തിലെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങളിലൂന്നിയ പദ്ധതി നിർവ്വഹണ പ്രവർത്തികളുടെ ഭാഗമായി സ്കൂളുകളുടെ പ്രഭാത ഭക്ഷണം, ഞാറ്റ് വേല ചന്ത, മെൻസ് ട്രൽ കപ്പ് വിതരണം, വില്ലൂർ പി എച്ച് സി യിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എല്ലാ പരിശോധനകളും നടത്തുവാൻ കഴിയുന്ന ആധുനിക ലാബ്, ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ തൈകൾ വിതരണം ... തുടങ്ങിയവയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും, നിർവ്വഹണ ഉദ്യോഗസ്ഥരുടെയും, കർഷകർ, വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ മറ്റ് സമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ പൊതുപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിർവ്വഹിച്ചു.

  പത്തനാപുരം കശുവണ്ടി തൊഴിലാളി കൗൺസിലിന്റെ നേതൃത്വത്തിൽ മേലില, ചെങ്ങമനാട് കോർപ്പറേഷൻ ഫാക്ടറി പടിയ്ക്കൽ സംഘടിപ്പിച്ച തൊഴി...
21/03/2023

പത്തനാപുരം കശുവണ്ടി തൊഴിലാളി കൗൺസിലിന്റെ നേതൃത്വത്തിൽ മേലില, ചെങ്ങമനാട് കോർപ്പറേഷൻ ഫാക്ടറി പടിയ്ക്കൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം എഐടിയുസി ജില്ലാ സെക്രട്ടറി സ.ജി.ബാബു ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിലാളി സംഘടനകളിൽ നിന്നും AITUC യിലേക്ക് കടന്നുവന്നവരെ സ്വീകരിച്ചു.എഐടിയുസി പത്തനാപുരം കശുവണ്ടി തൊഴിലാളി കൗൺസിൽ ജനറൽ സെക്രട്ടറി സ. ബി.അജിത്കുമാർ പതാക നൽകി.

15/12/2022
  പത്തനാപുരം കശുവണ്ടി തൊഴിലാളി കൗൺസിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ:ബി. അജിത്കുമാറിന് അഭിവാദ്യങ്ങൾ...
25/09/2022

പത്തനാപുരം കശുവണ്ടി തൊഴിലാളി കൗൺസിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ:ബി. അജിത്കുമാറിന് അഭിവാദ്യങ്ങൾ...

AITUC പത്തനാപുരം കശുഅണ്ടി തൊഴിലാളി കൗൺസിൽ പ്രവർത്തക കൺവെൻഷൻ എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം സ:ജി.ആർ രാജീവൻ ഉദ്ഘാടനം ചെയ്തു....
25/09/2022

AITUC പത്തനാപുരം കശുഅണ്ടി തൊഴിലാളി കൗൺസിൽ പ്രവർത്തക കൺവെൻഷൻ എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം സ:ജി.ആർ രാജീവൻ ഉദ്ഘാടനം ചെയ്തു.എഐടിയുസി ജില്ലാ എക്സിക്യൂട്ടീവ് അംഗം സ: ബി. അജിത്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സ:ബി. ഷാജഹാൻ സ്വാഗതം പറഞ്ഞു.ഹോർട്ടികോർപ്പ് ചെയർമാനും പത്തനാപുരം കശുഅണ്ടി തൊഴിലാളി കൗൺസിൽ ജനറൽ സെക്രട്ടറിയുമായ സ:അഡ്വ. എസ് വേണുഗോപാൽ,സ:വാസുദേവൻ,സ: കെ.സി ജോസ് എന്നിവർ സംസാരിച്ചു.

01/05/2022
AITUC കുന്നിക്കോട്-പത്തനാപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് എഐറ്റ...
20/10/2021

AITUC കുന്നിക്കോട്-പത്തനാപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് എഐറ്റിയുസി ജില്ലാ വൈസ് പ്രസിഡന്റ് സ.കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു.

Address


Telephone

+919446973397

Website

Alerts

Be the first to know and let us send you an email when AITUC Kunnicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share