BJP Malappuram East

  • Home
  • BJP Malappuram East
Call Directions Website Contact the organization

BJP Malappuram East Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Malappuram East, Political Party, .

01/11/2026

ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം!

അറിയാം SIRൻ്റെ ശരി തെറ്റുകൾ…

തൃശ്ശൂരിൽ നടക്കുന്ന ബൗദ്ധിക സഭ ബിജെപി ദേശീയ നിർവാഹ സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു…


01/11/2026

ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം!

അറിയാം SIRൻ്റെ ശരി തെറ്റുകൾ…

തൃശ്ശൂരിൽ നടക്കുന്ന ബൗദ്ധിക സഭ ബിജെപി ദേശീയ നിർവാഹ സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു…


31/10/2026

യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ വി മനു പ്രസാദ് ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു…


30/10/2026

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേഷ് തൃശൂർ നമോഭവനിൽ മാധ്യമങ്ങളെ കാണുന്നു...


29/10/2026

കൂടെയുണ്ട് ബിജെപി...

PSCക്കെതിരായ നടപടി, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA യുടെ നേതൃത്വത്തിൽ ബിജെപി പ്രതിനിധി സംഘം ലോക്ഭവനിൽ ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലോക്ഭവന് മുന്നിൽ മാധ്യമങ്ങളെ കാണുന്നു...

28/10/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ വി മുരളീധരൻ MLA, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് എന്നിവർ മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു...


27/10/2026

ബിജെപി നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു..

26/10/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ബിജെപി നടത്തുന്ന പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു…

26/10/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ബിജെപി നടത്തുന്ന പ്രതിഷേധം ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു…

26/10/2026

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…

04/09/2026
*ദേശീയ അവാർഡ്   കരസ്ഥാമാക്കിയ മലയാളി അദ്ധ്യാപകൻ എടക്കര , മൂത്തേടം, വെള്ളാമുണ്ട സ്വദേശിയായ മനോജ് മാഷ്* #GVHSS മൊഗ്രാൽ ( ക...
02/09/2026

*ദേശീയ അവാർഡ് കരസ്ഥാമാക്കിയ മലയാളി അദ്ധ്യാപകൻ എടക്കര , മൂത്തേടം, വെള്ളാമുണ്ട സ്വദേശിയായ മനോജ് മാഷ്* #
GVHSS മൊഗ്രാൽ ( കാസർഗോഡ്) ഇക്കണോമിക്സ് അദ്ധ്യാപകനാണ് .
അഭിനന്ദനങ്ങൾ മാഷേ ♥️♥️♥️♥️

കതിരൂർ മനോജേട്ടൻ്റെ ഈ ബലിദാന ദിനം ,രാഷ്ട്രീയ പ്രതികാരത്തിൻ്റെ ക്രൂരമായ മുഖം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.അധർമ്മത്തിൻ...
01/09/2026

കതിരൂർ മനോജേട്ടൻ്റെ ഈ ബലിദാന ദിനം ,
രാഷ്ട്രീയ പ്രതികാരത്തിൻ്റെ ക്രൂരമായ മുഖം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.
അധർമ്മത്തിൻ്റെയും അക്രമത്തിൻ്റെയും വഴി തിരഞ്ഞെടുത്ത് ആ ധീര ജീവനെ ഇല്ലായ്മ ചെയ്തവർക്ക് , ഈ ബലിദാനം ഒടുങ്ങാത്ത പ്രതികാരമല്ല , മറിച്ച് അനീതിക്കെതിരായ നിരന്തര പോരാട്ടത്തിൻ്റെ ശക്തമായ താക്കീതാണ്. മനോജേട്ടൻ ഉയർത്തിപ്പിടിച്ച ആദർശങ്ങളും ആശയങ്ങളും ഇനിയും നിലനിൽക്കും എന്നതിൻ്റെ പ്രഖ്യാപനമാണ് ഈ ദിനം .
ചുവപ്പൻ വേട്ടപട്ടികൾക്കും ജിഹാദികൾക്കും മുന്നിൽ തല ഉയർത്തി എന്നും നാം മുന്നോട്ട്.
സ്വർഗ്ഗീയ മനോജേട്ടൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം 🙏

അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി, കേരളത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിമറിച്ച ധീരനവോത്ഥാന നായകൻ മഹാത്മാ ...
28/08/2026

അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി, കേരളത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിമറിച്ച ധീരനവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാടിയുടെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം.
*​മഹാത്മാ അയ്യങ്കാളി ജയന്തി ആശംസകൾ! 🌿*
​

ജാതി മത ഭേദമന്യേമനുഷ്യരെല്ലാവരുംഒന്നാണെന്ന് ഓർമ്മിപ്പിക്കുന്ന ചതയ ദിന ആശംസകൾ നേരുന്നു.ശ്രീനാരായണ ഗുരുവിൻ്റെ ഒരു ജാതി , ഒ...
28/08/2026

ജാതി മത ഭേദമന്യേ
മനുഷ്യരെല്ലാവരും
ഒന്നാണെന്ന് ഓർമ്മിപ്പിക്കുന്ന ചതയ ദിന ആശംസകൾ നേരുന്നു.
ശ്രീനാരായണ ഗുരുവിൻ്റെ ഒരു ജാതി , ഒരു മതം , ഒരു ദൈവം , എന്ന ദർശനം നമ്മുടെ മനസ്സിലും ജീവിതത്തിലും എന്നും നിലനിൽക്കട്ടെ . ഏവർക്കും ഹൃദയം നിറഞ്ഞ ചതയദിന ആശംസകൾ 🙏

സ്നേഹത്തിന്റെയും വാത്സ്യലത്തിന്റെയും പവിത്രമായ ബന്ധം! ഏവർക്കും ഹൃദ്യമായ *രക്ഷാബന്ധൻ ആശംസകൾ. 🤝❤️*​
27/08/2026

സ്നേഹത്തിന്റെയും വാത്സ്യലത്തിന്റെയും പവിത്രമായ ബന്ധം! ഏവർക്കും ഹൃദ്യമായ *രക്ഷാബന്ധൻ ആശംസകൾ. 🤝❤️*
​

വാക്കുകളിലല്ല,പ്രവൃത്തികളിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ അടൽ ബിഹാരി വാജ്പേയിയുടെ ഓർമ്മകൾക്ക് മുന്നിൽ നമുക്ക് ശിരസ്സ് നമി...
16/08/2026

വാക്കുകളിലല്ല,
പ്രവൃത്തികളിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ അടൽ ബിഹാരി വാജ്പേയിയുടെ ഓർമ്മകൾക്ക് മുന്നിൽ നമുക്ക് ശിരസ്സ് നമിക്കാം .
അദ്ദേഹത്തിൻ്റെ കാരുണ്യവും ദീർഘവീക്ഷണവും എന്നും നമുക്ക് പ്രചോദനമാണ് . ആ വലിയ മനസ്സിന് മുന്നിൽ പ്രണാമം 🙏

തിരംഗ യാത്ര എടക്കര
14/08/2026

തിരംഗ യാത്ര എടക്കര

Address


Alerts

Be the first to know and let us send you an email when BJP Malappuram East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Malappuram East:

Shortcuts

  • Want your organization to be the top-listed government service?

Share