SFI Devagiri

Directions Website Contact the organization

SFI Devagiri സ്വാതന്ത്ര്യം | ജനാധിപത്യം | സോഷ്യലിസം

Let the lights of Diwali brighten your days and bring joy, love and prosperity into your life. HAPPY DIWALI 🪔 SFI DEVAGI...
08/11/2026

Let the lights of Diwali brighten your days and bring joy, love and prosperity into your life.

HAPPY DIWALI 🪔

SFI DEVAGIRI ❤️

ARYA RAJESH(SECOND YEAR BSC CHEMISTRY HONORS PROGRAM STUDENT) ON WINNING THE GOLD MEDAL AT THE 25th KANNUR DISTRICT KARA...
03/11/2026

ARYA RAJESH

(SECOND YEAR BSC CHEMISTRY HONORS PROGRAM STUDENT) ON WINNING THE GOLD MEDAL AT THE 25th KANNUR DISTRICT KARATE CHAMPIONSHIP 2026

SECURED 3 GOLD MEDAL
1st NOVEMBER
9th CONSECUTIVE YEAR
KANNUR DISTRICT CHAMPION
SELECTED FOR STATE LEVEL CHAMPIONSHIP

Congratulations 👏🏻 ❤️

SFI DEVAGIRI

*SFI ഇടപെടൽ വിജയത്തിലേക്ക്* Aided വാഷ്റൂമിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ ദേ...
03/11/2026

*SFI ഇടപെടൽ വിജയത്തിലേക്ക്*

Aided വാഷ്റൂമിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ ദേവഗിരി പ്രിൻസിപ്പളിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ Washroom ന്റെ റൂഫിന് ഉണ്ടായിരുന്ന Hole കൾ അടച്ചുകൊണ്ട് അറ്റകുറ്റപ്പണികൾ ആരംഭിച്ചു.

SFI DEVAGIRI

SFI ഇടപെടൽ വിജയത്തിലേക്ക്Aided വാഷ്റൂമിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ ദേവഗി...
03/11/2026

SFI ഇടപെടൽ വിജയത്തിലേക്ക്

Aided വാഷ്റൂമിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ ദേവഗിരി പ്രിൻസിപ്പളിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ Washroom ന്റെ റൂഫിന് ഉണ്ടായിരുന്ന Hole കൾ അടച്ചുകൊണ്ട് അറ്റകുറ്റപ്പണികൾ ആരംഭിച്ചു.

SFI DEVAGIRI

Best wishes to our head Coach NIYAZ RAHMAN 🤍Taking charge as Asst.Coach of Indian Football League (IFL) sideSFI DEVAGIRI...
02/11/2026

Best wishes to our head Coach NIYAZ RAHMAN 🤍

Taking charge as Asst.Coach of Indian Football League (IFL) side

SFI DEVAGIRI ❤️

ഏവർക്കും കേരളപ്പിറവി ദിനാശംസകൾ 🤍SFI DEVAGIRI
01/11/2026

ഏവർക്കും കേരളപ്പിറവി ദിനാശംസകൾ 🤍

SFI DEVAGIRI

ദേവഗിരി NSS ൽ നിന്നും NIC ക്യാമ്പിൽ പങ്കെടുക്കുവാൻ സെലെക്ഷൻ ലഭിച്ച Bcom (Aided) രണ്ടാം വർഷ വിദ്യാർത്ഥി അലൻ ബിജു ജോർജിനും...
29/10/2026

ദേവഗിരി NSS ൽ നിന്നും NIC ക്യാമ്പിൽ പങ്കെടുക്കുവാൻ സെലെക്ഷൻ ലഭിച്ച Bcom (Aided) രണ്ടാം വർഷ വിദ്യാർത്ഥി അലൻ ബിജു ജോർജിനും Zoology രണ്ടാം വർഷ വിദ്യാർത്ഥി അലീഷ അനിലിനും അഭിനന്ദനങ്ങൾ👏🏻❤️

SFI DEVAGIRI

Aided വാഷ്റൂമുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് എസ്എഫ്ഐ ദേവഗിരി പ്രിൻസിപ്പളിനോട്‌ ആവശ്യപ്പെട്ടു. SFI DEVAG...
28/10/2026

Aided വാഷ്റൂമുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് എസ്എഫ്ഐ ദേവഗിരി പ്രിൻസിപ്പളിനോട്‌ ആവശ്യപ്പെട്ടു.

SFI DEVAGIRI

കണ്ണൂരിൽവെച്ച് നടക്കുന്ന കേരള സംസ്ഥാന 70th സീനിയർ ബാസ്ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത...
28/10/2026

കണ്ണൂരിൽവെച്ച് നടക്കുന്ന കേരള സംസ്ഥാന 70th സീനിയർ ബാസ്ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ദേവഗിരിയുടെ കായിക താരങ്ങൾക്ക് *അഭിനന്ദനങ്ങൾ*👏🏻❤️

SFI DEVAGIRI

62nd Senior mens Inter District Football Championship ന്റെ ഭാഗമായി kozhikode District Senior Football ടീമിലേക്ക് Selecti...
27/10/2026

62nd Senior mens Inter District Football Championship ന്റെ ഭാഗമായി kozhikode District Senior Football ടീമിലേക്ക് Selection ലഭിച്ച ദേവഗിരിയിലെ ഫുട്ബോൾ താരങ്ങൾക്ക്

അഭിനന്ദനങ്ങൾ👏🏻❤️

SFI DEVAGIRI

Address


Alerts

Be the first to know and let us send you an email when SFI Devagiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Devagiri:

Shortcuts

  • Want your organization to be the top-listed government service?

Share