03/09/2026
മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന IBFF രണ്ടാമത് നാഷണൽ പാർഷ്വലി സൈറ്റഡ് ഫുട്ബോൾ മത്‌സരത്തിൽ ഒഡിഷ ടീമിനെ തോൽപ്പിച്ച് കപ്പ് നേടി നാട്ടിലെത്തിയ കേരളം ടീമിൽ അംഗമായ തുവ്വൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹി കൂടിയായ CK സദഖത്തുൽ അൻവറിന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് MSF നേതാക്കളുടെ നേതൃത്വത്തിൽ തുവ്വൂർ റയിൽവെ സ്‌റ്റേഷനിൽ സ്വീകരണം നൽകി.