01/03/2024
സ്നേഹമൊരു കുമ്പിൾ
DYFI ദാഹജലപന്തൽ
വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ DYFI വരപ്പെട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാരപ്പെട്ടി കവലയിൽ ദാഹജലപന്തൽ സജ്ജീകരിച്ചു. ദാഹജല പന്തലിന്റെ ഉദ്ഘാടനം പാർട്ടി ലോക്കൽ കമ്മിറ്റി അംഗം സ.വി കെ റെജി നിർവഹിച്ചു