DYFI Varappetty MC

  • Home
  • DYFI Varappetty MC
Directions

DYFI Varappetty MC political organization

സ്നേഹമൊരു കുമ്പിൾDYFI ദാഹജലപന്തൽവേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ  DYFI വരപ്പെട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വ...
01/03/2024

സ്നേഹമൊരു കുമ്പിൾ
DYFI ദാഹജലപന്തൽ
വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ DYFI വരപ്പെട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാരപ്പെട്ടി കവലയിൽ ദാഹജലപന്തൽ സജ്ജീകരിച്ചു. ദാഹജല പന്തലിന്റെ ഉദ്ഘാടനം പാർട്ടി ലോക്കൽ കമ്മിറ്റി അംഗം സ.വി കെ റെജി നിർവഹിച്ചു

ബ്ലോക്ക് പഞ്ചായത്ത്‌ യു ഡി എഫ്ഭരണസമിതിയുടെ നേതൃത്വത്തിൽവാരപ്പെട്ടി ഗവണ്മെന്റ് ആശുപത്രിയിൽ1.20 ലക്ഷം രൂപയുടെ പകൽ കൊള്ള..!...
07/02/2024

ബ്ലോക്ക് പഞ്ചായത്ത്‌ യു ഡി എഫ്
ഭരണസമിതിയുടെ നേതൃത്വത്തിൽ
വാരപ്പെട്ടി ഗവണ്മെന്റ് ആശുപത്രിയിൽ
1.20 ലക്ഷം രൂപയുടെ പകൽ കൊള്ള..!

DYFI പ്രതിഷേധതിലേക്ക്

മനുഷ്യ ചങ്ങല 🔥
20/01/2024

മനുഷ്യ ചങ്ങല 🔥

ഈ വരുന്ന ജനുവരി മാസം 20 ആം തീയതി ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയർത്തി DYFI കാസർഗോഡ് മുതൽ തിരുവനന്തപ...
07/01/2024

ഈ വരുന്ന ജനുവരി മാസം 20 ആം തീയതി ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയർത്തി DYFI കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യചങ്ങല തീർക്കുകയാണ്

മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം DYFI വരപ്പെട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല സെക്രട്ടറി സ ആഷിക് കരീം ക്യാപ്റ്റൻ ആയും, ആദിത്യ സുഭാഷ് വൈസ് ക്യാപ്റ്റൻ ആയും, ഷിബിൻ സണ്ണി മാനേജർ ആയും കാൽനട പ്രചാരണ ജാഥ നടത്തി * DYFI മുൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് മനോജ്‌ നാരായൺ ഉദ്‌ഘാടനം ചെയ്തു.സമാപന യോഗം വരപ്പെട്ടിയിൽ DYFI കവലങ്ങാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ സഖാവ് അഭിലാഷ് രാജ് ഉദ്‌ഘാടനം ചെയ്തു.

വരുമ്പോ ഒന്ന് അറിയിക്കണെ...🥴
11/12/2023

വരുമ്പോ ഒന്ന് അറിയിക്കണെ...🥴

കാൺമാനില്ല ...!
10/12/2023

കാൺമാനില്ല ...!

07/12/2023
😂
14/10/2023

😂

ലഹരിക്ക് എതിരെ ജാഗ്രത
11/10/2023

ലഹരിക്ക് എതിരെ ജാഗ്രത

Address

Varappetty

Website

Alerts

Be the first to know and let us send you an email when DYFI Varappetty MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share