Kuttippuram News

  • Home
  • Kuttippuram News
Directions

Kuttippuram News Kuttippuram is a town and is situated in the Malappuram district of Kerala state, India. The town is

16/03/2026

Order Now..... Eid Special.. Pre Booking Started

Kuttippuram is a town and is situated in the Malappuram district of Kerala state, India. The town is

05/07/2025
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് 8ാം തരം മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കായി കുറ്റിപ്പുറം നോർത്ത് നിള കലാ കായിക ...
29/10/2021

നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്
8ാം തരം മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കായി കുറ്റിപ്പുറം നോർത്ത് നിള കലാ കായിക സമിതിയും ഇ-ഫ്രണ്ട് ലേർണിങ് ആപ്പും സഹകരിച്ചുകൊണ്ട് ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു.

പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.
For more details : 9846708938

Registration link 👇

https://docs.google.com/forms/d/e/1FAIpQLSfGNJRpuFew0BgpzjRAIow4OpsVRBCLG-Ue2x9LOpzcC7ym5Q/viewform

NB: പേര് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് നവംബർ 1ന് വാട്സ്ആപ്പ് വഴി ക്വിസ് മത്സരത്തിന്റെ ലിങ്ക് ലഭിക്കുന്നതാണ്.
ഒബ്ജെക്റ്റീവ് ടൈപ്പ്‌ ചോദ്യങ്ങൾ ആയിരിക്കും.
മത്സരാർത്ഥികളിൽ നിന്ന്
1st, 2nd, 3rd ക്രമത്തിൽ
വിജയികളെ തിരഞ്ഞെടുക്കുകയും അവർക്ക് സമ്മാനം നൽകുന്നതുമാണ്.

കൂടാതെ എല്ലാ മത്സരാർത്ഥികൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

Call Us 8606 242 293
14/09/2021

Call Us 8606 242 293

Address


Website

Alerts

Be the first to know and let us send you an email when Kuttippuram News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share