S M Y M Ramapuram

S M Y M Ramapuram സീറോ മലബാർ യുവജന പ്രസ്ഥാനം രാമപുരം യൂണിറ്റ്💛🤍

SMYM RAMAPURAM
SMYM RAMAPURAM FORANE
SMYM-KCYM PALA

ഭാരതത്തിൻ്റെ വലിയ മൽപ്പാനും സുറിയാനി ഭാഷ പണ്ഡിതനുമായ ബഹു.കൂനമ്മാക്കൽ തോമകത്തനാർ നിര്യാതനായി 🌹 പ്രാർത്ഥനയോടെ എസ് എം വൈ എം...
03/05/2026

ഭാരതത്തിൻ്റെ വലിയ മൽപ്പാനും സുറിയാനി ഭാഷ പണ്ഡിതനുമായ ബഹു.കൂനമ്മാക്കൽ തോമകത്തനാർ നിര്യാതനായി 🌹 പ്രാർത്ഥനയോടെ എസ് എം വൈ എം രാമപുരം യൂണിറ്റ്

പിസി ജോർജ് മാപ്പ് പറയുക: എസ്.എം.വൈ.എം രാമപുരം :സഭാപിതാക്കന്മാർക്കെതിരെയും സഭയുടെ മുഖപത്രമായ ദീപികയ്ക്ക് എതിരെയും പിസി ജോ...
10/04/2026

പിസി ജോർജ് മാപ്പ് പറയുക: എസ്.എം.വൈ.എം

രാമപുരം :സഭാപിതാക്കന്മാർക്കെതിരെയും സഭയുടെ മുഖപത്രമായ ദീപികയ്ക്ക് എതിരെയും പിസി ജോർജ് നടത്തിയ പരാമർശങ്ങൾ അപലപനീയം എന്ന് എസ് എം വൈ എം രാമപുരം യൂണിറ്റ്

1887ൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ തന്നെ സ്ഥാപിക്കപ്പെട്ടതും , ദേശീയബോധം ഉണർത്താനും വിദ്യാഭ്യാസം വളർത്താനും മുഖ്യ പങ്ക് വഹിച്ച ദീപിക ദിനപത്രത്തെയും സഭാപിതാക്കന്മാരെയും അവഹേളിച്ച പിസി ജോർജിൻ്റെ പ്രസ്താവനയിൽ അപലപിച്ചുകൊണ്ട് ചേർന്ന യോഗം പിസി ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണം എന്ന് അഭിപ്രായപ്പെട്ടു.

*ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളിൽ എൻജിനീയറിങ് പ്രവേശന പരീക്ഷ ക്രമീകരിക്കുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക...
24/03/2026

*ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളിൽ എൻജിനീയറിങ് പ്രവേശന പരീക്ഷ ക്രമീകരിക്കുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് SMYM രാമപുരം യൂണിറ്റ്* ❤️‍🔥

വനിത ദിനാഘോഷംSMYM RAMAPURAM UNIT
08/03/2026

വനിത ദിനാഘോഷം
SMYM RAMAPURAM UNIT

03/03/2026

ഫാത്തിമഗിരി കുരിശുമല തീർഥാടനം
22/02/2026

ഫാത്തിമഗിരി കുരിശുമല തീർഥാടനം

Address

Ramapuram
Ramapuram

Website

Alerts

Be the first to know and let us send you an email when S M Y M Ramapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share