Muvattupuzha KL17

Muvattupuzha KL17 Discover Muvattupuzha Discuss MUvattupuzha

മുവാറ്റുപുഴയുടെ ജനനായകന് പിറന്നാൾ ആശംസകൾ 🩵
28/05/2026

മുവാറ്റുപുഴയുടെ ജനനായകന് പിറന്നാൾ ആശംസകൾ 🩵

പലപ്പോഴും ഒറ്റക്കായി പോയിരുന്നു...വീണ വിജയന്റെ അഴിമതികൾ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ പോരാട്ടം നയിച്ചതിന്റെ പേരിൽ ❤ Ma...
27/05/2026

പലപ്പോഴും ഒറ്റക്കായി പോയിരുന്നു...
വീണ വിജയന്റെ അഴിമതികൾ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ പോരാട്ടം നയിച്ചതിന്റെ പേരിൽ ❤ Mathew Kuzhalnadan

ഇന്നത്തെ ദിവസം ഇദ്ദേഹത്തിന്  ഇരിക്കട്ടെ ഒരു ലൈക്ക് ...
26/05/2026

ഇന്നത്തെ ദിവസം ഇദ്ദേഹത്തിന് ഇരിക്കട്ടെ ഒരു ലൈക്ക് ...

21/05/2026

പുതിയ ​ഗെറ്റപ്പിൽ ഇം​ഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത് മാത്യു കുഴൽനാടൻ| Muvattupuzha MLAs Oath Ceremony

21/05/2026

ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മാത്രം അവകാശപ്പെടാവുന്ന പ്രൊഫഷണലിസം
ഡോ മാത്യു കുഴൽനാടൻ

19/05/2026

കഴിഞ്ഞ പ്രതിപക്ഷ നിരയിലെ പോരാട്ട വീര്യം
മാസപ്പടി മനുഷ്യ നിർമിത പ്രളയം .......

സത്യപ്രതിങ്ന വേദിയിൽ മാത്യു കുഴൽനാടനൊപ്പം സെൽഫി എടുക്കാൻ പ്രവർത്തകർ

Mathew Kuzhalnadan

എംഎൽഎമാർ വഴിയിൽ ഇറങ്ങിയാൽ തടയുന്നു ജനം ചോദ്യം ചെയ്യുന്നു എന്നൊക്കെയുള്ള പ്രചരണമാണ് ഇപ്പോൾ ചില കേന്ദ്രങ്ങൾ ഉയർത്തിവിടുന്ന...
12/05/2026

എംഎൽഎമാർ വഴിയിൽ ഇറങ്ങിയാൽ തടയുന്നു ജനം ചോദ്യം ചെയ്യുന്നു എന്നൊക്കെയുള്ള പ്രചരണമാണ് ഇപ്പോൾ ചില കേന്ദ്രങ്ങൾ ഉയർത്തിവിടുന്നത് അതിന്റെ ഭാഗമായി പ്രചരണത്തിന് കൊഴുപ്പ് കൂട്ടാൻ സിപിഎം വ്യാജ വീഡിയോകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഇത്തവണത്തെ അവരുടെ ഇര മാത്യുകുഴൽനാടനാണ്.
മാത്യുകുഴൽനാടനെ വിഡി സതീശനെ പിന്തുണയ്ക്കാത്തത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് നന്ദി പ്രചാരണ പരിപാടികൾക്കിടയിൽ ജനം തടഞ്ഞുവച്ചു എന്നുള്ള രീതിയിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്!!

യഥാർത്ഥത്തിൽ ആ വീഡിയോ എന്താണ്??

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് മൂവാറ്റുപുഴയിലെ പായിപ്ര പഞ്ചായത്തിലെ നാലാം വാർഡിൽ മുസ്ലിം ലീഗ് വിമതനായി മത്സരിച്ച ജയിച്ച സ്ഥാനാർഥി കുഴൽനാടന്റെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടിയിൽ സ്വീകരിക്കാൻ വന്നപ്പോൾ അവിടുത്തെ ഔദ്യോഗിക മുസ്ലിംലീഗിന്റെ പ്രവർത്തകർ തടഞ്ഞതാണ് ഇപ്പോൾ ഇന്നലത്തേത് എന്നുള്ള രീതിയിൽ പിആർ ടീം പ്രചരിപ്പിക്കുന്നത്,

കുപ്രചരണങ്ങളിൽ വീണ സാധാരണ കോൺഗ്രസ് പ്രവർത്തകർ അത് പുതിയ വീഡിയോ ആണെന്നുള്ള തരത്തിൽ എല്ലായിടത്തും പ്രചരിപ്പിക്കുന്നുണ്ട്

Mathew Kuzhalnadan

09/05/2026

കുഴൽനാടൻ അൽപ്പനും നിസ്സാരനും അർധരാത്രി കുട പിടിക്കുന്നവനും ആണോ ?

മാധ്യമങ്ങൾ പടച്ചു വിട്ട വക്രീകരിച്ച വാർത്തകളെ കേട്ട് കുഴൽനാടന് എതിരെയുള്ള ആസൂത്രിത സംഘടിത ആക്രമണം നടത്തുന്നവർ അധികം പുറകിലേക്ക് പോകണ്ട ...........

പിണറായി ഭരിക്കുന്ന സമയം പോയാൽ മതി

പിണറായി അഴിമതിക്കാരൻ എന്ന് ആദ്യമായി നിയമസഭയിൽ രേഖ വെച്ച് പറഞ്ഞ ആളാണ് കുഴൽനാടൻ

അന്ന് മുതൽ നിരന്തരം നടത്തിയ പോരാട്ടങ്ങൾ അതിട്നെബ് കമായി നടന്ന പിണറായി വിജയൻറെ പകപോക്കൽ

രാജ്‌മോഹൻ ഉണ്ണിത്താൻ എതിരെ കഴിഞ്ഞ 5 വർഷക്കാലം പിണറായി വിജയന് എതിരെ പറഞ്ഞ ഒരു വാചകം പോലും കേരളം കേട്ടിട്ടില്ല
ഉണ്ണിത്താന് എതിരെ വെളിയിൽ പറയാൻ കൊള്ളാവുന്ന ഒരു കേസ് പോലും പോലീസ് എടുത്തതായും കേട്ടിട്ടില്ല

ശിശുക്ഷേമ ബിവകുപ്പ് ഒഴികെ ബാക്കിയുള്ള എല്ലാ വകുപ്പുകൾ കേസെടുത്തു പക പോക്കിയ പിണറായിക്കു എതിരെയുള്ള ഒരു യോദ്ധാവ് ആണ് കുഴൽനാടൻ

അപ്പോൾ കുഴൽ നാടൻ അൽപ്പൻ ആയിരിക്കാം എന്നാൽ ആ അൽപ്പൻ ഗോലിയാത്തിനെതിരെ ദാവീദ് പൊരുതിയ പോലെ ഈ പിണറായി വിജയനെതിരെ പൊരുതിയിട്ടുണ്ട്

Address

Muvattupuzha

Alerts

Be the first to know and let us send you an email when Muvattupuzha KL17 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muvattupuzha KL17:

Share