BINOY JACOB KARIAT

BINOY JACOB KARIAT I am a Catholic.I believe in Jesus.He taught me to love my neighbour as I love self. I love INDIA .I hate Facism. I am a Congress Supporter.

ഞാൻ ദൈവത്തോട് ചോദിച്ചു ഃ
"ജീവിതം എങ്ങനെ ആണ് കൈകാര്യം ചെയ്യുക?''
ദൈവം പറഞ്ഞു ഃ
ആദ്യം നിന്റെ മുറി പരിശോധിച്ച് മനസ്സിലാക്കുക...
ആ ചോദ്യത്തിനുള്ള ഉത്തരം ''എന്റെ മുറി '' എനിക്ക് കാണിച്ചു തന്നു..
മേൽക്കൂര പറഞ്ഞു ഃ
ലക്‌ഷ്യം ഉയർന്നത് ആയിരിക്കണം.
ഫാൻ പറഞ്ഞു ഃ
എപ്പോഴും കൂൾ ആയിരിക്കുക.
ക്ലോക്ക് പറഞ്ഞു ഃ
സമയം വിലപ്പെട്ടത് ആണ്.
കലണ്ടർ പറഞ്ഞു ഃ
ദിവസങ്ങൾ വിലപ്പെട്ടത് ആണ്.
പേഴ്‌സ് പറഞ്ഞു ഃ
ഭാവിയിലേക്ക് ഇപ്പ

ോഴേ ശേഖരിക്കുക.
കണ്ണാടി പറഞ്ഞു ഃ
നീ ആദ്യം നിന്നെ മനസ്സിലാക്കുക.
വിളക്ക് പറഞ്ഞു ഃ
മറ്റുള്ളവർക്കും പ്രകാശം പരത്തുക.
ഭിത്തി പറഞ്ഞു ഃ
മറ്റുള്ളവരുടെ ഭാരം കൂടെ താങ്ങുക.
ജനാലകൾ പറഞ്ഞു ഃ
കാഴ്ച ദീർഘദൂരം വ്യാപിപ്പിക്കുക.
തറ പറഞ്ഞു ഃ
ഭൂമിയെ സ്നേഹിക്കുക.
പടികൾ പറഞ്ഞു ഃ
എടുത്തു വെക്കുന്ന ഓരോ ചുവടുകളും ശ്രദ്ധിക്കുക...
ഇതെല്ലാം കേട്ട് കഴിഞ്ഞ് ഞാൻ ദൈവത്തോട് പറഞ്ഞു ഃ
🙏 "നന്ദി ദൈവമേ"..🙏

നിലകണ്ണാടിയിൽ ഞാൻ ഏറെ ഇഷ്ടത്തോടെ സ്വയംസാമ്യം പ്പെടുത്തി കണ്ടിരുന്ന ഇഷ്ടപ്രതിബിംബം
21/12/2025

നിലകണ്ണാടിയിൽ ഞാൻ ഏറെ ഇഷ്ടത്തോടെ സ്വയംസാമ്യം പ്പെടുത്തി കണ്ടിരുന്ന ഇഷ്ടപ്രതിബിംബം

21/12/2025
20/12/2025
20/12/2025

കേരളത്തിലെ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.....
Read more at: https://mbiurl.in/gcp34

20/12/2025

അയ്യപ്പാ നിന്നെ നീതന്നെ കാത്തോളൂ ...

Address

KARIAT
Uthamapalayam
678102

Telephone

09446204745

Website

Alerts

Be the first to know and let us send you an email when BINOY JACOB KARIAT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BINOY JACOB KARIAT:

Share

Category