dyfi_puthiyappu_east

dyfi_puthiyappu_east നിങ്ങൾക്ക് പൂക്കളെ അറുത്തു കളയാൻ ആയേക്കും,വസന്തത്തിന്റെ വരവിനെ തടുക്കാൻ ആകില്ല

Red salute Comrade
28/09/2024

Red salute Comrade

കണ്ണീർ നാടകങ്ങളിൽകുത്തിയൊലിച്ചു പോകുന്നതല്ലജനഹൃദയങ്ങളിലെ ടീച്ചറുടെ സ്ഥാനം..
11/03/2024

കണ്ണീർ നാടകങ്ങളിൽ
കുത്തിയൊലിച്ചു പോകുന്നതല്ല
ജനഹൃദയങ്ങളിലെ ടീച്ചറുടെ സ്ഥാനം..

Happy Womens day
08/03/2024

Happy Womens day

മുരളിക്ക് അതൃപ്തിഷാഫിക്ക് അതൃപ്തിസിദ്ദിഖിന് അതൃപ്തിRMPക്ക് അതൃപ്തിലീഗിന് അതൃപ്തി.....ഒരേയൊരു ടീച്ചർ 🥰ഉറപ്പാണ് വടകരവടകര ജ...
08/03/2024

മുരളിക്ക് അതൃപ്തി
ഷാഫിക്ക് അതൃപ്തി
സിദ്ദിഖിന് അതൃപ്തി
RMPക്ക് അതൃപ്തി
ലീഗിന് അതൃപ്തി.....
ഒരേയൊരു ടീച്ചർ 🥰
ഉറപ്പാണ് വടകര

വടകര ജയിക്കും, ടീച്ചർക്കൊപ്പം ✊❤️
Powerful People Make Places Powerful ⭐
#വടകര ❤️

27/02/2024
27/02/2024
28/04/2020

നടക്കുതാഴ മേഖലയിലെ 5000 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു കൊണ്ട് മാതൃകയാവുകയാണ് DYFI നടക്കുതാഴ .
#ദുരന്തമുഖത്ത്_നിൽക്കുന്ന_നാടിന്_കരുതലായി തീരുന്ന പ്രിയ സഖാക്കൾ അഭിമാനമാണ്.. ....
പങ്കാളികളായ മുഴുവൻ സഖാക്കൾക്കും ഹൃദയ പക്ഷത്തു നിന്നുകൊണ്ട് നന്ദി പറയുന്നു സ്നേഹാഭിവാദ്യങ്ങൾ. ❤💕

05/04/2020

കൊടും വേനലിൽ ദീപം തെളിയിച്ച് മോദി മഴ പെയ്യിച്ചെ....
-മിത്രം🥰

DRAWING COMPETITION---------------------------------------------ഈ ലോക്ക്ഡൗണ് കാലഘട്ടത്തിൽ വീട്ടിലിരുന്ന് മടുത്തോ നിങ്ങൾക...
03/04/2020

DRAWING COMPETITION
---------------------------------------------
ഈ ലോക്ക്ഡൗണ് കാലഘട്ടത്തിൽ വീട്ടിലിരുന്ന് മടുത്തോ നിങ്ങൾക്ക്.... എങ്കിൽ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇതാ ഒരു സുവർണാവസരം ,
നിങ്ങളുടെ ഒരു ചിത്രരചന / കാർട്ടൂണ് സൃഷ്ടികൾ ഞങ്ങൾക്കയച്ചു തരൂ....
#വിഷയം : ലോക്ക് ഡൗണ് ..
തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ.... നിങ്ങൾ അയച്ചുതരുന്ന ചിത്രങ്ങൾ
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ
ഇടുന്നതായിരിക്കും...
നിങ്ങളുടെ സൃഷ്ടികൾ താഴെ കാണുന്ന Whatsapp നമ്പറിലേക്ക് അയച്ചുതരുക
സോനു - 9946025428
അർജിത്ത് - 9495922676
സൃഷ്ടികൾ അയച്ചുതരാനുള്ള അവസാന തിയ്യതി - ഏപ്രിൽ- 13- 2020
----------------------------------------------------------
Instagram : https://instagram.com/dyfi_puthiyappu_east?igshid=17rkpceqqoyqe

*DRAWING COMPETITION*--------------------------------------------- ഈ ലോക്ക്ഡൗണ് കാലഘട്ടത്തിൽ വീട്ടിലിരുന്ന് മടുത്തോ നിങ്...
02/04/2020

*DRAWING COMPETITION*
--------------------------------------------- ഈ ലോക്ക്ഡൗണ് കാലഘട്ടത്തിൽ വീട്ടിലിരുന്ന് മടുത്തോ നിങ്ങൾക്ക്.... എങ്കിൽ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇതാ ഒരു സുവർണാവസരം ,
നിങ്ങളുടെ ഒരു ചിത്രരചന / കാർട്ടൂണ് സൃഷ്ടികൾ ഞങ്ങൾക്കയച്ചു തരൂ....
#വിഷയം : ലോക്ക് ഡൗണ് ..
തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ.... നിങ്ങൾ അയച്ചുതരുന്ന ചിത്രങ്ങൾ
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ
ഇടുന്നതായിരിക്കും...
നിങ്ങളുടെ സൃഷ്ടികൾ താഴെ കാണുന്ന Whatsapp നമ്പറിലേക്ക് അയച്ചുതരുക
സോനു - 9946025428
അർജിത്ത് - 9495922676
സൃഷ്ടികൾ അയച്ചുതരാനുള്ള അവസാന തിയ്യതി - ഏപ്രിൽ- 13- 2020
----------------------------------------------------------

02/04/2020

DRAWING COMPETITION
---------------------------------------------

ഈ ലോക്ക്ഡൗണ് കാലഘട്ടത്തിൽ വീട്ടിലിരുന്ന് മടുത്തോ നിങ്ങൾക്ക്.... എങ്കിൽ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇതാ ഒരു സുവർണാവസരം ,
നിങ്ങളുടെ ഒരു ചിത്രരചന / കാർട്ടൂണ് സൃഷ്ടികൾ ഞങ്ങൾക്കയച്ചു തരൂ....
#വിഷയം : ലോക്ക് ഡൗണ് ..
തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ.... നിങ്ങൾ അയച്ചുതരുന്ന ചിത്രങ്ങൾ
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ
ഇടുന്നതായിരിക്കും...
നിങ്ങളുടെ സൃഷ്ടികൾ താഴെ കാണുന്ന Whatsapp നമ്പറിലേക്ക് അയച്ചുതരുക
സോനു - 9946025428
അർജിത്ത് - 9495922676
സൃഷ്ടികൾ അയച്ചുതരാനുള്ള അവസാന തിയ്യതി - ഏപ്രിൽ- 13- 2020
----------------------------------------------------------
Instagram : https://instagram.com/dyfi_puthiyappu_east?igshid=17rkpceqqoyqe

Address

Vadakara

Website

Alerts

Be the first to know and let us send you an email when dyfi_puthiyappu_east posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share