എൻ കെ വൈദ്യർസ്മാരക ചാരിറ്റാബിൾ ട്രസ്റ്റ് തിരുവള്ളൂർ

  • Home
  • India
  • Vadakara
  • എൻ കെ വൈദ്യർസ്മാരക ചാരിറ്റാബിൾ ട്രസ്റ്റ് തിരുവള്ളൂർ

എൻ കെ വൈദ്യർസ്മാരക ചാരിറ്റാബിൾ ട്രസ്റ്റ് തിരുവള്ളൂർ നാടിൻറെ എല്ലാമായിരുന്ന പ്രിയ വൈദ്യരുടെ ഓർമ്മകൾക്ക് മരണമില്ലാത്ത തുടർച്ചയ്ക്ക്

Permanently closed.

N K വൈദ്യർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്

പ്രിയങ്കരനായിരുന്ന വൈദ്യരുടെ ഓർമ്മകളേയും പ്രവർത്തനങ്ങളേയും ഊർജ്ജമാക്കിയാണ് നമ്മൾ പ്രവർത്തനത്തിനിറങ്ങുന്നത്.
ജീവിത സന്ധികളിൽ നമ്മുടെ വാക്കായും, പ്രതീക്ഷയായും സാന്ത്വനമായും മാറാൻ വൈദ്യർക്ക് കഴിഞ്ഞിരുന്നു.
അതിന് തുടർച്ചയാവാൻ
നമ്മളെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ്.
ആകസ്മികതകളിൽ
പകച്ചു പോകുന്ന കുടുംബങ്ങൾക്ക് പ്രതീക്ഷയാവാൻ ......
തിരുവള്ളൂരിൻ്റെ സാമൂഹ്യ സാംസ്കാരി


രംഗo പുരോഗമനപരമാക്കാൻ .
കേവല രോഗമുക്തിയല്ല സമൂഹത്തിൻ്റെ ആരോഗ്യം എന്ന് തിരിച്ചറിഞ്ഞുള്ള ബഹുമുഖ പ്രവർത്തനങ്ങൾ നമുക്ക് നടത്തേണ്ടതുണ്ട്.

കിടപ്പ് രോഗികൾക്കുള്ള
പാലിയേറ്റീവ് പരിചരണം, വയോജന ക്ഷേമം, ജീവിതശൈലി രോഗ പ്രതിരോധം, മാനസിക ആരോഗ്യ സംരക്ഷണം, അനുബന്ധ വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങിയ പ്രവർത്തങ്ങൾ ആസൂത്രണം ചെയ്ത് വരികയാണ്

എല്ലാ പ്രവർത്തനങ്ങൾക്കും
രാഷ്ട്രിയ -സാമുദായിക - ജാതീയ - സാമ്പത്തിക വ്യത്യാസമില്ലാതെ മനുഷ്യ സ്നേഹത്തിലൂന്നിയ ഐക്യപ്പെടൽ അനിവാര്യമാണ്. അതിന് അനുഗുണമാകുന്ന തരത്തിലാണ് ഈ ഗ്രൂപിനേയും ഉപയോഗിക്കേണ്ടത് എന്ന് ഓർമിപ്പിക്കുന്നു.

കെ.കെ. ശങ്കരൻ
ചെയർമാൻ
NK വൈദ്യർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്

വിജിത്ത് വി.കെ
കൺവീനർ

എൻ കെ വൈദ്യർസ്മാരക ചാരിറ്റബിൾ ട്രസ്റ്റ്നഴ്സിംഗ് പരിചരണംഇന്നത്തെ വളണ്ടിയർ ടീംചാനിയം കടവ് യൂണിറ്റ് അവന്തിക,സുജാത (നഴ്സ് ),...
30/08/2026

എൻ കെ വൈദ്യർ
സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്

നഴ്സിംഗ് പരിചരണം

ഇന്നത്തെ വളണ്ടിയർ ടീം
ചാനിയം കടവ് യൂണിറ്റ്

അവന്തിക,
സുജാത (നഴ്സ് ),
ബാബു സാരഥി.

എൻ കെ വൈദ്യർസ്മാരക ചാരിറ്റബിൾ ട്രസ്റ്റ്നഴ്സിംഗ് പരിചരണംഇന്നത്തെ വളണ്ടിയർ ടീംകിഴക്കയിൽ യൂണിറ്റ് ആർതർ,സുജാത (നഴ്സ് ),ബാബു ...
16/08/2026

എൻ കെ വൈദ്യർ
സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്

നഴ്സിംഗ് പരിചരണം

ഇന്നത്തെ വളണ്ടിയർ ടീം
കിഴക്കയിൽ യൂണിറ്റ്

ആർതർ,
സുജാത (നഴ്സ് ),
ബാബു സാരഥി.

എൻ കെ വൈദ്യർസ്മാരക ചാരിറ്റബിൾ ട്രസ്റ്റ്നഴ്സിംഗ് പരിചരണംഇന്നത്തെ വളണ്ടിയർ ടീംഅപ്പുബസാർ യൂണിറ്റ് ആദിൻ കെ സാവേദ്, സുജാത (നഴ...
09/08/2026

എൻ കെ വൈദ്യർ
സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്

നഴ്സിംഗ് പരിചരണം

ഇന്നത്തെ വളണ്ടിയർ ടീം
അപ്പുബസാർ യൂണിറ്റ്

ആദിൻ കെ സാവേദ്,
സുജാത (നഴ്സ് ),
ബാബു സാരഥി.

നാൽപതിയൊന്നം                                                   ചരമദിനം നന്മയാൽ                    അനശ്വരമാക്കി. തിരുവള്ള...
05/08/2026

നാൽപതിയൊന്നം ചരമദിനം നന്മയാൽ
അനശ്വരമാക്കി.

തിരുവള്ളൂർ പൂക്കോട്ടുമ്മൽ ചീരുവിന്റെ നാൽപതിയൊന്നാം ചരമദിനത്തിൽ, പൂക്കോട്ടുമ്മൽ കോറുമ്പൻ - ചീരു എന്നിവരുടെ ഓർമയ്ക്കായ് എൻ.കെ വൈദ്യർ പാലിയേറ്റീവ് ട്രസ്റ്റിന് സ്ട്രക്ച്ചർ നൽകി.
ട്രസ്റ്റിനു വേണ്ടി ചെയർമാൻ കെ കെ ശങ്കരൻ കുടുംബാംഗങ്ങളിൽ നിന്നും എറ്റുവാങ്ങി.
മക്കളായ പി കെ കണ്ണൻ, കുഞ്ഞിരാമൻ പി കെ , കൃഷ്ണൻ പി കെ , പി കെ ബാലൻ,അജിത പി കെ , സാലീഷ് , ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ, ട്രസ്റ്റ്‌ ഡയറക്ടർമാരായ ഗോപീ നാരയണൻ, വി കെ ബാലൻ യൂനിറ്റ് കൺവിനർ സിജേഷ് സി കെ എന്നിവരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

നാൽപതിയൊന്നാം ചരമദിനം
നന്മയാൽ
അനശ്വരമാക്കിയ
പൂക്കോട്ടുമ്മൽ
കുടുംബത്തിന് ഹൃദയം നിറഞ്ഞ നന്ദി.

എൻ കെ വൈദ്യർസ്മാരക ചാരിറ്റബിൾ ട്രസ്റ്റ്നഴ്സിംഗ് പരിചരണംഇന്നത്തെ വളണ്ടിയർ ടീംപൂക്കോട് യൂണിറ്റ് അശ്വന്ത് പി കെ,സുജാത (നഴ്സ...
02/08/2026

എൻ കെ വൈദ്യർ
സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്

നഴ്സിംഗ് പരിചരണം

ഇന്നത്തെ വളണ്ടിയർ ടീം
പൂക്കോട് യൂണിറ്റ്

അശ്വന്ത് പി കെ,
സുജാത (നഴ്സ് ),
ബാബു സാരഥി.

എൻ കെ വൈദ്യർസ്മാരക ചാരിറ്റബിൾ ട്രസ്റ്റ്നഴ്സിംഗ് പരിചരണംഇന്നത്തെ വളണ്ടിയടീം സുരേന്ദ്രൻ സി കെ,സുജാത (നഴ്സ് ),ബാബു സാരഥി.
26/07/2026

എൻ കെ വൈദ്യർ
സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്

നഴ്സിംഗ് പരിചരണം

ഇന്നത്തെ വളണ്ടിയടീം

സുരേന്ദ്രൻ സി കെ,
സുജാത (നഴ്സ് ),
ബാബു സാരഥി.

എൻ കെ വൈദ്യർസ്മാരക ചാരിറ്റബിൾ ട്രസ്റ്റ്നഴ്സിംഗ് പരിചരണംഇന്നത്തെ വളണ്ടിയർ ടീംതിരുവള്ളൂർടൗൺയൂണിറ്റ് വിസ്മയ വിനോദ് സുജാത (ന...
12/07/2026

എൻ കെ വൈദ്യർ
സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്

നഴ്സിംഗ് പരിചരണം

ഇന്നത്തെ വളണ്ടിയർ ടീം
തിരുവള്ളൂർടൗൺയൂണിറ്റ്

വിസ്മയ വിനോദ്
സുജാത (നഴ്സ് ),
ബാബു സാരഥി.

എൻ കെ വൈദ്യർസ്മാരക ചാരിറ്റബിൾ ട്രസ്റ്റ്നഴ്സിംഗ് പരിചരണംഇന്നത്തെ വളണ്ടിയർ ടീംതണ്ടോട്ടി യൂണിറ്റ് നന്ദകിഷോർ,ആദിഷ്,സുജാത (നഴ...
05/07/2026

എൻ കെ വൈദ്യർ
സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്

നഴ്സിംഗ് പരിചരണം

ഇന്നത്തെ വളണ്ടിയർ ടീം
തണ്ടോട്ടി യൂണിറ്റ്

നന്ദകിഷോർ,
ആദിഷ്,
സുജാത (നഴ്സ് ),
ബാബു സാരഥി.

എൻ കെ വൈദ്യർസ്മാരക ചാരിറ്റബിൾ ട്രസ്റ്റ്നഴ്സിംഗ് പരിചരണംഇന്നത്തെ വളണ്ടിയർ ടീംപുവോട്  യൂണിറ്റ് ശൈലേഷ് എൻ എം,സുജാത (നഴ്സ് )...
28/06/2026

എൻ കെ വൈദ്യർ
സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്

നഴ്സിംഗ് പരിചരണം

ഇന്നത്തെ വളണ്ടിയർ ടീം
പുവോട് യൂണിറ്റ്

ശൈലേഷ് എൻ എം,
സുജാത (നഴ്സ് ),
ബാബു സാരഥി.

സഹായിക്കാൻ ഉയരുന്ന നന്മയുടെ കരങ്ങൾ.കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം വടകര കമ്മറ്റി  തിരുവള്ളൂരിലെ എൻ.കെ വൈദ്യർ ട്രസ്റ്...
22/06/2026

സഹായിക്കാൻ ഉയരുന്ന
നന്മയുടെ കരങ്ങൾ.

കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ്
ഫോറം വടകര കമ്മറ്റി തിരുവള്ളൂരിലെ
എൻ.കെ വൈദ്യർ ട്രസ്റ്റിന്
പാലിയേറ്റീവ് പ്രവർത്തനത്തിനായി
ധനസഹായം കൈമാറി.
ട്രസ്റ്റിനു വേണ്ടി ചെയർമാൻ
കെ കെ ശങ്കരൻ ഫോറത്തിന്റെ
സംസ്ഥാന കമ്മറ്റി അംഗം
കെ.രാമകഷ്ണനിൽ നിന്നും
സഹായം ഏറ്റുവാങ്ങി.
സി സി രതീഷ്
ഫോറം പ്രതിനിധികളായ അശോകൻ എം ,
വി. ഭാസ്കരൻ എന്നിവരും, ഗ്രാമീൺബാങ്ക് റിട്ടയറീസ് ഫോറം കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
പാലിയേറ്റിവ് പ്രവർത്തനം കൂടുതൽ ഊർജ്ജ്വസ്വലമായി നടത്താൻ ഇത്തരം കൂട്ടായ്മകൾ കരുത്തു പകരുന്നു.

നന്മയുള്ള മനസ്സുകൾ കൾക്ക് അഭിവാദ്യങ്ങൾ

Address

Thiruvallur
Vadakara
673541

Telephone

+919496515631

Website

Alerts

Be the first to know and let us send you an email when എൻ കെ വൈദ്യർസ്മാരക ചാരിറ്റാബിൾ ട്രസ്റ്റ് തിരുവള്ളൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category