Abdul Basith Kayakkandy

Abdul Basith Kayakkandy Alone we can do so little; together we can do so much. ...

https://youtu.be/XA1OqpOqK4A?feature=shared
25/08/2024

https://youtu.be/XA1OqpOqK4A?feature=shared

'പ്രവാസി വോട്ട് എന്ന് നിലവിൽ വരുന്നോ.. അന്ന് വിമാന ടിക്കറ്റ് നിരക്കുകൾ കുറയും'

https://youtu.be/hzVqAYXr8aA?si=J9zJmeQofVgvb3zM
05/07/2024

https://youtu.be/hzVqAYXr8aA?si=J9zJmeQofVgvb3zM

പ്രവാസികള്‍ക്ക് വോട്ടവകാശം സാധ്യമാക്കണം-മുസ്‌ലിംലീഗ് രാജ്യസഭാംഗം അഡ്വ.ഹാരിസ് ബീരാന്‍ സഭയിലെ കന്നി പ്രസംഗത്.....

15/06/2024

ഖലീലുള്ളാഹി ഇബ്രാഹിം നബി (അ) യുടെയും ഇസ്മയിൽ നബി (അ) യുടെയും ത്യാഗ നിർഭരമായ ഓർമ്മകൾ അയവിറക്കുന്ന ബലി പെരുന്നാൾ ദിനത്തിൽ നേരുന്നു നന്മകൾ നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

13/06/2024

ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്നവർ വേണ്ടതെല്ലാം ഏറ്റവും കൂടിയ തോതിൽ കൈവരിച്ചവരല്ല. കൈയിലുള്ളവ ഏറ്റവും ഭംഗിയായി പ്രയോജനപ്പെടുത്തുന്നവരാണ്.

02/06/2024

സ്വപ്നവും ലക്ഷ്യവും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളൂ.സ്വപ്നങ്ങൾക്ക് അധ്വനമില്ലാത്ത ഉറക്കവും ലക്ഷ്യങ്ങൾക്ക് ഉറക്കമില്ലാത്ത അധ്വാനവും ആവശ്യമാണ്.

01/06/2024

വസ്തുതകൾ വസ്തുതകളാണ് നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ കാരണം അവ അപ്രത്യക്ഷങ്ങളാവില്ല.

31/05/2024

ഓരോ വാചകത്തെയും വ്യാഖ്യാനിക്കപ്പെടുന്നത് അത് വായിക്കുന്നവന്റെ സാഹചര്യം, മാനസികാവസ്ഥ, കടപ്പാട് മുതലായവയെ കൂടി അനുസരിച്ചായിരിക്കും

29/05/2024

സൂത്രവിദ്യകൾ അധികകാലം നിലനിൽക്കില്ല,സത്യസന്ധത ദീർഘകാലം നിലനിൽക്കും.

28/05/2024

ബ്രസീലിലെ ഒരു പാവം പൂമ്പാറ്റ ചിറകടിച്ചാൽ അങ്ങ് ടെക്സാസിൽ കൊടുങ്കാറ്റ് അടിക്കുമോ🤔 ബട്ടർഫ്ലൈ എഫക്ട്

16/04/2024

മഴ മഴ മഴ നല്ല മഴ

10/04/2024

Address

Vadakara
673542

Website

Alerts

Be the first to know and let us send you an email when Abdul Basith Kayakkandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category