President Maniyur

President Maniyur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from President Maniyur, Social service, Vadakara.

09/12/2025

മണിയൂർ മോഡൽ

02/12/2025

ടൂറിസം അനുപമായ കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന മണിയൂർ

22/11/2025

സംസ്ഥാനത്തെ ഏറ്റവും മികച്ച ടേക്ക് എ ബ്രേക്ക്

19/11/2025

മണിയൂർ തിളക്കം

14/11/2025

തുടരും വികസനം
വളരും മണിയൂർ

13/11/2025

മണിയൂർ പെരുമ

*വൈദ്യുത വാഹനം സോളാർ സൗജന്യ റീച്ചാർജ് സെന്റർ ഉദ്ഘാടനം ചെയ്തു* നെറ്റ് സീറോ കാർബൺ മണിയൂർ പദ്ധതിയുടെ ഭാഗമായി മണിയൂർ ഗ്രാമപഞ...
10/11/2025

*വൈദ്യുത വാഹനം സോളാർ സൗജന്യ റീച്ചാർജ് സെന്റർ ഉദ്ഘാടനം ചെയ്തു*
നെറ്റ് സീറോ കാർബൺ മണിയൂർ പദ്ധതിയുടെ ഭാഗമായി മണിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സോളാർ വൈദ്യുതി ഉപയോഗിച്ചിട്ടുള്ള സൗജന്യ വൈദ്യുത സ്കൂട്ടർ ചാർജിംഗ് സെന്റർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടമായി കരുവഞ്ചേരിയിൽ ഉള്ള ടേക്ക് എ ബ്രേക്കിലും സൗജന്യ കാർ ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു, ചടങ്ങിൽ ടി ഗീത , ശശിധരൻ കെ , മൂഴിക്കൽ പ്രമോദ് , പി പി ഷൈജു , ശോഭന ടി പി , പ്രഭ പുനത്തിൽ , ജിഷ കൂടത്തിൽ, ഷൈനി വി എം , ഫാത്തിമ ടി ടി , രമേശൻ എം , എന്നിവർ സംസാരിച്ചു.

10/11/2025

Address

Vadakara
673523

Website

Alerts

Be the first to know and let us send you an email when President Maniyur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category