sfi_kuttiady_lc

sfi_kuttiady_lc കുറ്റ്യാടിയിലെ SFI

12/05/2023
SFI കോഴിക്കോട് ജില്ലാ കമ്മിറ്റിയെ ഇവർ നയിക്കും.
11/05/2023

SFI കോഴിക്കോട് ജില്ലാ കമ്മിറ്റിയെ ഇവർ നയിക്കും.

SFI 48ാംമത് കോഴിക്കോട് ജില്ലാ സമ്മേളനം മുൻ SFI അഖിലേന്ത്യാ പ്രസിഡന്റ് സ: പി.കെ ബിജു ഉദ്ഘാടനം ചെയ്തു.
11/05/2023

SFI 48ാംമത് കോഴിക്കോട് ജില്ലാ സമ്മേളനം മുൻ SFI അഖിലേന്ത്യാ പ്രസിഡന്റ് സ: പി.കെ ബിജു ഉദ്ഘാടനം ചെയ്തു.

SFI കോഴിക്കോട് ജില്ലാ സമ്മേളനംമെയ് 10,11 ബാലുശ്ശേരിഎസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച  "രണസാക്ഷ്യം" രക്തസാ...
08/05/2023

SFI കോഴിക്കോട് ജില്ലാ സമ്മേളനം
മെയ് 10,11 ബാലുശ്ശേരി

എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "രണസാക്ഷ്യം"
രക്തസാക്ഷി കുടുംബ സംഗമം ഡിവൈഎഫ്ഐമുൻ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു.

SFI കോഴിക്കോട് ജില്ലാ സമ്മേളനം  2023 മെയ് 10,11ബാലുശ്ശേരി.
27/04/2023

SFI കോഴിക്കോട് ജില്ലാ സമ്മേളനം 2023 മെയ് 10,11ബാലുശ്ശേരി.

NCERT പരിഷ്‌കരണംചരിത്രാപനിർമ്മിതിയിലൂടെ മതരാഷ്ട്ര സ്ഥാപനത്തിലേക്കുള്ള നിലമൊരുക്കൽസംഘപരിവാർ കീറിമാറ്റിയ പാഠഭാഗങ്ങൾ വിദ്യാ...
27/04/2023

NCERT പരിഷ്‌കരണം
ചരിത്രാപനിർമ്മിതിയിലൂടെ മതരാഷ്ട്ര സ്ഥാപനത്തിലേക്കുള്ള നിലമൊരുക്കൽ

സംഘപരിവാർ കീറിമാറ്റിയ പാഠഭാഗങ്ങൾ വിദ്യാർത്ഥികൾ വായിക്കുന്നു.

2023 ഏപ്രിൽ 29
10. AM. വടകര.

SFI കോഴിക്കോട് ജില്ലാ Social Media WorkshopSfi സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പർ കെ വി അനുരാഗ് ഉദ്ഘാടനം ചെയ്തു
21/04/2023

SFI കോഴിക്കോട് ജില്ലാ
Social Media Workshop
Sfi സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പർ കെ വി അനുരാഗ് ഉദ്ഘാടനം ചെയ്തു

SFI കോഴിക്കോട് ജില്ലാ സമ്മേളനം  2023 മെയ് 10,11. ബാലുശ്ശേരിSFI KOZHIKODE DCബാലുശ്ശേരി
16/04/2023

SFI കോഴിക്കോട് ജില്ലാ സമ്മേളനം 2023 മെയ് 10,11. ബാലുശ്ശേരി

SFI KOZHIKODE DCബാലുശ്ശേരി

NCERT പാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്ന സംഘപരിവാർ അജണ്ട ചെറുക്കുകരാജ്യത്തിന്റെ ചരിത്രത്തെ അപനിർമ്മിക്കാനുള്ള ആർ എസ് എസ് അജ...
10/04/2023

NCERT പാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്ന സംഘപരിവാർ അജണ്ട ചെറുക്കുക
രാജ്യത്തിന്റെ ചരിത്രത്തെ അപനിർമ്മിക്കാനുള്ള ആർ എസ് എസ് അജണ്ട തിരിച്ചറിയുക
എന്ന മുദ്രാവാക്യമുയർത്തി എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി കുറ്റ്യാടി പോസ്റ്റോഫീസിനു മുന്നിൽ വെച്ച് സംഘടിപ്പിച്ച ചരിത്ര സദസ്സ് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അശ്വന്ത് ചന്ദ്ര ഉദ്ഘാടനം ചെയ്തു..

Address

KUTTIYADI
Vadakara
673508

Telephone

+918129985127

Website

Alerts

Be the first to know and let us send you an email when sfi_kuttiady_lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share