SFI Velom Lc

SFI Velom Lc എസ് എഫ് ഐ വേളം ലോക്കൽ കമ്മിറ്റി

CPIM വേളം ലോക്കൽ സമ്മേളനം.2021 നവം:13, സ:പി പി ശങ്കരൻ,കെ വി കൃഷ്ണൻ നഗർ-വലകെട്ട്.വിദ്യാർത്ഥി യുവജന സംഗമംഡി വൈ എഫ് ഐ മുൻ ജ...
24/10/2021

CPIM വേളം ലോക്കൽ സമ്മേളനം.
2021 നവം:13, സ:പി പി ശങ്കരൻ,കെ വി കൃഷ്ണൻ നഗർ-വലകെട്ട്.

വിദ്യാർത്ഥി യുവജന സംഗമം
ഡി വൈ എഫ് ഐ മുൻ ജില്ല കമ്മിറ്റി അംഗം സ:സജിൽ ബാലുശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

25/07/2021
ഈദ് മുബാറക്💖
21/07/2021

ഈദ് മുബാറക്💖

അഭിനന്ദനങ്ങൾ..❤️
14/07/2021

അഭിനന്ദനങ്ങൾ..❤️

അഭിമന്യു..✊️
01/07/2021

അഭിമന്യു..✊️

നൽകാം ജീവന്റെ തുള്ളികൾ..❤️
16/06/2021

നൽകാം ജീവന്റെ തുള്ളികൾ..❤️

നമുക്കൊരുക്കാം അവർ പഠിക്കട്ടെ..
10/06/2021

നമുക്കൊരുക്കാം അവർ പഠിക്കട്ടെ..

മഹാമാരിക്കാലത്ത് വീടുകളിൽ നിന്ന് പുതിയ അദ്ധ്യായന വർഷത്തിലേക്ക് കടക്കുന്ന മുഴുവൻ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും അഭിവാദ്യങ്...
31/05/2021

മഹാമാരിക്കാലത്ത് വീടുകളിൽ നിന്ന് പുതിയ അദ്ധ്യായന വർഷത്തിലേക്ക് കടക്കുന്ന മുഴുവൻ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും അഭിവാദ്യങ്ങൾ..

എസ് എഫ് ഐ വേളം ലോക്കൽ കമ്മിറ്റി

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക... മോദി സർക്കാർ നടപ്പാക്കിയ ജനദ്രോഹ നിയമഭേദഗതികൾ പിൻവലിക്കുക.മെയ്‌ 26-ദേശീയ കരിദിനം*A...
26/05/2021

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക...
മോദി സർക്കാർ നടപ്പാക്കിയ ജനദ്രോഹ നിയമഭേദഗതികൾ പിൻവലിക്കുക.

മെയ്‌ 26-ദേശീയ കരിദിനം
*AIDWA, DYFI, SFI, കർഷകസംഘം* മേഖല കമ്മിറ്റികൾ സംയുക്തമായി സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്ലകാർഡ് ഉയർത്തി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു.

25/05/2021

മഴയെത്തും മുൻപേആരോഗ്യ ജാഗ്രത.✊️
25/05/2021

മഴയെത്തും മുൻപേ
ആരോഗ്യ ജാഗ്രത.✊️

Address

Vadakara
673508

Website

Alerts

Be the first to know and let us send you an email when SFI Velom Lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share