Spc Kozhikode Rural SPC

Spc Kozhikode Rural SPC we learn to serve

12/09/2025
രാജ്യത്തിൻ്റെ 79 -ാo സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് വെച്ച് നടന്ന പരേഡിൽ നി...
16/08/2025

രാജ്യത്തിൻ്റെ 79 -ാo സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് വെച്ച് നടന്ന പരേഡിൽ നിന്നും.....
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കോഴിക്കോട് റൂറൽ ജില്ലയെ പ്രതിനിധീകരിച്ചു അത്തോളി പന്തലായനി സ്കൂളുകളിലെ കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു....

27/02/2025

വിദ്യാർഥികൾക്കിടയിൽ നിയമാവബോധവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. അതോടൊപ്പം സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾക്ക് യൂണിഫോം സർവീസുകളിൽ പ്രത്യേക പരിഗണന നൽകാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

പി എസ് സി മുഖേന പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍, ഫയര്‍ & റെസ്ക്യൂ, മോട്ടോര്‍ വെഹിക്കിള്‍ എന്നീ യൂണീഫോം സര്‍വ്വീസുകളിലേക്ക് നടത്തുന്ന നിയമനത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് പരമാവധി 5 ശതമാനം വെയിറ്റേജ് നൽകും. ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളിലായി 4 വര്‍ഷം ട്രയിനിംഗ് പൂര്‍ത്തിയാക്കുകയും എ+ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്കാണ് പരമാവധി നല്‍കാവുന്ന 5% വെയിറ്റേജ് ലഭിക്കുക.

സ്കൂൾ തലത്തിൽ നിന്നു തന്നെ കഴിവും സാമൂഹിക പ്രതിബദ്ധതയുമുള്ളവരെ സർവീസിലേയ്ക്ക് ആകർഷിക്കാനും വാർത്തെടുക്കാനും ഈ തീരുമാനം സഹായകമാകും. കൂടുതൽ ഗൗരവത്തോടെയും ആത്മാർത്ഥതയോടെയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെ സമീപിക്കാൻ വിദ്യാർത്ഥികൾക്ക് ഈ തീരുമാനം പ്രചോദനം പകരട്ടെ. അച്ചടക്കവും സാമൂഹ്യപ്രതിബദ്ധതയുമുള്ള യുവതലമുറയെ വാർത്തെടുക്കാൻ സഹായകമായ പദ്ധതി എന്ന നിലയ്ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെ വളർത്താൻ നമുക്ക് സാധിക്കണം. അതിനാവാശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പു വരുത്തും.

"Nurturing Young Minds: Expert Insights from Sri Saranya Suresh (District Coordinator, DHEW Kozhikode) on Providing Psyc...
14/02/2025

"Nurturing Young Minds: Expert Insights from Sri Saranya Suresh (District Coordinator, DHEW Kozhikode) on Providing Psycho-Social Support to Children

Student Police Cadet Kerala
Kozhikode Rural Police

"Empowering Youth: Insights from Sri. Ganesh (Asst. Excise Inspector, Malappuram) on Drug Awareness...Student Police Cad...
14/02/2025

"Empowering Youth: Insights from Sri. Ganesh (Asst. Excise Inspector, Malappuram) on Drug Awareness...

Student Police Cadet Kerala
Kozhikode Rural Police
Kerala Excise Department

"Yoga for Unity: Inspiring Session with Sri. Gafoor Chenoli (SI of Police) 🧘🏻‍♂️✨"Kozhikode Rural Police Student Police ...
14/02/2025

"Yoga for Unity: Inspiring Session with Sri. Gafoor Chenoli (SI of Police) 🧘🏻‍♂️✨"

Kozhikode Rural Police
Student Police Cadet Kerala

എസ്.പി.സി കോഴിക്കോട് റൂറൽ ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ എസ്.പി -യുമായ ശ്രീ ശ്യാംലാൽ അവർകൾ കേഡറ്റുകളുമായി സംവദിക്കുന്നു...
14/02/2025

എസ്.പി.സി കോഴിക്കോട് റൂറൽ ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ എസ്.പി -യുമായ ശ്രീ ശ്യാംലാൽ അവർകൾ കേഡറ്റുകളുമായി സംവദിക്കുന്നു...

എസ്.പി.സി കോഴിക്കോട് റൂറൽ ജില്ലാ തല ക്വിസ് മത്സരത്തിലെ വിജയികൾക്കും ജില്ലയിലെ കഴിഞ്ഞ അധ്യായന വർഷത്തെ മികച്ച സി.പി.ഒ, ഡി....
14/02/2025

എസ്.പി.സി കോഴിക്കോട് റൂറൽ ജില്ലാ തല ക്വിസ് മത്സരത്തിലെ വിജയികൾക്കും ജില്ലയിലെ കഴിഞ്ഞ അധ്യായന വർഷത്തെ മികച്ച സി.പി.ഒ, ഡി.ഐ എന്നിവർക്കുള്ള ഉപഹാരവും 2025 റിപ്പബ്ലിക്ക് ദിന പരേഡിൽ കോഴിക്കോട് ജില്ലയിലെ മികച്ച വനിതാ പ്ലട്ടൂണായി തിരഞ്ഞെടുക്കപ്പെട്ട നന്മണ്ട സ്കൂളിലെ എസ്. പി. സി പ്ലട്ടൂണിനുള്ള ഉപഹാരവും ബഹുമാനപ്പെട്ട അസിസ്റ്റന്റ് കളക്ടർ സമ്മാനിക്കുന്നു....

Student Police Cadet Kerala
Kozhikode Rural Police

Glimpses from the Inauguration ceremony ✨
14/02/2025

Glimpses from the Inauguration ceremony ✨

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കോഴിക്കോട് റൂറൽ ജില്ലയുടെ 2025 വാർഷിക റെഡിഡൻഷ്യൽ ക്യാമ്പ് "Gala 2K25" ബഹു കോഴിക്കോട് അ...
14/02/2025

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കോഴിക്കോട് റൂറൽ ജില്ലയുടെ 2025 വാർഷിക റെഡിഡൻഷ്യൽ ക്യാമ്പ് "Gala 2K25" ബഹു കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ശ്രീ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യുന്നു.....

Student Police Cadet Kerala
Kozhikode Rural Police

6 prizes for Kozhikode RuralCongratulations to all  🤍✨
25/01/2024

6 prizes for Kozhikode Rural
Congratulations to all 🤍✨

Address

Vadakara

Website

Alerts

Be the first to know and let us send you an email when Spc Kozhikode Rural SPC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Spc Kozhikode Rural SPC:

Share