SPC GGHSS Madappally

SPC GGHSS Madappally learn to live

26/01/2026
ക്രൈം ബ്രാഞ്ച് എസ് പി ആയി  പ്രമോഷൻ ലഭിച്ച് എറണാകുളത്തേക്ക് പോകുന്ന എസ് പി സി നോഡൽ ഓഫീസറും  കോഴിക്കോട് റൂറൽ അഡീഷണൽ എസ്പി ...
10/06/2025

ക്രൈം ബ്രാഞ്ച് എസ് പി ആയി പ്രമോഷൻ ലഭിച്ച് എറണാകുളത്തേക്ക് പോകുന്ന എസ് പി സി നോഡൽ ഓഫീസറും കോഴിക്കോട് റൂറൽ അഡീഷണൽ എസ്പി യുമായ ശ്രീ ശ്യാംലാൽ സാറിന് ജിഎച്ച്എസ്എസ് മടപ്പള്ളി SPC യൂണിറ്റിൻ്റെ ആദരം

SPC state nodal officer അജിത ബീഗം  ഐപിഎസിനൊപ്പം Alona Vinod   Thiruvananthapuram സ്റ്റേറ്റ് ക്യാമ്പിൽ
16/05/2025

SPC state nodal officer അജിത ബീഗം ഐപിഎസിനൊപ്പം Alona Vinod Thiruvananthapuram സ്റ്റേറ്റ് ക്യാമ്പിൽ

ഗവർമെൻറ്  ഹയർ സെക്കൻഡറി സ്കൂൾ മടപ്പള്ളിയിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും 22/ 5/ 2024...
22/05/2024

ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മടപ്പള്ളിയിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും 22/ 5/ 2024 ബുധനാഴ്ച നടന്നു. സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ദീപു സി എസ് നിർവഹിച്ചു.കേഡറ്റുകൾ ആർജിച്ച മൂല്യങ്ങൾ ജീവിതം മുഴുവൻ കൊണ്ടു നടക്കേണ്ടതാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ അനിത കെ എം അധ്യക്ഷതവഹിച്ചു.
CPO അനിത വി.കെ, റെജികുമാർ കെ, ഡി ഐ മാരായ ജയരാമൻ, വൈജപി
വിജേഷ് കെ , കേഡറ്റുകളായ ശ്രീപാർവ്വതി, ശിവനന്ദ എം ,ഫാത്തിമ അബ്ദുൾ നാസർ ,ദേവനന്ദ പ്രസീദ്
ധ്വനി എന്നിവർ സംസാരിച്ചു.

Address

Vadakara
673101

Website

Alerts

Be the first to know and let us send you an email when SPC GGHSS Madappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SPC GGHSS Madappally:

Share

Category