ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥാലയം, കുരിക്കിലാട്

  • Home
  • India
  • Vadakara
  • ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥാലയം, കുരിക്കിലാട്

ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥാലയം, കുരിക്കിലാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥാലയം, കുരിക്കിലാട്, Library, Kurikkilad, Vadakara.

കുരിക്കിലാട്: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത്തഞ്ചാം വാർഷികാചരണത്തോടനുബന്ധിച്ച് കേരള ഗ്രന്ഥശാലാ സംഘം നടത്തിവരുന്ന വിവിധ ...
23/02/2026

കുരിക്കിലാട്: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത്തഞ്ചാം വാർഷികാചരണത്തോടനുബന്ധിച്ച് കേരള ഗ്രന്ഥശാലാ സംഘം നടത്തിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി കുരിക്കിലാട് ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ വിജ്ഞാനവികസന സദസ്സ് സംഘടിപ്പിച്ചു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണസമിതി അംഗം എം സ്മിത സദസ്സ് ഉദ്ഘാടനം ചെയ്തു. പുതുതായി പി എസ് സി നിയമനം ലഭിച്ച ഗ്രന്ഥാലയം അംഗങ്ങളായ രശ്മി, അമൽ എന്നിവരെ ചോറോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗം എം ലിനിത ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കെ പി മുഹമ്മദ് മയ്യന്നൂർ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സവിശേഷതകൾ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീജേഷ് നാഗപ്പള്ളി അധ്യക്ഷനായിരുന്നു. സെക്രട്ടറി എൻ എം വിനോദൻ സ്വാഗതവും വൈസ് പ്രസിഡണ്ട് എൻ കെ പ്രകാശൻ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി അക്ഷര കരോൾ, ദേശഭക്തി ഗാനാലാപനം, കവിതാലാപനം, ചിത്രരചനാമത്സരം എന്നിവയും നടക്കുകയുണ്ടായി

🇹🇯ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75മത് വാർഷികത്തോടനുബന്ധിച്ച് കേരള ഗ്രന്ഥശാലാ സംഘം നിർദ്ദേശപ്രകാരം ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥ...
22/02/2026

🇹🇯ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75മത് വാർഷികത്തോടനുബന്ധിച്ച് കേരള ഗ്രന്ഥശാലാ സംഘം നിർദ്ദേശപ്രകാരം ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥാലയം, കുരിക്കിലാട് സംഘടിപ്പിച്ച "അക്ഷര കരോൾ" 🇹🇯

20/02/2026
റിപ്പബ്ലിക് ദിനാഘോഷം 2026 ജനവരി 26
27/01/2026

റിപ്പബ്ലിക് ദിനാഘോഷം 2026 ജനവരി 26

റിപ്പബ്ലിക്ക് ദിനം പതാക ഉയർത്തൽറിട്ട: ഹവീൽദാർ (ഇന്ത്യന്‍ ആർമി)ശ്രീധരൻ കൂമുള്ളി നിർവ്വഹിക്കുന്നു.  ഗ്രന്ഥാലയം ഭാരവാഹികൾ, ...
26/01/2026

റിപ്പബ്ലിക്ക് ദിനം പതാക ഉയർത്തൽ
റിട്ട: ഹവീൽദാർ (ഇന്ത്യന്‍ ആർമി)
ശ്രീധരൻ കൂമുള്ളി നിർവ്വഹിക്കുന്നു. ഗ്രന്ഥാലയം ഭാരവാഹികൾ, വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സമീപം

വിട....
08/01/2026

വിട....

കേരളാ സ്കൂൾ കലോത്സവം 2025കോഴിക്കോട് റവന്യൂ ജില്ലാതല മത്സരത്തിൽ കുച്ചുപ്പുടി ഇനത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ എ എസ് ൠതുലക്ഷ...
03/12/2025

കേരളാ സ്കൂൾ കലോത്സവം 2025
കോഴിക്കോട് റവന്യൂ ജില്ലാതല മത്സരത്തിൽ കുച്ചുപ്പുടി ഇനത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ എ എസ് ൠതുലക്ഷ്മി വാണിയം വീട്ടിൽ ന് ഡോ റാം മനോഹർ ലോഹ്യ ഗ്രന്ഥാലയം കുരിക്കിലാടിന്റെ ആഭിമുഖ്യത്തിൽ നൽകിയ അനുമോദനം കേരള ഗ്രന്ഥശാല സംഘം സംസ്ഥാന ജോ. സെക്രട്ടറി മനയത്ത്ചന്ദ്രൻ നിർവ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീജേഷ് മാസ്റ്റർ നാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ബാലമുരളീധരൻ നടക്കേന്റവിട, ഗംഗാധരൻ ചിങ്ങന്റവിട, എൻ എം പ്രകാശൻ, മോഹൻ സി വടകര, എൻ എം പ്രസാദ്, രജീഷ് പയനുള്ള പറമ്പത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ എം വിനോദൻ സ്വാഗതവും പ്രദീപൻ വട്ടക്കണ്ടി നന്ദിയും പറഞ്ഞു.

Address

Kurikkilad
Vadakara

Website

Alerts

Be the first to know and let us send you an email when ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥാലയം, കുരിക്കിലാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category