Muslim Youth League - Memunda Unit

Muslim Youth League - Memunda Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muslim Youth League - Memunda Unit, Political Party, Vadakara.

മേമുണ്ട ശാഖ മുസ്ലിം യൂത്ത് ലീഗ് റേഷൻ കാർഡ്‌ പുതുക്കൽ ഹെൽപ് ഡസ്ക്.16-01-15
16/01/2015

മേമുണ്ട ശാഖ മുസ്ലിം യൂത്ത് ലീഗ്
റേഷൻ കാർഡ്‌ പുതുക്കൽ
ഹെൽപ് ഡസ്ക്.
16-01-15

04/01/2015

Like...........

Political Party

today.............@ Vadakara
31/12/2014

today.............@ Vadakara

24/12/2014
24/12/2014

KMCC, Memunda Shaga

23/12/2014

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
സാമൂഹിക ജീവിതത്തിലെ ഏറ്റവും മഹത്തരമായ ഉടന്പടികളിലൊന്നാണ് വിവാഹം. ദൌർഭാഗ്യവശാൽ ഇന്ന് വിവാഹങ്ങൾ പലതും പൊങ്ങച്ചത്തിന്റെയും ധൂർത്തിന്റെയും സദസുകളായി മാറിയിരിക്കുന്നു. വളരെ ഗൌരവമായി കാണേണ്ട ഒരു സാമൂഹിക വിപത്താണിത്. സ്ത്രീധനത്തിന്റെയും മറ്റുപലതിന്റെയും പേരിൽ പാവപ്പെട്ട നമ്മുടെ സഹോദരിമാരിൽ പലരുടെയും വിവാഹം വൈകുന്നതും മുടങ്ങുന്നതും പതിവാകുന്ന ഒരു കാലമാണിതെന്നു കൂടി ഓർക്കണം. സ്ത്രീധനവും വിവാഹധൂർത്തും അനാചാരമാണെന്ന വിവേകം സമൂഹത്തിലാകെ പ്രസരിക്കണം. വലിയ ബോധവൽക്കരണം ഇക്കാര്യത്തിൽ ആവശ്യമായി വന്നിരിക്കുന്നു. വിദ്യാഭ്യാസ-രാഷ്ട്രീയ നവോത്ഥാനത്തിന് നേതൃപരമായ പങ്കുവഹിച്ച ഞങ്ങളുടെ പ്രസ്ഥാനം വിവാഹധൂർത്തിനെതിരെ തുടങ്ങിവെച്ച പ്രചാരണം ഏറ്റെടുത്തു വിജയിപ്പിക്കാൻ എല്ലാ സഹോദരീ സഹോദരന്മാരും ആത്മാർത്ഥമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

MUSLIM YOUTH LEAGUE
21/12/2014

MUSLIM YOUTH LEAGUE

Donated By... MUSLIM YOUTH LEAGUE, MEMUNDA
13/09/2014

Donated By... MUSLIM YOUTH LEAGUE, MEMUNDA

മേമുണ്ട ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റിലീഫ് വിതരണവും, KMCC ഖത്തർ -ദുബായ് മേമുണ്ട യുണിറ്റ് മഹാല്ലി...
13/09/2014

മേമുണ്ട ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റിലീഫ് വിതരണവും, KMCC ഖത്തർ -ദുബായ് മേമുണ്ട യുണിറ്റ് മഹാല്ലിനു ഉപഹാരമായി നല്കിയ മയ്യിത്ത് കുളിപ്പിക്കുന്ന ടെന്റിന്റെ (ഖൈമ) സമർപ്പണവും....

Muslim League Pothuyogam @ Memunda On 16/09/14
11/09/2014

Muslim League Pothuyogam @ Memunda On 16/09/14

Address

Vadakara
673104

Website

Alerts

Be the first to know and let us send you an email when Muslim Youth League - Memunda Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share