SKSSF mayyannur shaka

SKSSF mayyannur shaka Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF mayyannur shaka, mayyannur, vatakara, Vadakara.

*السلام عليكم ورحمة الله وبركاته*പ്രിയപ്പെട്ട മയ്യന്നൂർ മഹല്ല് നിവാസികളെ, അൽഹംദുലില്ലാഹ്, *SKSSF* *മയ്യന്നൂർ ശാഖ* പുതിയൊ...
29/02/2024

*السلام عليكم ورحمة الله وبركاته*
പ്രിയപ്പെട്ട മയ്യന്നൂർ മഹല്ല് നിവാസികളെ, അൽഹംദുലില്ലാഹ്, *SKSSF* *മയ്യന്നൂർ ശാഖ* പുതിയൊരു മുന്നേറ്റത്തിന് കൂടി തുടക്കം കുറിക്കുകയാണ്.
*ശംസുൽ ഉലമ ഇസ്ലാമിക് സെൻറർ*
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി ഉസ്താദ് പ്രൊ കെ ആലിക്കുട്ടി മുസ്‌ലിയാർ നാളെ ഇതിൻ്റെ ലോഗോ ലോഞ്ച് ചെയ്തു കൊണ്ട് പ്രാരംഭം കുറിക്കുകയാണ്*.

ബഹുമാനപ്പെട്ട സമസ്തയുടെ അഭിവന്ദ്യ ഗുരുനാഥരുടെ നാമധേയത്തിൽ തുടക്കം കുറിക്കുന്ന ഈ പ്രോജക്റ്റിന് കീഴിൽ വിവിധ പദ്ധതികളാണ് നമ്മൾ ഉദ്ദേശിക്കുന്നത്.
നാട്ടിലെ അശരണർക്കും രോഗികൾക്കും താങ്ങും തണലുമായി പ്രവർത്തിക്കാൻ കഴിയുന്ന സഹചാരി സെൻറർ,ആതുര സേവന രംഗത്ത് കർമ്മ നിരതരാവാൻ തയ്യാറുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘം വിഖായ ,
സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ പദ്ധതിയായ എജ്യുകെയർ, രക്തദാന പദ്ധതിയായ മീം ബ്ലഡ് ബാങ്ക് , നമ്മുടെ പ്രോഗ്രാമുകൾ നടത്താൻ ആവശ്യമായ വിശാലമായ ഓഡിറ്റോറിയം, തുടങ്ങിയവയെല്ലാം നമ്മൾ ലക്ഷ്യം വെക്കുന്ന പദ്ധതികളാണ്.നിങ്ങളുടെ ഓരോരുത്തരുടെയും സഹായസഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.അല്ലാഹു എല്ലാം എളുപ്പമാക്കി തരട്ടെ.

*SKSSF മയ്യന്നൂർ ശാഖ*

Address

Mayyannur, Vatakara
Vadakara
673542

Website

Alerts

Be the first to know and let us send you an email when SKSSF mayyannur shaka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share