Dyfi Maniyur Vadakk Unit Committee

Dyfi Maniyur Vadakk Unit Committee Fight for Education, Struggle for Employment. ��

21/07/2026
16/07/2026

🤣🤣🤣

16/07/2026

സൂപ്പർ സിദീഖ്.😤😤

12/07/2026

നിലപാടുകളുടെ രാജകുമാരൻ🤭🤭😛😤

06/07/2026

പിഷാരടി -ശ്വേത മേനോൻ
പുറത്ത് വന്ന ഫോൺ സംഭാഷണത്തിൽ നിന്ന്…!

പിഷാരടി : എന്താ പരിപാടി?
ശ്വേത : ഞാൻ ഇവിടെ ക്രൗൺ പ്ലാസയിൽ.
വൈകീട്ട് ഹസ്ബൻഡ് വരും.

പിഷാരടി : ഭർത്താവ് വന്നിട്ടാണോ പരിപാടി?
ശ്വേത : എന്താ?
പിഷാരടി : വൈകീട്ട് ഭർത്താവ് വന്നിട്ടാണോ പരിപാടി?
ശ്വേത : അതല്ല, ഹസ്ബൻഡ് വൈകീട്ട് ബോംബെയിൽ നിന്ന് വരും.
അതാണ് ഞാൻ പറഞ്ഞത്.
പിഷാരടി : അപ്പോ ഹസ്ബൻഡ് വന്നിട്ടാ അല്ലേ പരിപാടി…!!

ശ്വേത മേനോൻ : ഞാൻ സ്ട്രെയിറ്റ് ആയ ഒരു ആളാണ്, പിഷു. നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എനിക്കൊന്നും മനസ്സിലാവില്ല..!

പിഷാരടി: ഹു ഹു ഹു.. കി കി കി… ഹി ഹി ഹി.. ഹൊ ഹൊ ഹോ..!!

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചു വരിക വേട്ടാവളിയന്മാർ മാത്രമായിരിക്കുമെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്നു...!

എജ്ജാതി വഷളൻ..!

©️ Copy post

*ഈ പ്രതികൂല കാലാവസ്ഥയിലും ഞങ്ങളെ ചേർത്ത് പിടിച്ച പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി.**കാലവർഷം ശക്തമായ സാഹചര്യത്തിലും രാവില...
04/07/2026

*ഈ പ്രതികൂല കാലാവസ്ഥയിലും ഞങ്ങളെ ചേർത്ത് പിടിച്ച പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി.*
*കാലവർഷം ശക്തമായ സാഹചര്യത്തിലും രാവിലെ വൈദ്യുതി ഇല്ലാതിരുന്നിട്ടും ഞങ്ങളെ സ്നേഹിച്ച അമ്മമാർക്കും അച്ഛന്മാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.*
*DYFI കൊടി വെച്ച് പോകുന്നത് കൊണ്ട് ചോറ് തരില്ല എന്ന് പറഞ്ഞ കുറുന്തോടിയിലെ കോൺഗ്രസ്‌കാരാ, ഇപ്പോഴും തോറ്റത് താങ്കളാണ്. ഇതിന് മുന്നേയുള്ള പൊതിച്ചോറിന്റെ സമയത്ത് ഫ്യൂസ് ഊരി കറന്റ്‌ ഇല്ലാതാക്കിയ വിഷങ്ങളുള്ള നാട്ടിൽ ഇതിനുമപ്പുറം ഞങ്ങൾ പ്രതീക്ഷിച്ചതാണ്. എന്നാൽ എത്രയോ നല്ലവരായ ആളുകൾ, രാഷ്ട്രീയം നോക്കാതെ വിശപ്പിനെന്ത് രാഷ്ട്രീയം എന്ന ബോധത്തിൽ ഞങ്ങളോട് സഹകരിച്ചവരെ നിങ്ങളെ ഓർക്കാതെ ഈ ദിവസം എങ്ങനെ കടന്നു പോവാനാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും കൂട്ടിരിക്കുന്നവരൊന്നും ഇടതുപക്ഷക്കാരല്ല എന്ന ബോധ്യം ഞങ്ങളെ പോലെ മനസിലാക്കിയവരാണ് ഈ പൊതിച്ചോറിന്റെ വിജയം.*
*ശക്തമായ മഴയിലും വീട് കയറി കവർ കൊടുത്തവരും, പൊതിച്ചോർ വാങ്ങാൻ പുലർച്ചെ മുതൽ ഇറങ്ങിയ പ്രിയപ്പെട്ട സഖാക്കൾ, ചോറ് കൊണ്ട് പോവാൻ വാഹനങ്ങൾ തന്ന് സഹായിച്ചവരെ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ❣️*

02/07/2026

വർഗ്ഗീയത തുലയട്ടെ.

24/06/2026

എന്നാലും എൻ്റെ സതീശേട്ടാ...ഈ ബക്കാർഡിയുടെ ഒരു പവറേ....

17/06/2026

ഷാജിയേട്ടാ..🤭

Address

MANIYUR
Vadakara
673523

Website

Alerts

Be the first to know and let us send you an email when Dyfi Maniyur Vadakk Unit Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share