Alida Akshaya Centre

Alida Akshaya Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alida Akshaya Centre, Government Organization, Vadakkekad/Mukkilapeedika, Vadakkekad.

13/08/2026

ഹെൽത്ത് ഇൻഷൂറൻസ് പോളിസികൾ സർക്കാർ സംരഭമായ വടക്കേക്കാട് അക്ഷയ കേന്ദ്രത്തിലൂടെ

കൂടുതൽ അറിയാൻ

*AKSHAYA E CENTRE VADAKKEKAD*
Mas complex, Mukkilapeedika Vadakkekad
📱 9846417325
7994964324
🪀 9562247409
📩 [email protected]

എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/I0wVtTNN5YH1UzRz6Cvp7s

*Google Map* 📍
https://maps.app.goo.gl/o3a3Scnx2s7HSzam8

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

*കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം*1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഹിന്ദു വിഭാഗം OBC വിദ്യാർത്ഥികൾക്കായുള്ള ക...
13/08/2026

*കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം*

1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഹിന്ദു വിഭാഗം OBC വിദ്യാർത്ഥികൾക്കായുള്ള കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കുന്നതിനുള്ള യോഗ്യത
കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
മുൻ വർഷം 90% മാർക്ക് നേടിയിരിക്കണം.

* പൂരിപ്പിച്ച അപേക്ഷ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ജാതി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം സ്‌കൂൾ വഴിയാണ് അപേക്ഷിക്കേണ്ടത്

വരുമാന സർട്ടിഫിക്കറ്റിന് അക്ഷയ വഴി അപേക്ഷിക്കാം

അവസാന തീയതി
*2026 ഓഗസ്റ്റ് 31*

ബന്ധപ്പെടുക

*AKSHAYA E CENTRE VADAKKEKAD*
Mas complex, Mukkilapeedika Vadakkekad
📱 9846417325
7994964324
🪀 9562247409
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/I0wVtTNN5YH1UzRz6Cvp7s

*Google Map* 📍
https://maps.app.goo.gl/o3a3Scnx2s7HSzam8

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

*പ്ലസ് വൺ പ്രവേശനം : വേക്കൻസി സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം*വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന...
12/08/2026

*പ്ലസ് വൺ പ്രവേശനം : വേക്കൻസി സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം*

വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ്/പ്രവേശനം ലഭിക്കാത്തവർക്ക് അപേക്ഷിക്കാം

ഇതുവരെ അപേക്ഷിക്കാത്തവർക്കും വേക്കന്സി സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല

അവസാന തിയ്യതി
*2026 ആഗസ്‌ത്‌ 13ന് വൈകുന്നേരം 4 മണിക്ക് മുന്നേ*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VADAKKEKAD*
Mas complex, Mukkilapeedika Vadakkekad
📱 9846417325
7994964324
🪀 9562247409
📩 [email protected]

എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/I0wVtTNN5YH1UzRz6Cvp7s

*Google Map* 📍
https://maps.app.goo.gl/o3a3Scnx2s7HSzam8

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *പ്ലസ് വൺ പ്രവേശനം : ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ...
09/08/2026

✅ *പ്ലസ് വൺ പ്രവേശനം : ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം പുതിയ സ്കൂളിൽ/ കോമ്പിനേഷനിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്.

പ്രവേശനം ആഗസ്ത് 10 (തിങ്കൾ) രാവിലെ 10 മണി മുതൽ ആഗസ്ത് 11 (ചൊവ്വ) 4 മണി വരെ

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VADAKKEKAD*
Mas complex, Mukkilapeedika Vadakkekad
📱 9846417325
7994964324
🪀 9562247409
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/I0wVtTNN5YH1UzRz6Cvp7s

*Google Map* 📍
https://maps.app.goo.gl/o3a3Scnx2s7HSzam8

*Instagram* ✨
https://www.instagram.com/invites/contact/?utm_source=ig_contact_invite&utm_medium=copy_link&utm_con

*Facebook* ✨
https://www.facebook.com/share/1Zgm25JPjb/

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി അഞ്ചാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്‌ത്‌ 13 നുള്ളിൽ മ...
09/08/2026

✅ *കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി അഞ്ചാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*

അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്‌ത്‌ 13 നുള്ളിൽ മാൻഡേറ്ററി ഫീസടച്ച് അഡ്‌മിഷൻ എടുക്കണം

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VADAKKEKAD*
Mas complex, Mukkilapeedika Vadakkekad
📱 9846417325
9562247409
🪀 9562247409
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/I0wVtTNN5YH1UzRz6Cvp7s

*Google Map* 📍
https://maps.app.goo.gl/o3a3Scnx2s7HSzam8

*Instagram* ✨
https://www.instagram.com/invites/contact/?utm_source=ig_contact_invite&utm_medium=copy_link&utm_con

*Facebook* ✨
https://www.facebook.com/share/1Zgm25JPjb/

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

*ഫാർമസി കോഴ്സ് പ്രവേശനം : രണ്ടാം ഘട്ട താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് എന്...
09/08/2026

*ഫാർമസി കോഴ്സ് പ്രവേശനം : രണ്ടാം ഘട്ട താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*

താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ [email protected] എന്ന ഇമെയിൽ വഴി ആഗസ്ത് 9ന് വൈകുന്നേരം 6 മണിക്കുള്ളിൽ പരാതികൾ അറിയിക്കാവുന്നതാണ്

സാധുവായ പരാതികൾ ഉള്ള പക്ഷം അവ പരിഹരിച്ച് അന്തിമ അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്

വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ ഓൺലൈൻ സേവനങ്ങളും അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VADAKKEKAD*
Mas complex, Mukkilapeedika Vadakkekad
📱 9846417325
7994964324
🪀 9562247409
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/I0wVtTNN5YH1UzRz6Cvp7s

*Google Map* 📍
https://maps.app.goo.gl/o3a3Scnx2s7HSzam8

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

*മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം : നീറ്റ് സ്കോർ ചേർക്കണം*മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിന് അപേക...
06/08/2026

*മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം : നീറ്റ് സ്കോർ ചേർക്കണം*

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾ അവരുടെ നീറ്റ് സ്കോർ, കീം പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം

അവസാന തിയ്യതി
*2026 ഓഗസ്റ്റ് 10*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VADAKKEKAD*
Mas complex, Mukkilapeedika Vadakkekad
📱 9846417325
7994964324
🪀 9562247409
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/I0wVtTNN5YH1UzRz6Cvp7s

*Google Map* 📍
https://maps.app.goo.gl/o3a3Scnx2s7HSzam8

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

*പ്ലസ് വൺ സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ ആരംഭിക്കുന്നു*  *അപേക്ഷിക്കാവുന്ന സമയം: ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 7 വൈകിട്ട...
05/08/2026

*പ്ലസ് വൺ സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ ആരംഭിക്കുന്നു*

*അപേക്ഷിക്കാവുന്ന സമയം: ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 7 വൈകിട്ട് 4 മണി വരെ*

ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലോ സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് താഴെ പറയുന്ന മാറ്റങ്ങൾക്കായി അപേക്ഷിക്കാം:

👉 ജില്ലയ്ക്കകത്തെ സ്കൂൾ മാറ്റം
👉 മറ്റൊരു ജില്ലയിലേക്കുള്ള സ്കൂൾ മാറ്റം
👉 കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റം
👉നിലവിലെ സ്കൂളിൽ മറ്റൊരു കോമ്പിനേഷനിലേക്കുള്ള മാറ്റം

*പ്രധാന അറിയിപ്പ്*
🔸 ആഗ്രഹിക്കുന്ന സ്കൂളിലോ കോമ്പിനേഷനിലോ നിലവിൽ ഒഴിവില്ലെങ്കിലും അപേക്ഷ നൽകാം.
🔸 സ്കൂൾ മാറ്റം അനുവദിക്കപ്പെട്ടാൽ വിദ്യാർഥി നിർബന്ധമായും പുതിയ സ്കൂളിൽ പ്രവേശനം നേടണം.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VADAKKEKAD*
Mas complex, Mukkilapeedika Vadakkekad
📱 9846417325
7994964324
🪀 9562247409
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/I0wVtTNN5YH1UzRz6Cvp7s

*Google Map* 📍
https://maps.app.goo.gl/o3a3Scnx2s7HSzam8

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

*എം.ബി.ബി.എസ്/ബി.ഡി.എസ് കൗൺസിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു*നീറ്റ് (NEET UG 2026) പ്രകാരമുള്ള എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശ...
05/08/2026

*എം.ബി.ബി.എസ്/ബി.ഡി.എസ് കൗൺസിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു*

നീറ്റ് (NEET UG 2026) പ്രകാരമുള്ള എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനത്തിനായുള്ള ഒന്നാം റൗണ്ട് ഓൾ ഇന്ത്യ ക്വാട്ട (AIQ) കൗൺസിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു

യോഗ്യത നേടിയ വിദ്യാർത്ഥികൾ ഓൺലൈനായി കൗൺസിലിങ് രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്

അവസാന തീയതി:
*2026 ഓഗസ്റ്റ് 12, 3PM*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VADAKKEKAD*
Mas complex, Mukkilapeedika Vadakkekad
📱 9846417325
7994964324
🪀 9562247409
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/I0wVtTNN5YH1UzRz6Cvp7s

*Google Map* 📍
https://maps.app.goo.gl/o3a3Scnx2s7HSzam8

*Instagram* ✨
https://www.instagram.com/invites/contact/?utm_source=ig_contact_invite&utm_medium=copy_link&utm_con

*Facebook* ✨
https://www.facebook.com/share/1Zgm25JPjb/

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

Address

Vadakkekad/Mukkilapeedika
Vadakkekad
679562

Telephone

+919846417325

Website

Alerts

Be the first to know and let us send you an email when Alida Akshaya Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Alida Akshaya Centre:

Shortcuts

Share