Malsyabhavan Vaikom

Malsyabhavan Vaikom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malsyabhavan Vaikom, Public & Government Service, Vaikam.

10/09/2021
ജനകീയ മത്സ്യകൃഷി 2020-21 പദ്ധതിയുടെ ഭാഗമായി ഉദയനാപുരത്ത് നടത്തിയ ആസാം വാള  വിളവെടുപ്പ്..
29/07/2021

ജനകീയ മത്സ്യകൃഷി 2020-21 പദ്ധതിയുടെ ഭാഗമായി ഉദയനാപുരത്ത് നടത്തിയ ആസാം വാള വിളവെടുപ്പ്..

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉദയനാപുരത്ത് നടത്തിയ ബയോഫ്ലോക്ക് വിളവെടുപ്പ്...🐟🐟
29/07/2021

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉദയനാപുരത്ത് നടത്തിയ ബയോഫ്ലോക്ക് വിളവെടുപ്പ്...🐟🐟

27/07/2021
കൂട് മത്സ്യകൃഷി വിളവെടുപ്പ് @ വെള്ളൂർ
27/07/2021

കൂട് മത്സ്യകൃഷി വിളവെടുപ്പ് @ വെള്ളൂർ

കേരള സർക്കാർ ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ തയ്യാറാക്കിയ അക്വാകൾച്ചർ റിസോഴ്സ് പുസ്തകത്തിൻറെ പ്രകാശ...
10/07/2021

കേരള സർക്കാർ ഫിഷറീസ് വകുപ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ തയ്യാറാക്കിയ അക്വാകൾച്ചർ റിസോഴ്സ് പുസ്തകത്തിൻറെ പ്രകാശനം ബഹുമാനപ്പെട്ട ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ രഞ്ജിത്ത് വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി രേണുക രതീഷിന് നൽകിക്കൊണ്ട് നിർവഹിച്ചു.

മത്സ്യകർഷക ദിനനാചരണത്തോടനുബന്ധിച്ച് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നടത്തിയ നിയോജക മണ്ഡലം സംഗമത്തിൽ കർഷകരെ ബ്ലോക്ക് പഞ്ചായത്ത്...
10/07/2021

മത്സ്യകർഷക ദിനനാചരണത്തോടനുബന്ധിച്ച് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നടത്തിയ നിയോജക മണ്ഡലം സംഗമത്തിൽ കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ അനുമോദിക്കുന്നു.

മത്സ്യ കർഷക ദിനാചരണവും "എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം" ക്യാമ്പയിൻ ഉദ്ഘാടനവും. ജൂലൈ 10 രാവിലെ 10 .30 ന് #കേരള_...
09/07/2021

മത്സ്യ കർഷക ദിനാചരണവും "എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം" ക്യാമ്പയിൻ ഉദ്ഘാടനവും. ജൂലൈ 10 രാവിലെ 10 .30 ന്

#കേരള_സർക്കാർ_ഫിഷറീസ്_വകുപ്പ്

Address

Vaikam
686141

Website

Alerts

Be the first to know and let us send you an email when Malsyabhavan Vaikom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share