Balasangham Vaipur Meghala

Balasangham Vaipur Meghala https://instagram.com/balasangham_vaipur_mc?igshid=OGQ5ZDc2ODk2ZA
ബാലസംഘം വായ്‌പ്പൂര് മേഖല കമ്മിറ്റി

അഭിവാദ്യങ്ങൾ ❤️
27/10/2025

അഭിവാദ്യങ്ങൾ ❤️

ബാലസംഘം വായ്‌പ്പൂര് മേഖലാ കൺവൻഷൻ ❤️
26/10/2025

ബാലസംഘം വായ്‌പ്പൂര് മേഖലാ കൺവൻഷൻ ❤️

അഭിവാദ്യങ്ങൾ ❤️❤️❤️
12/10/2024

അഭിവാദ്യങ്ങൾ ❤️❤️❤️

ബാലസംഘം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയിലേക്ക് വായ്‌പ്പൂര് മേഖല കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ......
12/10/2024

ബാലസംഘം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയിലേക്ക് വായ്‌പ്പൂര് മേഖല കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ......

ബാലസംഘം വായ്‌പ്പൂര് ടൗൺ യൂണിറ്റ് സമ്മേളനം സഖാവ് ആസിഫിന്റെ ഭവനത്തിൽ വച്ച് നടന്നു.. സമ്മേളനം മേഖല കോർഡിനേറ്റർ ആനന്ദ് ശങ്കർ...
16/07/2024

ബാലസംഘം വായ്‌പ്പൂര് ടൗൺ യൂണിറ്റ് സമ്മേളനം സഖാവ് ആസിഫിന്റെ ഭവനത്തിൽ വച്ച് നടന്നു.. സമ്മേളനം മേഖല കോർഡിനേറ്റർ ആനന്ദ് ശങ്കർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു... തുടർന്ന്
പ്രസിഡന്റ് ആയി ആസിഫ്നെയും, സെക്രട്ടറി ആയി ദേവുരതീഷ്നെയും കൺവീനർ ആയി ഓമന സതീഷിനെയും കോഓർഡിനേറ്റർ ആയി സബീന നിയാസിനെയും സമ്മേളനം തിരഞ്ഞെടുത്തു.. അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ 💪 👋👋👋😍😍

ബാലസംഘം വായ്‌പ്പൂര് മേഖല പ്രവർത്തക യോഗം
28/10/2023

ബാലസംഘം വായ്‌പ്പൂര് മേഖല പ്രവർത്തക യോഗം

വൈവിധ്യങ്ങളുടെ ഇന്ത്യക്ക് ഒരുമയുടെ ബാല്യം   #ബാലസംഘം_അംഗമാകുക ❤️✊
25/10/2023

വൈവിധ്യങ്ങളുടെ ഇന്ത്യക്ക് ഒരുമയുടെ ബാല്യം

#ബാലസംഘം_അംഗമാകുക ❤️✊

ബാലസംഘം ഏരിയാ തല പ്രവർത്തകയോഗം മല്ലപ്പള്ളിയിൽമല്ലപ്പള്ളി : ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലസംഘം ഏരിയാ തല പ്രവർത്തക യ...
24/10/2023

ബാലസംഘം ഏരിയാ തല പ്രവർത്തകയോഗം മല്ലപ്പള്ളിയിൽ

മല്ലപ്പള്ളി : ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലസംഘം ഏരിയാ തല പ്രവർത്തക യോഗവും യുദ്ധവിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു .
ജില്ലാ കൺവീനർ അഡ്വ.പി.ബി സതീഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു . ഏരിയാ പ്രസിഡൻ്റ് ദേവിക സതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാലസംഘം ജില്ലാ അക്കാദമിക്ക് കമ്മിറ്റി കൺവീനർ ഷാൻ രമേശ് ഗോപൻ യുദ്ധവിരുദ്ധ സന്ദേശം നൽകി . ഏരിയാ കൺവീനർ രതീഷ് പീറ്റർ, ബദൽ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി ഏരിയാ അക്കാദമിക് കമ്മിറ്റി കൺവീനർ ആർ.യമുന അവതരിപ്പിച്ചു . , ഏരിയാ സെക്രട്ടറി പി.എസ് ജിഷ്ണു മോൻ തുടങ്ങിയവർ സംസാരിച്ചു .

വൈവിധ്യങ്ങളുടെ ഇന്ത്യക്ക് ഒരുമയുടെ ബാല്യം..ബാലസംഘം അംഗമാവുക ❤️
16/10/2023

വൈവിധ്യങ്ങളുടെ ഇന്ത്യക്ക്
ഒരുമയുടെ ബാല്യം..

ബാലസംഘം അംഗമാവുക ❤️

കൂട്ടക്കൊലകൾക്ക് അറുതി വരുത്തണം.. പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം ...ബാലസംഘം വായ്‌പ്പൂര് മേഖല കമ്മിറ്റിയിലെ വിവിധ യൂണിറ്റുകള...
12/10/2023

കൂട്ടക്കൊലകൾക്ക് അറുതി വരുത്തണം.. പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം ...

ബാലസംഘം വായ്‌പ്പൂര് മേഖല കമ്മിറ്റിയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന #സ്നേഹദീപം....

രാത്രിയിലും പ്രവർത്തനത്തിൽ ഒട്ടും മടി കാണിക്കാതെ... ബാലസംഘം വായ്‌പ്പൂര് മേഖലയിലെ പെരുമ്പാറ യൂണിറ്റ്.... 13 ആം വാർഡ് പ്രവ...
08/10/2023

രാത്രിയിലും പ്രവർത്തനത്തിൽ ഒട്ടും മടി കാണിക്കാതെ... ബാലസംഘം വായ്‌പ്പൂര് മേഖലയിലെ പെരുമ്പാറ യൂണിറ്റ്.... 13 ആം വാർഡ് പ്രവർത്തന ഫണ്ട്‌ ശേഖരണം.......❤️👏🏻👏🏻

ബാലസംഘം വായ്‌പ്പൂര് മേഖല 2 ആം വാർഡ് പ്രവർത്തന ഫണ്ട്‌ ശേഖരണം.... മേഖല കോർഡിനേറ്റർ ആനന്ദ് ശങ്കർ. ഏരിയ പ്രസിഡന്റ്‌ ദേവിക സത...
08/10/2023

ബാലസംഘം വായ്‌പ്പൂര് മേഖല 2 ആം വാർഡ് പ്രവർത്തന ഫണ്ട്‌ ശേഖരണം.... മേഖല കോർഡിനേറ്റർ ആനന്ദ് ശങ്കർ. ഏരിയ പ്രസിഡന്റ്‌ ദേവിക സതീഷ്. മേഖല കമ്മിറ്റി അംഗം ആദിത്യ രതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു....

Address

Vaipur
689588

Website

Alerts

Be the first to know and let us send you an email when Balasangham Vaipur Meghala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share