പീടികപ്പടി എന്റെ ഗ്രാമം

പീടികപ്പടി എന്റെ ഗ്രാമം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പീടികപ്പടി എന്റെ ഗ്രാമം, Public & Government Service, edayur, Valancheri.

08/02/2026

*ഫെബ്രവരി 11 ബുധൻ:* *വൈകീട്ട് എടയൂർകുന്ന്* *ഇളകി മറിയും* ..!!!

*പോളണ്ട് മൂസയെ* എടയൂർ നാട് ആദരിക്കുന്നു.. ജന്മനാട്ടിലെ സ്വീകരാണാഘോഷം ഫെബ്രവരി 11ന് വൈകീട്ട് 6 മണി മുതൽ എടയൂർ കുന്നിൽ..നടൻ *ആസിഫലിയും* എടയൂർ കുന്നിലെത്തും.പ്രമുഖ പിന്നണി ഗായകൻ *വിധു* *പ്രതാപും* സിനിമാതാരം *രമ്യാ നമ്പീശനും* ചേർന്നൊരുക്കുന്ന ലൈവ് ബാൻഡ് പെർഫോമൻസും..

*പ്രവേശനം സൗജന്യം*...

ഏവർക്കും സ്വാഗതം..

Address

Edayur
Valancheri
676552

Telephone

1122334455

Website

Alerts

Be the first to know and let us send you an email when പീടികപ്പടി എന്റെ ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share