IUML-Karekkad,Mukkilapeedika

Directions Contact the organization

IUML-Karekkad,Mukkilapeedika Edayur Panchayath
Ward-19

💚💚💚💚💚
29/10/2025

💚💚💚💚💚

22/04/2023
*ഡയാലിസിസ് സെന്ററിന് ധന സഹായം നൽകി*വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗിന് കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെ...
02/08/2022

*ഡയാലിസിസ് സെന്ററിന് ധന സഹായം നൽകി*

വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗിന് കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ധനസഹായം 50.Fruits റിയാദ് കെഎംസിസി യിൽ നിന്നും വളാഞ്ചേരി മുൻസിപ്പൽ ചെയർമാനും. ഡയാലിസ് സെൻറർ ചെയർമാനുമായ അഷ്റഫ് അമ്പലത്തിങ്ങൽഏറ്റുവാങ്ങി.
ചടങ്ങിൽ KMCC ഭാരവാഹി അബൂബക്കർ(ഇപ്പനു) എടയൂർ. നൗഷാദ് കക്കച്ചിറ, എടയൂർ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് മുസ്ലിംലീഗ് ട്രഷറർ അയമു(മാനു)VP.
യൂത്ത് ലീഗ് ഭാരവാഹികളായ. റിയാസ് VP . സമദ്.AK തുടങ്ങിയവർ സംബന്ധിച്ചു.

ആമീൻ...🤲🤲
01/08/2022

ആമീൻ...🤲🤲

MSF  എടയൂർ പഞ്ചായത്ത് 19 ആം വാർഡ് യൂണിറ്റ് ഗ്രാമയാത്ര സംഘടിപ്പിച്ചു.💚💚💚  എടയൂർ പഞ്ചായത്ത് 19 ആം വാർഡ് മുക്കിലപ്പീടിക യൂണ...
20/06/2022

MSF എടയൂർ പഞ്ചായത്ത് 19 ആം വാർഡ് യൂണിറ്റ് ഗ്രാമയാത്ര സംഘടിപ്പിച്ചു.💚💚💚

എടയൂർ പഞ്ചായത്ത് 19 ആം വാർഡ് മുക്കിലപ്പീടിക യൂണിറ്റ് MSF ഗ്രാമ യാത്ര സംഘടിപ്പിച്ചു.പുതിയ യൂണിറ്റ് കമ്മറ്റിയെ തെരെഞ്ഞെടുത്തു..

വെള്ളിയാഴ്ച വൈകുന്നേരം 7 മണിക് അബ്ദുൽ സലാമിന്റെ വീട്ടിൽ വെച്ച് ചേർന്ന ഗ്രാമയാത്ര,
MSF സംസ്ഥാന ഭാരവാഹി ഷമീർ എടയൂർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രവർത്തക സമിതി അംഗവും മണ്ഡലം സീനിയർ വൈസ് പ്രെസിഡന്റുമായ റിഫാക്കത്തലി, മണ്ഡലം ഭാരവാഹി ഷാഫി, പഞ്ചായത്ത് MSF പ്രസിഡന്റ് KT ജാഫർ സാദിക്ക് തുടങ്ങിയവരും
വാർഡ് മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളായ മാനു കാക്ക, മുഹമ്മദ്‌ കാക്ക, റിയാസ്, അഷ്‌റഫ്‌, നൗഫൽ, സമദ്, മൊയ്‌ദീൻ കുട്ടി, അബുത്വഹിർ എന്നിവരും സംസാരിച്ചു

പുതിയ കമ്മറ്റി ഭാരവാഹികളായി
പ്രസിഡന്റ് : ഷിബിലി
ജനറൽ സെക്രട്ടറി: അർഷക്
ട്രെഷറർ : ഹിഷാം
എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു.
യോഗത്തിന് പുതിയ സെക്രട്ടറി അർഷക് നന്ദി പറഞ്ഞു.

21/05/2022
05/10/2021

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം

എടയൂർ പഞ്ചായത്ത് പത്തൊമ്പതാം (19)വാർഡ്
മുസ്ലിം യൂത്ത് ലീഗ്...💚

പ്രതിഷേധ ചൂട്ട്..🔥🔥

Address

Karekkad
Valanchery
676553

Website

Alerts

Be the first to know and let us send you an email when IUML-Karekkad,Mukkilapeedika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IUML-Karekkad,Mukkilapeedika:

Shortcuts

Share