CPIM kanjipura

CPIM kanjipura Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM kanjipura, Political Party, kanjippura, Valanchery.

29/08/2026

രാജാവ് ചൂടാവുന്നു..😁😁😋😋

29/08/2026

വണ്ടിയിൽ നിന്നിറങ്ങി മുഖ്യമന്ത്രി വളരെ വയലന്റ് ആയിട്ടാണ് സംസാരിച്ചത് ;

മുഖ്യമന്ത്രി എല്ലാവരെയും ഷൗട്ട് ചെയ്തു, കോളേജ് കുട്ടികൾ വഴക്കു കൂടുന്നതുപോലെ ഉള്ള ശൈലിയാണ് മുഖ്യമന്ത്രിക്ക്

29/08/2026

അഹങ്കാരത്തിന്റെ മൂർത്തി സ്വഭാവം....

'മുഖ്യമന്ത്രി വരാതിരുന്നതില്‍ നല്ല വിഷമമുണ്ട്...മോശമാണ് കാണിച്ചത്' ; ചേന്തിയിൽ മുഖ്യമന്ത്രിയുടെ പരിപാടി ഒഴിവാക്കിയതിൽ പ്രതികരിച്ച് സംഘാടകർ

29/08/2026

വീണ്ടും പോലീസ് ക്രൂരത..📛📛📛📛📛📛📛📛

ചെലവന്നൂരിൽ കുടുംബത്തെ ഒഴിപ്പിക്കാൻ പൊലീസെത്തി..

അതെ മുൻ സർക്കാറിന് ഒരു ധാരണ ഉണ്ടായിരുന്നു...

ഇപ്പൊ ചിരിക്കുന്ന മുഖ്യമന്ത്രി ഉണ്ടല്ലോ..

29/08/2026

പിണറായി ദേഷ്യപ്പെട്ടാൽ ധാർഷ്‌ട്യം ഇത് പൂക്കി വിസ്മയം😄😄😄😄

സ്വന്തം പാർട്ടിക്കാർ തടഞ്ഞുനിർത്തി തെറി വിളിച്ച ആദ്യത്തെ മുഖ്യമന്ത്രി! 🤦‍♂️😂

100 ദിവസം കൊണ്ട് പൂക്കി…
റെക്കോർഡ് തൂക്കി! 🤣🏆

— VDMS 🤡🔥

29/08/2026

വാതിൽ ചവിട്ടി തുറന്ന് വീട്ടുകാരെ വലിച്ചിഴച്ച് പൊലീസ്;😲😲😲

ചെലവന്നൂരിലെ 3 സെൻ്റിൽ താമസിക്കുന്ന ബിന്ദു ഷാജിയുടെ കുടുംബത്തെ ഒഴിപ്പിച്ചു..

മുഖ്യമന്ത്രി ചിരിക്കുന്നു ജനങ്ങൾ കരയുന്നു📍📍📍📍📍📍

21/08/2026

വിഴിഞ്ഞത്തിന് പണി വയ്ക്കാൻ നടന്ന സതീശൻ തന്നെ ഇത് പറയണം

17/08/2026

കടമെടുക്കാതെ എങ്ങനെ മുന്നോട്ട് പോകാമെന്ന് സതീശനെ കണ്ട്‌ പഠിക്കൂ സുഹൃത്തുക്കളെ....

17/08/2026

സതീശന്റെ ലൈഫാണ് ലൈഫ്.

17/08/2026

നുണയൻ നാട് ഭരിച്ചാൽ.....

Address

Kanjippura
Valanchery

Website

Alerts

Be the first to know and let us send you an email when CPIM kanjipura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share