Kerala Ambulance

Kerala Ambulance Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Ambulance, Emergency rescue service, Valanchery.

30/11/2025

എന്തിനാ വാശി….!🥹
🚑🚑🚑 🚑🚑

29/10/2025

ആംബുലൻസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധ പ്രകടനം പത്തനാപുരത്തു നടത്തി

29/10/2025

ആംബുലെൻസ് ഡ്രൈവർക്ക് മർദ്ദനം…….

28/10/2025

ആംബുലൻസ് ആക്രമിച്ചു, ഡ്രൈവർക്‌ മർദ്ദനം കൊല്ലം കൊട്ടിയം കിംസ് ഹോസ്പിറ്റലിൽ സമീപം വച്ചു നമ്മുടെ ഒരു മെമ്പർ പത്തനാപുരം ബിബിനെ ആണ് മൂന്നു പേര് ചെറുന്നു മർദിച്ചത്, പ്രതിഷേധിക്കുക.
ആംബുലൻസ് ഡ്രൈവർ ബിബിനെ കൊട്ടിയം ഹോസ്പിറ്റലിൽ ചികിത്സ നൽകി വരുന്നു

28/10/2025

CARE ICU AMBULANCE ഇരിഞ്ഞാലക്കുട
DIAL : 8921311300

🚑 🚑

VALLUVANAD HOSPITAL 💙🔥   💪
18/10/2025

VALLUVANAD HOSPITAL 💙🔥
💪

For all respected Ambulance drivers 🥰❤️
29/08/2025

For all respected Ambulance drivers 🥰❤️

കേരളത്തിലെ ആരോഗ്യ മേഖലയിൽ കോർപ്പറേറ്റ് കുത്തകകള്‍ക്ക് കടന്നു വരാൻ സാധിക്കും എന്ന് തെളിയിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നു. അ...
27/08/2025

കേരളത്തിലെ ആരോഗ്യ മേഖലയിൽ കോർപ്പറേറ്റ് കുത്തകകള്‍ക്ക് കടന്നു വരാൻ സാധിക്കും എന്ന് തെളിയിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നു. അതിന്റെ ഭാഗമായി കാണാൻ സാധിക്കുന്ന ഒരുതരം ആംബുലൻസ് ആണ് റെഡ് ആംബുലൻസ്. ഒരു ഗ്രൂപ്പിന്റെ പ്രത്യേക ഹോസ്പിറ്റലിലേക്ക് മാത്രം സൗജന്യ സേവനം. എന്നാൽ മറ്റു ഹോസ്പിറ്റലിലേക്ക് ഭീമമായ വാടക. രോഗിയെ എടുത്ത് ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ കൂട്ടിരിപ്പുകാരോട് ആ പ്രത്യേക ഹോസ്പിറ്റലിന്റെ സജ്ജീകരണങ്ങൾ വിശദീകരിച്ചു കൊടുക്കാനും, തെറ്റിദ്ധരിപ്പിക്കാനും ട്രെയിനിങ് നേടിയ സ്റ്റാഫുകൾ എന്നതാണ് ഇതിന്റെ പ്രത്യേകത. സിനിമകളിൽ മാത്രം കണ്ടു പരിചയം ഉള്ള ആരോഗ്യ മേഖലയിലെ മോശം വശങ്ങൾ യാഥാർത്ഥ്യമാകുന്ന കാലം വിദൂരമല്ല.

*ജനങ്ങൾ ജാഗ്രത പാലിക്കുക*

21/08/2025

4 വയസ്സുള്ള കുട്ടിയേയും കൊണ്ട് മംഗലാപുരം ഇന്ത്യയാനയിൽ നിന്നും അമൃത ഹോസ്പിറ്റൽ കൊച്ചിയിലേക് ഒരു മിഷൻ 🛑

11/08/2025

വടക്കുംനാഥൻ ❤️

🚑 🚑 💪 🚑🚑🚑

11/08/2025

YOUTH VOICE PADHINAR💛

🚑 ♥️

Address

Valanchery

Telephone

+917994380883

Website

Alerts

Be the first to know and let us send you an email when Kerala Ambulance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share