AIYF Kottakkal mandalam

AIYF Kottakkal mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Kottakkal mandalam, Political organisation, valanchery, Valanchery.

The All India Youth Federation is a nationwide youth organization of Communist party Of India.AIYF is affiliated to World Federation Of Democratic Youth.And member of general council of WFDY.This is the official page of AIYF Kottakkal mandalam Committee.

06/03/2023
കേരളസ്റ്റേറ്റ് യുവജന കമ്മീഷൻ( ഗ്രീൻ യൂത്ത് ) ജില്ലാ കോ.ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട AIYF മലപ്പുറം ജില്ലാ സെക്രട്ടറി...
28/10/2022

കേരളസ്റ്റേറ്റ് യുവജന കമ്മീഷൻ( ഗ്രീൻ യൂത്ത് ) ജില്ലാ കോ.ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട AIYF മലപ്പുറം ജില്ലാ സെക്രട്ടറിയും, സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ : ഷഫീർ കിഴിശ്ശേരിക്ക് അഭിവാദ്യങ്ങൾ.

AIYF കോട്ടക്കൽ മണ്ഡലം കമ്മിറ്റി

04/08/2022

#മതനിരപേക്ഷ_ഇന്ത്യയ്ക്കായ്_ഒരുമിക്കാം #തൊഴിലിന്_വേണ്ടി_പോരാടാം.
േതര_സംഗമം
#ഓഗസ്റ്_15_പെരിന്തൽമണ്ണ

SDPI-RSS മത തീവ്രവാദികൾക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യം ഉയർത്തി AlYF കോട്ടക്കൽ മണ്ഡലം കമ്മറ്റി സെക്കുലർ മീറ്...
24/06/2022

SDPI-RSS മത തീവ്രവാദികൾക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യം ഉയർത്തി AlYF കോട്ടക്കൽ മണ്ഡലം കമ്മറ്റി സെക്കുലർ മീറ്റ് സംഘടിപ്പിച്ചു. AlYF ജില്ലാ കമ്മറ്റിയംഗം ജാനിഷ്ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ AITUC ജില്ലാ സെക്രട്ടറി സ.എം.എ റസാഖ് ഉദ്ഘാടനം ചെയ്തു. CPI മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത് , AIYF ജില്ലാ വൈസ് പ്രസിഡന്റ് സ്വാലിഹ് തങ്ങൾ, AISF ജില്ലാ പ്രസിഡന്റ് നിതിൻ രാജ് തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് വി. പ്രശാന്ത് സ്വാഗതവും ഇർഫാൻ പേരശ്ശനൂർ നന്ദിയും പറഞ്ഞു.

അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക.വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് LDYF  മാർച്ച്‌ സംഘടിപ്പിച്ചു ✊️✊️🔥
24/06/2022

അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക.
വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് LDYF മാർച്ച്‌ സംഘടിപ്പിച്ചു ✊️✊️🔥

      🚩✊🚩✊🚩✊🚩✊🚩✊മുഖ്യമന്ത്രിക്കെതിരായി യൂത്ത്‌ കോൺഗ്രസ്സ്‌ ഗുണ്ടകൾ സംഘപരിവാർ പിന്തുണയിൽ നടത്തുന്ന അക്രമ പ്രതിഷേധ പ്രഹസനങ...
15/06/2022




🚩✊🚩✊🚩✊🚩✊🚩✊

മുഖ്യമന്ത്രിക്കെതിരായി യൂത്ത്‌ കോൺഗ്രസ്സ്‌ ഗുണ്ടകൾ സംഘപരിവാർ പിന്തുണയിൽ നടത്തുന്ന അക്രമ പ്രതിഷേധ പ്രഹസനങ്ങൾക്കും വിമാനത്തിൽ വച്ചുണ്ടായ അതിക്രമത്തിനുമെതിരെ Aiyf ന്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു..

ചലച്ചിത്ര അക്കാഡമി അംഗമായി  തിരഞ്ഞെടുക്കപ്പെട്ട AIYF സംസ്ഥാന പ്രസിഡൻ്റ് N അരുണിന് അഭിവാദ്യങ്ങൾ.
18/03/2022

ചലച്ചിത്ര അക്കാഡമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട AIYF സംസ്ഥാന പ്രസിഡൻ്റ് N അരുണിന് അഭിവാദ്യങ്ങൾ.

AIYF സംസ്ഥാന ശില്‍പ്പശാല2022 മാര്‍ച്ച് 18-19വയനാട്
08/03/2022

AIYF
സംസ്ഥാന ശില്‍പ്പശാല
2022 മാര്‍ച്ച് 18-19
വയനാട്

Address

Valanchery
Valanchery
679571

Telephone

+19567436921

Website

Alerts

Be the first to know and let us send you an email when AIYF Kottakkal mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share