CPIM Mukkilapeedika

CPIM Mukkilapeedika CPIM Mukkilapeedika

LDF പ്രകടന പത്രിക  പുറത്തിറക്കി
02/04/2026

LDF പ്രകടന പത്രിക പുറത്തിറക്കി

രണ്ടാം ദിനം സ്ഥാനാർത്ഥി പര്യടനം  വളാഞ്ചേരി മുക്കിലപീടികയിൽ നിന്നും ആരംഭിച്ചു.
30/03/2026

രണ്ടാം ദിനം സ്ഥാനാർത്ഥി പര്യടനം വളാഞ്ചേരി മുക്കിലപീടികയിൽ നിന്നും ആരംഭിച്ചു.

ഹൃദയപക്ഷം എന്നും ജനങ്ങള്ക്കൊപ്പം
26/03/2026

ഹൃദയപക്ഷം എന്നും ജനങ്ങള്ക്കൊപ്പം

അഭിവാദ്യങ്ങൾ
12/03/2026

അഭിവാദ്യങ്ങൾ

11/03/2026
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും, മുൻ ജില്ലാ സെക്രട്ടറിയുമായ സഖാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; ഭൗതികശരീരം മെഡിക്കൽ കോളേജ...
11/03/2026

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും, മുൻ ജില്ലാ സെക്രട്ടറിയുമായ സഖാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; ഭൗതികശരീരം മെഡിക്കൽ കോളേജിന് വിട്ടുനൽകും

മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ സഖാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി മലപ്പുറത്ത് വിപുലമായ പൊതുദർശന ചടങ്ങുകൾ നടക്കും.

നിലവിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലുള്ള ഭൗതികദേഹം നടപടികൾ പൂർത്തിയാക്കി സ്വവസതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഇവിടെ എത്തി അന്തിമോപചാരം അർപ്പിക്കാവുന്നതാണ്.

ജീവിതകാലം മുഴുവൻ ശാസ്ത്രീയ ചിന്താഗതിയും പുരോഗമന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച സഖാവിന്റെ ആഗ്രഹപ്രകാരം, അദ്ദേഹത്തിന്റെ ഭൗതികശരീരം പഠനാവശ്യങ്ങൾക്കായി വിട്ടുനൽകാനാണ് തീരുമാനം. വൈകുന്നേരം 5 മണിക്ക് മഞ്ചേരി മെഡിക്കൽ കോളേജിന് ഭൗതികദേഹം കൈമാറും.

മലപ്പുറം ജില്ലയിലെ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു സ. ഇ എൻ മോഹൻദാസ്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ, പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.

3.0 LOADING....
10/03/2026

3.0 LOADING....

പ്രിയപ്പെട്ട വോട്ടർമാരെ..ഈ കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളെയെല്ലാവരെയും നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം....
10/12/2025

പ്രിയപ്പെട്ട വോട്ടർമാരെ..

ഈ കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളെയെല്ലാവരെയും നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അല്ലാത്തവരുമുണ്ട്, ഇതൊരു വോട്ട് അഭ്യർത്ഥന ആയി കരുതണം..

നമ്മുടെ നാടിന്റെ മതനിരപേക്ഷതയും സഹോദര്യവും എന്നുമെന്നും നിലനിർത്താനും..
കഴിഞ്ഞ കാലങ്ങളിൽ കൊഴിഞ്ഞു പോയ വികസന സ്വപ്നങ്ങൾക്ക് നിറമേകാനും..

കക്ഷി രാഷ്ട്രീയ ഭേധമന്യെ എന്നും ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലൊരാളായി നിലകൊള്ളുന്ന എനിക്ക് *ജീപ്പ്* അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

*മാളിയേക്കൽ ഷംസു*

*മുക്കിലപ്പീടികയിലെ അനിവാര്യമായ മാറ്റം* *മതനിരപേക്ഷ മൂല്യങ്ങളുടേതാവട്ടെ* മാളിയേക്കൽ ഷംസു വിജയിക്കും മുക്കിലപ്പീടിക തിളങ്...
10/12/2025

*മുക്കിലപ്പീടികയിലെ അനിവാര്യമായ മാറ്റം*
*മതനിരപേക്ഷ മൂല്യങ്ങളുടേതാവട്ടെ*
മാളിയേക്കൽ ഷംസു വിജയിക്കും
മുക്കിലപ്പീടിക തിളങ്ങും

നമ്മൾ ജയിക്കും നമ്മുടെ നാടും *മാളിയേക്കൽ ഷംസു* വിനെ ജീപ്പ് അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക.
10/12/2025

നമ്മൾ ജയിക്കും
നമ്മുടെ നാടും

*മാളിയേക്കൽ ഷംസു* വിനെ
ജീപ്പ് അടയാളത്തിൽ വോട്ട് ചെയ്തു
വിജയിപ്പിക്കുക.

എടങ്ങേറുകൾ ഒഴിയും മുക്കിലപ്പീടികയിൽ  മാളിയേക്കൽ ഷംസു വരും.....
09/12/2025

എടങ്ങേറുകൾ ഒഴിയും
മുക്കിലപ്പീടികയിൽ മാളിയേക്കൽ ഷംസു വരും.....

Address

Mukkilappeedika
Valanchery

Telephone

+19846776004

Website

Alerts

Be the first to know and let us send you an email when CPIM Mukkilapeedika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share