UDF Valanchery

UDF Valanchery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UDF Valanchery, Political organisation, Valanchery.

19/10/2025
https://www.instagram.com/reel/DP9Raa1kUmp/?igsh=Y2pzODdzbGFicjgx*വയസ്സായതെന്നത് ജീവിതം നിശ്ശേഷമായി പോയെന്നർത്ഥമല്ല, അത്...
19/10/2025

https://www.instagram.com/reel/DP9Raa1kUmp/?igsh=Y2pzODdzbGFicjgx
*വയസ്സായതെന്നത് ജീവിതം നിശ്ശേഷമായി പോയെന്നർത്ഥമല്ല, അത് കൂടുതൽ മനോഹരമായ ഓർമ്മകൾ ചേർക്കാനുള്ള അവസരമാണ്. വളാഞ്ചേരി നഗരസഭ വയോജന ഉല്ലാസ യാത്ര അത്തരം ഒരു അനുഭവമായി മാറി ..വളാഞ്ചേരി നഗരസഭ വയോജനങ്ങൾക്കായി ആതിരപ്പള്ളിയിലേക്ക് നടത്തിയ Joyful Horizon വിനോദ യാത്ര ...*

17/10/2025
മലയാള മനോരമ ദിനപ്പത്രം തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിൽ നടപ്പിലാക്കുന്ന ' മികച്ച പദ്ധതി എത് ' എന്ന് കണ്ടെത്താനുള്ള സർവ്വേയിൽ വ...
10/10/2025

മലയാള മനോരമ ദിനപ്പത്രം തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിൽ നടപ്പിലാക്കുന്ന ' മികച്ച പദ്ധതി എത് ' എന്ന് കണ്ടെത്താനുള്ള സർവ്വേയിൽ വളാഞ്ചേരി നഗരസഭ നടപ്പിലാക്കുന്ന ' വനിതാ ശാക്തീകരണ പദ്ധതി' ഉൾപ്പെട്ടിട്ടുണ്ട്. ഇതോടനുബന്ധിച്ച് മനോരമ സംഘടിപ്പിക്കുന്ന വോട്ടെടുപ്പിൽ ഏവരും പങ്കെടുത്ത് നമ്മുടെ നഗര സഭയെ ഒന്നാം സ്‌ഥാനത്തെത്തിക്കാൻ നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി സഹകരിക്കുക.
വോട്ട് ചെയ്യേണ്ട രീതി.

വലിയ അക്ഷരത്തിൽ *MC* എന്ന് ടൈപ്പ് ചെയ്ത് മലയാള മനോരമയുടെ *7012667458* എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് ചെയ്യുക. ഒക്ടോബർ 12 വൈകുന്നേരം 6 മണിവരെയാണ് വോട്ട് ചെയ്യാനുള്ള അവസരം

ഇന്ന് തന്നെ നമ്മുടെ നഗരസഭയ്ക്ക് *MC* എന്ന് രേഖപ്പെടുത്തി വോട്ട് ചെയ്യാൻ മറക്കരുത്.
നമ്മുടെ നഗര സഭ!
നമ്മുടെ അഭിമാനം!!

Address

Valanchery
676552

Website

Alerts

Be the first to know and let us send you an email when UDF Valanchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to UDF Valanchery:

Share