Ghs Vanchivayal

Ghs Vanchivayal A VILLAGE SCHOOL SITUATED IN VANDIPERIYAR PANCHAYATHU IN IDUKKI DISTRICT

അഭിമാനം
06/11/2024

അഭിമാനം

ഗവ. ട്രൈബൽ ഹൈസ്കൂൾ വഞ്ചിവയൽ വള്ളക്കടവ് വികസനത്തിന്റെ പാതയിൽ. കെട്ടിട നിർമ്മാണത്തിനായി 1 കോടി രൂപ അനുവദിച്ച ബഹു. കേരള മുഖ...
05/04/2023

ഗവ. ട്രൈബൽ ഹൈസ്കൂൾ വഞ്ചിവയൽ വള്ളക്കടവ് വികസനത്തിന്റെ പാതയിൽ. കെട്ടിട നിർമ്മാണത്തിനായി 1 കോടി രൂപ അനുവദിച്ച ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടിക്കും, ഫണ്ട് അനുവദിക്കുന്നതിന് പിന്നിൽ അക്ഷീണം പ്രയത്നിച്ച ബഹു. പീരുമേട് എം. എൽ. എ . ശ്രീ. വാഴൂർ സോമനും, എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം നിന്ന ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.

വള്ളക്കടവിൻ്റെ ശബ്ദം കോഴിക്കോട് മുഴക്കി സ്കൂളിൻ്റെ അഭിമാനമായി മാറിയ മഹിതയ്ക്ക് എല്ലാവിധ ആശംസകളുംസ്റ്റാഫ് & പി.ടി.എ
06/01/2023

വള്ളക്കടവിൻ്റെ ശബ്ദം കോഴിക്കോട് മുഴക്കി സ്കൂളിൻ്റെ അഭിമാനമായി മാറിയ മഹിതയ്ക്ക് എല്ലാവിധ ആശംസകളും
സ്റ്റാഫ് & പി.ടി.എ

കഴിഞ്ഞ ദിവസം നടന്ന ക്ലബ്ബ് ഉദ്ഘാടനത്തിൻ്റെ വിവിധ ദൃശ്യങ്ങൾ.ശ്രീ.അർജുൻപാണ്ഡ്യൻ ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു.കഴിഞ്ഞ ട ട L...
30/06/2022

കഴിഞ്ഞ ദിവസം നടന്ന ക്ലബ്ബ് ഉദ്ഘാടനത്തിൻ്റെ വിവിധ ദൃശ്യങ്ങൾ.ശ്രീ.അർജുൻപാണ്ഡ്യൻ ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു.കഴിഞ്ഞ ട ട L C പരീക്ഷയിൽ സ്കൂൾ ഫസ്റ്റ് നേടിയ അക്ഷയ ബി. യെ ചടങ്ങിൽ ആദരിച്ചു.

29/06/2022

Address

VALLAKKADAVU
Vandiperiyar
685533

Telephone

+917012377389

Website

Alerts

Be the first to know and let us send you an email when Ghs Vanchivayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ghs Vanchivayal:

Share

Category