Indian Red Cross Society Varkala Taluk

Indian Red Cross Society Varkala Taluk INDIAN RED CROSS SOCIETY VARKALA TALUK

നാവായിക്കുളം സ്കൂളിൽ റെഡ് ക്രോസ്-മാസ്കുകൾ വിതരണം ചെയ്തു.-----------------------------------------കല്ലമ്പലം :    റെഡ്ക്രോ...
17/11/2021

നാവായിക്കുളം സ്കൂളിൽ
റെഡ് ക്രോസ്-മാസ്കുകൾ വിതരണം ചെയ്തു.
-----------------------------------------
കല്ലമ്പലം :
റെഡ്ക്രോസ് വർക്കല താലുക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവായി കുളം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മാസ്കുകൾ വിതരണം ചെയ്
തു. സ്കൂൾ അംഗണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ദീപയും സ്കൂൾ പ്രഥ-
മാധ്യാപിക സിനിഹല്ലാജും റെഡ്ക്രോസ് ജില്ലാ എക്സികൂട്ടീവ് അംഗം ആലംകോട് ദാനശീല നിൽ നിന്നും ഏറ്റുവാങ്ങി. റെഡ് ക്രോസ് വർക്കല താലുക്ക് എക്സികൂട്ടീവ് അംഗവും എസ് എം.സി വൈസ് ചെയർമാനു മായനാവായി കുളം നിസ്സാം, പി.റ്റി.എ പ്രസിഡന്റ് എം. ആർ ഫൈസ്സ സ്സൽ, സ്ഥാഫ് സെക്രട്ടറി - സലിം സാർ, ജയടീച്ചർ, ബിജു. സാർ എന്നിവർ പങ്കെടുത്തു.

30/09/2021

Address

Varkala
695141

Website

Alerts

Be the first to know and let us send you an email when Indian Red Cross Society Varkala Taluk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category