DYFI Melathumele

DYFI Melathumele Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Melathumele, Political organisation, Nettayam, Vattiyoorkavu.

SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.!! ❤️
25/06/2022

SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.!! ❤️

ഉത്സവ ലഹരിയുടെ ആവേശത്തിൽ #പഠനോത്സവംDyfi Nettayam Mekhala കമ്മിറ്റിയുടെആദ്യത്തെ പഠനോത്സവംDYFI Melathumele യൂണിറ്റ് കമ്മിറ...
26/05/2022

ഉത്സവ ലഹരിയുടെ ആവേശത്തിൽ
#പഠനോത്സവം
Dyfi Nettayam Mekhala കമ്മിറ്റിയുടെ
ആദ്യത്തെ പഠനോത്സവം
DYFI Melathumele യൂണിറ്റ് കമ്മിറ്റിയിൽ❤️✊
വരുന്ന ശനിയാഴ്ച 2022 മെയ്‌ 28 വൈകുന്നേരം 4 മണിക്ക് മേലെത്തുമേലെ ജംഗ്ഷനിൽ

#അറിവ്_അവകാശമാണ്
#പഠനം_ഉത്സവമാണ്
https://www.instagram.com/p/CeBLjjLpKKD/?igshid=MDJmNzVkMjY=

DYFI മേലത്തുമേലെ യൂണിറ്റ് കമ്മിറ്റിയുടെ പുതിയ നേതൃത്വം..❤അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ❤️✊
21/12/2021

DYFI മേലത്തുമേലെ യൂണിറ്റ് കമ്മിറ്റിയുടെ പുതിയ നേതൃത്വം..❤
അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ❤️✊

DYFI നെട്ടയം മേഖലക്ക് കീഴിലെ DYFI മേലെത്തുമേലെ യൂണിറ്റ് സമ്മേളനം DYFI നെട്ടയം മേഖല സെക്രട്ടറി സ: എസ്.ആർ.അരവിന്ദ് ഉദ്ഘാടന...
21/12/2021

DYFI നെട്ടയം മേഖലക്ക് കീഴിലെ DYFI മേലെത്തുമേലെ യൂണിറ്റ് സമ്മേളനം DYFI നെട്ടയം മേഖല സെക്രട്ടറി സ: എസ്.ആർ.അരവിന്ദ് ഉദ്ഘാടനം ചെയ്തു.DYFI നെട്ടയം മേഖല പ്രസിഡന്റ് സ: ആരോമൽ അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖല കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, സമ്മേളന പ്രതിനിധികൾ, പാർട്ടി സെക്രട്ടറി സ: ശ്യാം, പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു...

നവംബർ 25കൂത്തുപറമ്പ് രക്തസാക്ഷി ദിനം✊🏼🚩
24/11/2021

നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം✊🏼🚩

CPIM മേലെത്തുമേലെ ബ്രാഞ്ച്സമ്മേളനത്തിന് അഭിവാദ്യങ്ങൾ✊🚩
17/09/2021

CPIM മേലെത്തുമേലെ ബ്രാഞ്ച്
സമ്മേളനത്തിന് അഭിവാദ്യങ്ങൾ✊🚩



DYFI റെഡ് കെയർ മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സന്നദ്ധസേവന കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി DYFI മേലെത്ത...
23/07/2021

DYFI റെഡ് കെയർ മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സന്നദ്ധസേവന കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി DYFI മേലെത്തുമേലെ യൂണിറ്റ് കമ്മിറ്റി സമാഹരിച്ച തുക DYFI നെട്ടയം മേഖല ഭാരവാഹികൾക്ക് കൈമാറി

േലെത്തുമേലെ_യൂണിറ്റ്✊❤

Address

Nettayam
Vattiyoorkavu

Telephone

+919961420698

Website

Alerts

Be the first to know and let us send you an email when DYFI Melathumele posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Melathumele:

Share