Vattiyoorkkavu

Vattiyoorkkavu Vattiyoorkavu is located in the north-eastern side of Thiruvananthapuram city, Kerala, India. It is

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി, തൈക്കാട് ആശുപതി ചേർന്നാണ് പുതിയ മെഡിക്ക...
10/07/2026

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി, തൈക്കാട് ആശുപതി ചേർന്നാണ് പുതിയ മെഡിക്കൽ കോളജ്

OA Javab Vattiyoorkavu Congratulations🎉🎊Vattiyoorkavu Branch secretary വട്ടിയൂർക്കാവ് ഗ്രാമം Vattiyoorkkavu - വട്ടിയൂർക്...
01/07/2026

OA Javab Vattiyoorkavu Congratulations🎉🎊
Vattiyoorkavu Branch secretary
വട്ടിയൂർക്കാവ് ഗ്രാമം
Vattiyoorkkavu - വട്ടിയൂർക്കാവ്

29/06/2026

ഒരു Building clean ചെയ്യാന്‍ ആരെങ്കിലും കിട്ടുമോ നാളത്തേയ്ക്ക്

വട്ടിയൂർക്കാവ് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച പി കരുണാകരപിള്ള സാർ അന്തരിച്ചു ആദരാഞ്ജലികൾ🙏
29/06/2026

വട്ടിയൂർക്കാവ് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച പി കരുണാകരപിള്ള സാർ അന്തരിച്ചു ആദരാഞ്ജലികൾ🙏

Vattiyoorkavu കാരുടെ അഭിമാനം ISRO - Indian Space Research Organisation മേധാവി നമ്മുടെ നാട്ടുകാരന്‍ Jayan Narayanan
28/06/2026

Vattiyoorkavu കാരുടെ അഭിമാനം
ISRO - Indian Space Research Organisation മേധാവി നമ്മുടെ നാട്ടുകാരന്‍
Jayan Narayanan

For Solar related solution enquiriesStar Energy Solutions Call 8921 033 313
23/06/2026

For Solar related solution enquiries
Star Energy Solutions
Call 8921 033 313

എന്താണ് അഭിപ്രായം??
20/06/2026

എന്താണ് അഭിപ്രായം??

Hoyel Alif Noor Biriyani started at Vattiyoorkkavu
18/06/2026

Hoyel Alif Noor Biriyani started at Vattiyoorkkavu

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. പനി ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരി...
14/06/2026

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം.
പനി ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം 🤒

സുഗതന്റെ അറസ്റ്റ് ആരോപണങ്ങൾ സംബന്ധിച്ച പോലീസ് ദൃശ്യങ്ങൾ പുറത്ത്തിരുവനന്തപുരം വട്ടിയൂർക്കാവിൽ കാപ്പ (KAAPA) കേസ് പ്രതിയും...
10/06/2026

സുഗതന്റെ അറസ്റ്റ് ആരോപണങ്ങൾ സംബന്ധിച്ച പോലീസ് ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം വട്ടിയൂർക്കാവിൽ കാപ്പ (KAAPA) കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ. സുഗതനെ പോലീസ് നാടകീയമായി കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനിടെ വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന സുഗതനെ പിടികൂടാൻ പോലീസ് വീട്ടിലെത്തിയപ്പോൾ കൗൺസിലറും കുടുംബവും അറസ്റ്റ് തടയാൻ ശ്രമിക്കുകയായിരുന്നു.

ഇതില്‍ എന്തെങ്കിലും പഴുത് ഉണ്ടോ?

Address

Vattiyoorkavu
695013

Alerts

Be the first to know and let us send you an email when Vattiyoorkkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vattiyoorkkavu:

Shortcuts

Share