20/08/2026
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവുമായിരുന്നു സഖാവ് എ കെ പരമൻ്റെ സഹധർമ്മിണി പത്മാക്ഷി (102)അന്തരിച്ചു സിപിഐ ജില്ലാ കൗൺസിൽ അംഗം എ പി പ്രകാശന്റെ മാതാവാണ്.
ഓഗസ്റ്റ് 20 വൈകിട്ട് 8 കളവംങ്കോടത്തെ
(തങ്കീകവലയ്ക്കു സമീപം)വീട്ടുവളപ്പിൽ
സംസ്കാരം ..... ആദരാഞ്ജലികൾ🙏