25/06/2024
പ്രിയമുള്ളവരെ കോഴിക്കോട് മലപ്പുറം കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ മഴ ഉണ്ടാകുമെന്ന അറിയിപ്പ് കിട്ടിയ സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായി നിൽക്കുന്നതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുക. പ്രിയപ്പെട്ടവർക്കും മറ്റു സുഹൃത്തുക്കൾക്കും വിളിച്ച് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക....
നമ്മുടെ സമീപപ്രദേശങ്ങളിൽ എവിടെയും അത്യാവശ്യം സാഹചര്യങ്ങൾ ഉണ്ടായാൽ വിളിക്കുന്നതിനു വേണ്ടി രാഹുൽ ബ്രിഗേഡിന്റെ സ്പെഷ്യൽ ഡിസാസ്റ്റർ മാനേജ്മെന്റ് വിങ്ങ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.... നിങ്ങൾക്കും വിളിക്കാം....
ഫോൺ +919662721734
+919633014815
എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ടീം രാഹുൽ ബ്രീക്കേഡ് തടപ്പറമ്പ്🥰