DYFI kunnathur

DYFI kunnathur Kunnathur DYFI

11/01/2022
ചക്രവ്യൂഹം ഭേദിക്കാൻ കഴിയാതെപോയ ഞങ്ങളുടെ പ്രിയ സഹോദരൻ..മരണത്തേക്കാൾ വലിയ അനശ്വരതയിൽ ഇന്നും ജീവിക്കുന്നവൻ..നമുക്ക് മുൻപേ ...
02/07/2021

ചക്രവ്യൂഹം ഭേദിക്കാൻ കഴിയാതെപോയ ഞങ്ങളുടെ പ്രിയ സഹോദരൻ..

മരണത്തേക്കാൾ വലിയ അനശ്വരതയിൽ ഇന്നും ജീവിക്കുന്നവൻ..
നമുക്ക് മുൻപേ രക്തസാക്ഷികുന്ന് ഓടിക്കയറിയ അമരനായ രക്തസാക്ഷി..

സഖാവ് അഭിമന്യുവിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുൻപിൽ ഒരായിരം രക്തപുഷ്പങ്ങൾ..
#വർഗീയത തുലയട്ടെ....
കുന്നത്തൂർ യൂണിറ്റിൽ യൂണിറ്റ് പ്രസിഡന്റ് സ: അക്ഷയി ജ്യോതി യും മറ്റു സഖാക്കളും ചേർന്ന് അനുസ്മരണം നടത്തി

ഞങ്ങൾ ഒപ്പമുണ്ട്ഡി വൈ എഫ് ഐ കുന്നത്തൂർപ്രിയപ്പെട്ടവരെ ഈ മഹാമാരി കാലത്തു ഏതു ആവശ്യത്തിനും ഞങ്ങളുടെ സഹായം ലഭിക്കുന്നതാണ്.....
18/05/2021

ഞങ്ങൾ ഒപ്പമുണ്ട്
ഡി വൈ എഫ് ഐ കുന്നത്തൂർ
പ്രിയപ്പെട്ടവരെ ഈ മഹാമാരി കാലത്തു ഏതു ആവശ്യത്തിനും ഞങ്ങളുടെ സഹായം ലഭിക്കുന്നതാണ്... ഏതു സമയത്തും അത്യാവശ്യത്തിന് വിളിക്കാം...
ഞങ്ങൾ ഉണ്ട് കൂടെ...

കരുതൽ ആണ് DYFI 🚩നാട്ടിൽ ഏതു ആവശ്യത്തിനും എപ്പോഴും ഓടി എത്തുന്ന നമ്മുടെ യൂണിറ്റിലെ സഖാക്കൾ🚩
16/05/2021

കരുതൽ ആണ് DYFI 🚩
നാട്ടിൽ ഏതു ആവശ്യത്തിനും എപ്പോഴും ഓടി എത്തുന്ന നമ്മുടെ യൂണിറ്റിലെ സഖാക്കൾ🚩

DYFI Kunnathur Unit💪🏻🚩
16/05/2021

DYFI Kunnathur Unit💪🏻🚩

Address

കുന്നത്തൂർ
Vellangallur

Telephone

+919744733924

Website

Alerts

Be the first to know and let us send you an email when DYFI kunnathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share