24/06/2026
കൊറ്റനെല്ലൂർ ഗ്രാമീണ വായനശാല വായന പക്ഷാചരണത്തോടനുബന്ധിച്ച് കൊറ്റനെല്ലൂർ സ്കൂളിൽ നടത്തിയ പരിപാടി മേഖല നേതൃസമിതി ചെയർമാൻ *ഷനോജ്* ഉദ്ഘാടനം ചെയ്തു.. സ്കൂൾ ഹെഡ്‌മിസ്ട്രെസ് *സിസ്റ്റർ അഞ്ജലി* അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരി *ശ്രീമതി. വിദ്യാനാഥ്* പി എൻ പണിക്കർ അനുസ്മരണം നടത്തി.. ലൈബ്രേറിയൻ *മഞ്ജു* നന്ദി രേഖപ്പെടുത്തി..