Konnakkad

Konnakkad Discover KONNAKKAD: Kasaragod's gem, Kerala’s charm! 🌴🏞️🎭

⚠️⚠️⚠️⚠️⚠️
10/04/2026

⚠️⚠️⚠️⚠️⚠️

മലയോരമേഖലയിലെ എയർകണ്ടീഷൻ(A/C) സംബന്ധമായ എല്ലാവിധ സേവനങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്തു നല്കുന്നു..ഇന്ത്യയിലും വിദേശത്തും ...
08/01/2026

മലയോരമേഖലയിലെ എയർകണ്ടീഷൻ(A/C) സംബന്ധമായ എല്ലാവിധ സേവനങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്തു നല്കുന്നു..
ഇന്ത്യയിലും വിദേശത്തും പ്രവർത്തിപരിചയമുള്ള ടെക്നിഷ്യൻസ് …
ഉടൻ സമീപിക്കുക

8075976013

ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് നാടിന് അഭിമാനമായിമാറിയ ജിഷ...
01/01/2026

ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് നാടിന് അഭിമാനമായിമാറിയ ജിഷ്ണു കാസർഗോഡ് കേരള വോളിയുടെ അഭിനന്ദനങ്ങൾ....✨⚽✨

ഏവർക്കും പുതുവത്സരാശംസകൾ…..
01/01/2026

ഏവർക്കും പുതുവത്സരാശംസകൾ…..

01/01/2026
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു: യുവാവിന് ദാരുണാന്ത്യം● മാലോം കുഴിപ്പനത്തെ വിനയരാജിന്റെ മകൻ വിതുൽ രാജ...
25/12/2025

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു: യുവാവിന് ദാരുണാന്ത്യം

● മാലോം കുഴിപ്പനത്തെ വിനയരാജിന്റെ മകൻ വിതുൽ രാജ് ആണ് മരിച്ചത്.
● വിതുൽ രാജ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
● സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
● കൂടെയുണ്ടായിരുന്ന സുഹൃത്ത് സിദ്ധാർത്ഥനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● വെള്ളരിക്കുണ്ട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🖊️ East Eleri Media

Thank you all.  has reached 8K followers. Truly grateful for your constant support.
19/12/2025

Thank you all.
has reached 8K followers. Truly grateful for your constant support.

16/12/2025
Jacobs തിരുവല്ല 🔁 കൊന്നക്കാട്
12/12/2025

Jacobs
തിരുവല്ല 🔁 കൊന്നക്കാട്

ആദിത്യ ബേബി കൊന്നക്കാട് ( സംവിധായിക/നടി )സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയും തുടർച്ചയായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്...
11/12/2025

ആദിത്യ ബേബി കൊന്നക്കാട് ( സംവിധായിക/നടി )

സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയും തുടർച്ചയായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കു തിരഞ്ഞെടുക്കപ്പട്ടു കൊന്നക്കാടിനും മലയോരത്തിനും അഭിമാനമായ ആദിത്യ ബേബി. 'അംബ്രോസിയ' എന്ന സിനിമയാണ് സെലെക്ഷൻ നേടിയത് . ഇതിനു മുൻപ് ആദിത്യ സംവിധാനം ചെയ്ത 'കാമദേവൻ നക്ഷത്രം കണ്ടു ' എന്നൊരു സിനിമ കൂടി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കു തിരഞ്ഞെടുത്തിരുന്നു . ശരത്കുമാർ സംവിധാനം ചെയ്ത 'നീലമുടി' എന്ന സിനിമയിൽ അഭിനേതാവ് കൂടിയാണ് ആദിത്യ .

കൊന്നക്കാട് വ്യാപാരവ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അമ്പഴത്തിനാൽ ബേബിയുടെയും ബീനയുടെയും മകളാണ് ആദിത്യ .സഹോദരൻ ആദർശ്

“എന്റെ സ്വദേശം കാസർഗോഡ് കൊന്നക്കാടാണ്. പ്ലസ് ടു വരെയുള്ള കാലഘട്ടം അവിടെയായിരുന്നു. സ്വപ്നം കാണുന്നതിനുവരെ ഒരു പരിധിയുണ്ടായിരുന്നു. അത് ഒരിക്കലും ആ സ്ഥലത്തിന്റെ പ്രശ്നമായിരുന്നില്ല. ഞാൻ ജീവിക്കുന്ന സാമൂഹികാവസ്ഥയിൽ നമ്മുടെ ആഗ്രഹങ്ങൾ ഒരു പരിധിക്കപ്പുറം പ്രകടിപ്പിക്കാനോ, അത് എങ്ങനെ നേടിയെടുക്കുമെന്നോ അറിയില്ലായിരുന്നു. നമുക്ക് ലഭിക്കുന്ന അറിവുകളും പരിമിതമായിരുന്നു.”- ആദിത്യ

Kingline Travels ബാംഗ്ലൂർ 🔂 കൊന്നക്കാട്
04/12/2025

Kingline Travels

ബാംഗ്ലൂർ 🔂 കൊന്നക്കാട്

Address

Maloth Village
Vellarikkundu
671533

Opening Hours

Monday 12am - 11:59pm
Tuesday 12am - 11:59pm
Wednesday 12am - 11:59pm
Thursday 12am - 11:59pm
Friday 12am - 11:59pm
Saturday 12am - 11:59pm
Sunday 12am - 11:59pm

Alerts

Be the first to know and let us send you an email when Konnakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share