Kerala State Asha Workers CITU

Kerala State Asha Workers CITU Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala State Asha Workers CITU, Political organisation, Vellore.

അഭിവാദ്യങ്ങൾ💪💪
26/07/2026

അഭിവാദ്യങ്ങൾ💪💪

തൃശൂർ ജില്ല ആശാവർക്കേഴ്സ് യൂണിയൻ CITU ജില്ലാ സമ്മേളനം CITU ജില്ലാ പ്രസിഡന്റ് K.K. രാമചന്ദ്രൻ MLA ഉദ്ഘാടനം ചെയ്യുന്നു.
26/07/2026

തൃശൂർ ജില്ല ആശാവർക്കേഴ്സ് യൂണിയൻ CITU ജില്ലാ സമ്മേളനം CITU ജില്ലാ പ്രസിഡന്റ് K.K. രാമചന്ദ്രൻ MLA ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ CITU ജില്ലാ സമ്മേളനം CITU ജില്ലാ സെകട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു
26/07/2026

കണ്ണൂർ ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ CITU ജില്ലാ സമ്മേളനം CITU ജില്ലാ സെകട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു

അഭിവാദ്യങ്ങൾ -💪💪 കോട്ടയം ജില്ലാ നേതൃത്വം.
26/07/2026

അഭിവാദ്യങ്ങൾ -💪💪 കോട്ടയം ജില്ലാ നേതൃത്വം.

കോട്ടയം ജില്ലാ ആശാവർക്കേഴ്സ് യൂണിയൻ CITU ജില്ലാ സമ്മേളനം CITU ജില്ലാ സെക്രട്ടറി അഡ്വ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
26/07/2026

കോട്ടയം ജില്ലാ ആശാവർക്കേഴ്സ് യൂണിയൻ CITU ജില്ലാ സമ്മേളനം CITU ജില്ലാ സെക്രട്ടറി അഡ്വ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

16/07/2026
പാലക്കാട് ജില്ലാ ആശാവർക്കേഴ്സ് യൂണിയൻ CITU ജില്ലാ സമ്മേളനം💪💪അഭിവാദ്യങ്ങൾ💪💪❤️
14/07/2026

പാലക്കാട് ജില്ലാ ആശാവർക്കേഴ്സ് യൂണിയൻ CITU ജില്ലാ സമ്മേളനം💪💪
അഭിവാദ്യങ്ങൾ💪💪❤️

PR വർക്ക് അടിപൊളി:ദേശീയ പ്രോഗ്രാമായ പൾസ് പോളിയോ Programe ന് ആശ മാർക്ക് ഇൻസെന്റീവ് അനുവദിച്ചു. Big TV വാർത്ത. ഒരു ചുവടുകൂ...
30/06/2026

PR വർക്ക് അടിപൊളി:
ദേശീയ പ്രോഗ്രാമായ പൾസ് പോളിയോ Programe ന് ആശ മാർക്ക് ഇൻസെന്റീവ് അനുവദിച്ചു. Big TV വാർത്ത. ഒരു ചുവടുകൂടി മുൻപോട്ട് .....എന്തൊക്കെ കാണണം...
വർഷങ്ങളായി നടക്കുന്ന പ്രോഗ്രാം 2024 വരെ75 രൂപയായിരുന്നു. കഴിഞ്ഞ വർഷം 100/- രൂപ . ഇത് ആശ മാർ മാത്രമല്ല അംഗൻവാടി പ്രവർത്തകർ , മറ്റ് സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ നടത്തുന്ന പ്രവർത്തനം . നിലവിലുള്ള തുക നൽകുന്നതിന്റെ യാണ് ഇതിനാണ് ഇത്ര കൊട്ടിഘോഷിച്ച് അവതരിപ്പിച്ചത്.

ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ🚩🚩🚩
29/01/2026

ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ🚩🚩🚩

Address

Vellore
632004

Website

Alerts

Be the first to know and let us send you an email when Kerala State Asha Workers CITU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share