BJP Vengara

BJP Vengara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Vengara, Political organisation, BJP vengara, Vengara.

  പുച്ഛിച്ചു തള്ളുന്നു.   അവസരവാദ ഡീലിന്റെ രാഷ്ട്രീയംകളിക്കുന്ന ഇടതു വലതു മുന്നണികളിലെ ചില കോണിൽനിന്നും സോഷ്യൽ മീഡിയ വഴി...
12/04/2026

പുച്ഛിച്ചു തള്ളുന്നു.
അവസരവാദ ഡീലിന്റെ രാഷ്ട്രീയംകളിക്കുന്ന ഇടതു വലതു മുന്നണികളിലെ ചില കോണിൽനിന്നും സോഷ്യൽ മീഡിയ വഴി ബിജെപി &മുസ്ലിം ലീഗ് ഡീൽ എന്ന തരത്തിലുള്ള ദുഷ്പ്രചാരണം രൂപപ്പെടുന്നതായി ശ്രദ്ധയിൽ പ്പെട്ടു .ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തികച്ചും രാഷ്ട്രീയമായി വോട്ടേഴ്സിനെ സമീപിച്ച ദേശീയ ജനാധിപത്യ സഖ്യവും ഒളിഞ്ഞും തെളിഞ്ഞും നേരിട്ടും മറയത്തും ഡീലിന്റ തണലിൽ മാത്രം പ്രവർത്തിക്കുന്ന അവസരവാദ രാഷ്ട്രീയ കൂട്ടുകെട്ടും തമ്മിലുള്ള ത്രികോണ മത്സരത്തിനു വേങ്ങരയെ ഉയർത്തികൊണ്ട് വന്നത് ബിജെപി ആയിരുന്നുവെന്നു വേങ്ങരയിലെ വോട്ടർമാർക്ക് നന്നായറിയാം.നിരുത്തരവാദപരമായ ദുഷ് പ്രചാരണങ്ങൾ നടത്തി അധ്വാനത്തിന്റെ ഗന്ധമുള്ള വേങ്ങരയിലെ ബിജെപി പ്രവർത്തകരെയും അനുഭാവികളെയും തളർത്താൻ ഒരു ബാഹ്യശക്തിക്കും കഴിയില്ല.ഈ റിപ്പോർട്ടിനെ വേങ്ങര നിയോജകമണ്ഡലം സ്ഥാനാർഥി എന്ന നിലയിലും, നിയോജകമണ്ഡലം പ്രസിഡണ്ട്‌ എന്ന നിലയിലും പുച്ഛിച്ചു തള്ളുന്നു.
VN ജയകൃഷ്ണൻ.

ഹൃദയം നിറഞ്ഞ നന്ദി 🙏എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരേ,നാട്ടുകാരേ,നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന...
09/04/2026

ഹൃദയം നിറഞ്ഞ നന്ദി 🙏
എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരേ,നാട്ടുകാരേ,
നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ നിങ്ങൾ കാണിച്ച വിശ്വാസവും ആത്മാർത്ഥതയും എനിക്ക് വളരെയേറെ പ്രചോദനം നൽകുന്നു.
ഓരോ വോട്ടും ഒരു വിശ്വാസമാണ്…
ആ വിശ്വാസത്തെ ഞാൻ ഒരിക്കലും തകർക്കില്ലെന്ന് ഉറപ്പുനൽകുന്നു.
നമ്മുടെ നാട്ടിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കാം.
നിങ്ങളുടെ പിന്തുണയാണ് എന്റെ ശക്തി 💪
നന്ദി… നന്ദി… നന്ദി… 🙏
ജയകൃഷ്ണൻ.

കണ്ണമംഗലം പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനം, മാറ്റത്തിന്റെ തുടക്കം❤️
01/04/2026

കണ്ണമംഗലം പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനം, മാറ്റത്തിന്റെ തുടക്കം❤️

31/03/2026

മാറ്റം തുടങ്ങാം…✅ ഈട് രഹിത വായ്പ നൽകുന്ന പ്രധാനമന്ത്രി മുദ്ര യോജനയിലൂടെ കേരളത്തിൽ മാത്രം ഇതുവരെ വിതരണം ചെയ്തത് ₹1,23,407...
30/03/2026

മാറ്റം തുടങ്ങാം…

✅ ഈട് രഹിത വായ്പ നൽകുന്ന പ്രധാനമന്ത്രി മുദ്ര യോജനയിലൂടെ കേരളത്തിൽ മാത്രം ഇതുവരെ വിതരണം ചെയ്തത് ₹1,23,407.65 കോടി രൂപയാണ്.

✅ സ്വന്തമായി ഒരു സംരംഭം എന്ന നിരവധി പേരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു.

✅ കേരളത്തിൽ 1.75 കോടിയിലധികം വായ്പകളാണ് അനുവദിക്കപ്പെട്ടത്.

✅ കേരളത്തിലെ നിരവധി യുവാക്കളെ തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽദാതാക്കളാക്കി മാറ്റാൻ ഈ കേന്ദ്ര സർക്കാർ പദ്ധതിക്ക് സാധിച്ചു.

മാറാത്തത് മാറും…

ഇനി കേരളം വളരും…


30/03/2026

ഇടതും വലതും മാറി മാറി ഭരിച്ചു; കുടിവെള്ളം ഇന്നും കിട്ടാക്കനി!

മാറാത്തത് മാറും…

ഇനി കേരളം വളരും…

രണ്ടാം ഘട്ട സ്ഥാനാർത്ഥി പര്യടനം പറപ്പൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിലായി നടന്നു. NDA കൺവീനർ AP. ഉണ്ണി, സ്ഥാനാർത്ഥി ഇൻ ചാർജ...
28/03/2026

രണ്ടാം ഘട്ട സ്ഥാനാർത്ഥി പര്യടനം പറപ്പൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിലായി നടന്നു. NDA കൺവീനർ AP. ഉണ്ണി, സ്ഥാനാർത്ഥി ഇൻ ചാർജ് സുരേഷ് ബാബു TP, പറപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് രവി, പറപ്പൂർ മണ്ഡലം പ്രസിഡണ്ട് ബാബുരാജ്, വിശ്വനാഥൻ, അറുമുഖൻ തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

28/03/2026

Address

BJP Vengara
Vengara
676304

Website

Alerts

Be the first to know and let us send you an email when BJP Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share