DYFI Palamthodu Unit

DYFI Palamthodu Unit ലാൽസലാം സഖാവേ�

ഇന്നലെ വേങ്ങര ബ്ലോക്ക്‌ കമ്മറ്റി തിരുവോണ മലയിൽ നടത്തിയ ശുചീകരണ പ്രവർത്തനം 🚩കണ്ണമംഗലം  മേഖല സഖാക്കൾ
27/10/2025

ഇന്നലെ വേങ്ങര ബ്ലോക്ക്‌ കമ്മറ്റി

തിരുവോണ മലയിൽ നടത്തിയ ശുചീകരണ പ്രവർത്തനം 🚩

കണ്ണമംഗലം മേഖല സഖാക്കൾ

16/09/2024

വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ *ഹൃദയപൂർവ്വം പൊതിച്ചോർ ഹൃദയ സ്നേഹമുള്ള മാനുഷികബോധമുള്ള നമ്മുടെ നാട്ടുകാർ അവരുടെ വീടുകളിൽ തയ്യാറാക്കിതന്ന ഭക്ഷണം ഒരോ വീടുകളും ഡിവൈഎഫ്ഐ പ്രവർത്തകർ കയറി വാങ്ങിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടു പോയി വിതരണം ചെയ്തു ദിവസം (15 - 09 - 2024)

അഭിവാദ്യങ്ങൾ✊️
09/06/2023

അഭിവാദ്യങ്ങൾ✊️

മാർച്ച് 29കയ്യൂർരക്തസാക്ഷി ദിനം
29/03/2023

മാർച്ച് 29
കയ്യൂർ
രക്തസാക്ഷി ദിനം

16/11/2022
തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി where is my Job എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ പാർലിമെന്റ് മാർച്ച് നടത്...
03/11/2022

തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി where is my Job എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ പാർലിമെന്റ് മാർച്ച് നടത്തി.
CPIM ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. CPIM പോളിറ്റ് ബ്യൂറോ അംഗം നിലോൽപൽ ബസു ഡി വൈ എഫ് ഐ അഖിലേന്ത്യ സെക്രട്ടറി ഹിമാങ്ങ് രാജ് ഭട്ടാചാര്യ , പ്രസിഡണ്ട് എ.എ റഹീം എംപി,ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു

ത്യാഗസുരഭിലവും പോരാട്ട നിർമ്മലവുമായ നാല്പത്തിരണ്ടു ചരിത്ര വർഷങ്ങളാൽ ഇന്ത്യൻ യുവതയുടെ സമരധീരത അടയാളപ്പെടുത്തിയ സർഗ്ഗസാന്ന...
03/11/2022

ത്യാഗസുരഭിലവും പോരാട്ട നിർമ്മലവുമായ നാല്പത്തിരണ്ടു ചരിത്ര വർഷങ്ങളാൽ ഇന്ത്യൻ യുവതയുടെ സമരധീരത അടയാളപ്പെടുത്തിയ സർഗ്ഗസാന്നിധ്യം ...

നേരിന്റെ കൊടിയാളം പേറി നേരവകാശത്തിന്റെ പാതകളിൽ യുവജനത ബോധ്യത്തിന്റെ ഇടി മുഴക്കം സൃഷ്ടിച്ച നാലക്ഷരങ്ങൾ ...
#ഡിവൈഎഫ്ഐ .
ആ സമരേതിഹാസത്തിന്റെ യാത്രയിൽ ഒരു പടവ് കൂടി ..

#നവംബർ_3
#ഡിവൈഎഫ്ഐ
#സ്ഥാപക_ദിനം

Address

Palamthodu
Vengara

Telephone

+918943419309

Website

Alerts

Be the first to know and let us send you an email when DYFI Palamthodu Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Palamthodu Unit:

Share