Welfare Party Parappur Panchayath

Welfare Party Parappur Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Welfare Party Parappur Panchayath, Political Party, Parappur, Vengara.

പറപ്പൂർ പഞ്ചായത്തിലെ മികച്ച കേര കർഷകനായി തെരെഞ്ഞെടുക്കപെട്ട വൈൽഫെയർ പാർട്ടി കുഴിപ്പുറം യൂണിറ്റ് പ്രസിഡൻറ്റ് ശ്രീ അബ്ദു പ...
18/08/2026

പറപ്പൂർ പഞ്ചായത്തിലെ മികച്ച കേര കർഷകനായി തെരെഞ്ഞെടുക്കപെട്ട വൈൽഫെയർ പാർട്ടി കുഴിപ്പുറം യൂണിറ്റ് പ്രസിഡൻറ്റ് ശ്രീ അബ്ദു പറമ്പിലിനെ കർഷക ദിനത്തിൽ ആദരിച്ചപ്പോൾ.......

പറപ്പൂർ പഞ്ചായത്ത് പതിനാലാം വാർഡിലെ അംഗനവാടിയിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം സഫൂറ കരീം പതാക ഉയർത്ത...
18/08/2026

പറപ്പൂർ പഞ്ചായത്ത് പതിനാലാം വാർഡിലെ അംഗനവാടിയിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം സഫൂറ കരീം പതാക ഉയർത്തുന്നു.

കുരിക്കൾ ബസാറിൽ നിന്നും ചങ്കു വെട്ടി ലിങ്ക് റോഡിൽ ശാന്തിനഗർ ജങ്ഷൻ വരെയുള്ള റോഡിൻ്റെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്...
12/08/2026

കുരിക്കൾ ബസാറിൽ നിന്നും ചങ്കു വെട്ടി ലിങ്ക് റോഡിൽ ശാന്തിനഗർ ജങ്ഷൻ വരെയുള്ള റോഡിൻ്റെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കുരിക്കൾ ബസാർ യൂനിറ്റ് ഭാരവാഹികൾ വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിൽ പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പറമ്പത്ത് മുഹമ്മദിന് നിവേദനം നൽകുന്നു

കുരിക്കൾ ബസാർ യൂണിറ്റിൻ്റെ ഭാരവാഹികൾ
11/08/2026

കുരിക്കൾ ബസാർ യൂണിറ്റിൻ്റെ ഭാരവാഹികൾ

കോട്ടപ്പറമ്പ് യൂണിറ്റിനെ ഇവർ നയിക്കും
11/08/2026

കോട്ടപ്പറമ്പ് യൂണിറ്റിനെ ഇവർ നയിക്കും

ചോലക്കുണ്ട് യൂണിറ്റിനെ ഇവർ നയിക്കും
11/08/2026

ചോലക്കുണ്ട് യൂണിറ്റിനെ ഇവർ നയിക്കും

പാറക്കടവ് യൂണിറ്റിനെ ഇവർ നയിക്കും
02/08/2026

പാറക്കടവ് യൂണിറ്റിനെ ഇവർ നയിക്കും

വീണാലുക്കൽ യൂണിറ്റിനെ ഇവർ നയിക്കും
02/08/2026

വീണാലുക്കൽ യൂണിറ്റിനെ ഇവർ നയിക്കും

വെൽഫെയർ പാർട്ടി ആലച്ചുള്ളി യൂണിറ്റിനെ ഇവർ നയിക്കും
01/08/2026

വെൽഫെയർ പാർട്ടി ആലച്ചുള്ളി യൂണിറ്റിനെ ഇവർ നയിക്കും

24/07/2026

Address

Parappur
Vengara
676304

Telephone

+917510361009

Website

Alerts

Be the first to know and let us send you an email when Welfare Party Parappur Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Welfare Party Parappur Panchayath:

Shortcuts

Share