DYFI Vengara

DYFI Vengara Official page of DYFI Vengara block committee

Youth Walk with Sabah
29/03/2026

Youth Walk with Sabah

മാറ്റം വരും✊       #⒊0
16/03/2026

മാറ്റം വരും✊

#⒊0

വയനാടിന്റെ പേരില്‍ പിരിച്ച ഫണ്ടിന്റെ കണക്ക് ഇത്‌പോലെ പുറത്ത് വിടാന്‍ നട്ടെല്ലുണ്ടോ  കോണ്‍ഗ്രസ്സേ...
04/03/2026

വയനാടിന്റെ പേരില്‍ പിരിച്ച ഫണ്ടിന്റെ
കണക്ക് ഇത്‌പോലെ പുറത്ത് വിടാന്‍
നട്ടെല്ലുണ്ടോ കോണ്‍ഗ്രസ്സേ...

ഗാന്ധിജിയെ ഓർക്കാം കേരളത്തെ കാക്കാം ജനുവരി 30മഹാത്മാഗാന്ധി രക്തസാക്ഷി ദിനം വർഗീയതക്കതിരെ ബഹുജന സംഗമം മലപ്പുറം, 3 മണിക്ക്
27/01/2026

ഗാന്ധിജിയെ ഓർക്കാം
കേരളത്തെ കാക്കാം
ജനുവരി 30
മഹാത്മാഗാന്ധി
രക്തസാക്ഷി ദിനം

വർഗീയതക്കതിരെ
ബഹുജന സംഗമം
മലപ്പുറം, 3 മണിക്ക്

ഗാന്ധിജിയെ ഓർക്കാംകേരളത്തെ കാക്കാംജനുവരി 30മഹാത്മാഗാന്ധി രക്തസാക്ഷി ദിനംവർഗ്ഗീയതക്കെതിരെബഹുജന സംഗമംDYFI | AIDWA | SFI
19/01/2026

ഗാന്ധിജിയെ ഓർക്കാം
കേരളത്തെ കാക്കാം

ജനുവരി 30
മഹാത്മാഗാന്ധി രക്തസാക്ഷി ദിനം

വർഗ്ഗീയതക്കെതിരെ
ബഹുജന സംഗമം

DYFI | AIDWA | SFI

അമേരിക്ക എന്ന ആഗോള കൊള്ളക്കാരനെതിരെ  പൊരുതുന്ന വെനസ്വേലൻ ജനതക്ക് ഐക്യദാർഢ്യം.DYFI-SFI NIGHT MARCH  January 05 Monday    ...
04/01/2026

അമേരിക്ക എന്ന ആഗോള കൊള്ളക്കാരനെതിരെ
പൊരുതുന്ന വെനസ്വേലൻ ജനതക്ക് ഐക്യദാർഢ്യം.

DYFI-SFI NIGHT MARCH
January 05 Monday
7:30 PM

മലപ്പുറം കുന്നുമ്മൽ മുതൽ കോട്ടപ്പടി വരെ

സാമ്രാജ്യത്ത വിരുദ്ധ പോരാട്ടത്തിൽ അണിചേരുക.

കൂത്തുപറമ്പ് രക്തസാക്ഷി ദിനം ✊നവംബർ 25
23/11/2025

കൂത്തുപറമ്പ് രക്തസാക്ഷി ദിനം ✊
നവംബർ 25

വേങ്ങരയിലെ യുവജന പോരാളികൾ തിരഞ്ഞെടുപ്പ് പോർക്കളത്തിലേക്ക് വിജയിപ്പിക്കുക✊✊
21/11/2025

വേങ്ങരയിലെ യുവജന പോരാളികൾ തിരഞ്ഞെടുപ്പ് പോർക്കളത്തിലേക്ക്

വിജയിപ്പിക്കുക✊✊

ത്യാഗത്തിന്റെ,പോരാട്ടത്തിന്റെ,മുന്നേറ്റത്തിന്റെനാലര  പതിറ്റാണ്ട് ✊🏻🔥നവംബർ 3 DYFI സ്ഥാപക ദിനം❤️✊🏻ബ്ലോക്കിലെ വിവിധ യൂണിറ്റ...
03/11/2025

ത്യാഗത്തിന്റെ,
പോരാട്ടത്തിന്റെ,
മുന്നേറ്റത്തിന്റെ
നാലര പതിറ്റാണ്ട് ✊🏻🔥

നവംബർ 3 DYFI സ്ഥാപക ദിനം❤️✊🏻

ബ്ലോക്കിലെ വിവിധ യൂണിറ്റുകളിൽ
പതാക ഉയർത്തി.

02/11/2025

ത്യാഗസുരഭില പോരാട്ടങ്ങളുടെ നാല്പത്തിയഞ്ച് വർഷങ്ങൾ..

നവംബർ 3
ഡിവൈഎഫ്ഐ
സ്ഥാപകദിനം

കേരളപ്പിറവി ആശംസകൾ
01/11/2025

കേരളപ്പിറവി ആശംസകൾ

Address

Vengara
676304

Website

Alerts

Be the first to know and let us send you an email when DYFI Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share